Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കാണാതായ മൂന്ന്‌ സഹോദരിമാരെ പത്ത്‌ വര്‍ഷത്തിനുശേഷം കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2013, 10:37 pm IST
in World

ക്ലീവ്ലാന്‍ഡ്‌: അമേരിക്കയില്‍ പത്തുവര്‍ഷം മുമ്പ്‌ കാണാതായ മൂന്ന്‌ യുവതികളെ കഴിഞ്ഞ ദിവസം കണ്ടെത്തി. ഇവരുടെ മൂന്ന്‌ സഹോദരങ്ങളെ അറസ്റ്റ്‌ ചെയ്തിട്ടുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു. വീടിന്‌ സമീപത്തുനിന്നാണ്‌ മൂവരെയും കണ്ടെത്തിയതെന്ന്‌ പോലീസ്‌ പറഞ്ഞു.

എങ്ങനെയാണ്‌ ഇവരെ കണ്ടെത്തിയതെന്നുള്ളതിന്റെ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ പോലീസ്‌ തയ്യാറായില്ല. യുവതികള്‍ ആരോഗ്യവതികളാണെന്നും ബന്ധുക്കളുമായി ഇണങ്ങിച്ചേര്‍ന്നെന്നും പോലീസ്‌ പറഞ്ഞു.

പത്ത്‌ വര്‍ഷത്തിനുശേഷം അയല്‍ക്കാരന്റെ സഹായത്തോടെ രക്ഷപ്പെട്ട സഹോദരിമാരില്‍ ഒരാള്‍ “താന്‍ അമന്താ ബെറിയാണ്‌” എന്ന്‌ ബന്ധുക്കളെ ഫോണിലൂടെ വിളിച്ചറിയിക്കുകയായിരുന്നു. തന്നെ തട്ടിക്കൊണ്ടുപോയതാണെന്നും താന്‍ ഇവിടെയുണ്ടെന്നും സ്വതന്ത്രയാക്കണമെന്നും ബെറി കത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തു.

2003 ഏപ്രില്‍ 21 ന്‌ ബെറിയെ കാണാതായത്‌. അപ്പോള്‍ 16 വയസ്സായിരുന്നു. പിന്നീട്‌ ഒരുവര്‍ഷത്തിനുശേഷമാണ്‌ 14 കാരിയായിരുന്നു ഡിജീസസിനെ കാണാതായത്‌. കാണാതായ സ്ഥലത്തുനിന്നും മെയിലുകള്‍ക്ക്‌ അകലെ വെച്ചാണ്‌ ഇവരെ കണ്ടെത്തിയത്‌.

2002 ലാണ്‌ നൈറ്റിനെ കാണാതായത്‌. ഇപ്പോള്‍ അവര്‍ക്ക്‌ 32 വയസ്സുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു. മൂന്ന്‌ വര്‍ഷം മക്കള്‍ക്കുവേണ്ടിയുള്ള കാത്തിരിപ്പിന്‌ ശേഷം 2006 ല്‍ ഇവരുടെ മാതാവ്‌ മരിച്ചുപോയതായി ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു.

മൂന്നു സഹോദരങ്ങളെയും ജീവനോടെ കണ്ടെത്തിയതിന്‌ മേയര്‍ ഫ്രാങ്ക്‌ ജാക്സണ്‍ കൃതജ്ഞത രേഖപ്പെടുത്തി. ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും ഈ കേസിലുണ്ടെന്നും അന്വേഷണവുമായി മുമ്പോട്ടു പോകുമെന്നും ഒരു പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ റീപോളിംഗ് ആരംഭിച്ചു, സുരക്ഷയ്‌ക്കായി ആർ‌എ‌എഫ് സുസജ്ജം

India

കിഷ്ത്വാറിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന : കാർബൈൻ തോക്ക്, ഗ്രനേഡ് ലോഞ്ചർ വലിയ തോതിലുള്ള വെടിക്കോപ്പുകൾ കണ്ടെടുത്തു

Kerala

എക്സിറ്റ് പോളുകൾ വന്നതിന് പിന്നാലെ മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി കേന്ദ്രമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ്

Entertainment

ആശ്ചര്യത്തോടെ മോഹന്‍ലാല്‍;40 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ടെലിഫോണ്‍ അങ്കിളിനെ’ കാണാനെത്തി ആശ ജയറാം

Entertainment

സ്റ്റുഡിയോയില്‍ വച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി; കുട്ടികളുടെ വിഡിയോ പകര്‍ത്തി സൂക്ഷിച്ചു; സംഗീത സംവിധായകനെതിരെ ഗായിക

പുതിയ വാര്‍ത്തകള്‍

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങി യെന്നു കേട്ടു…നമുക്കു പണിയാകുമോ ?

മലയാളത്തിൽ ആദ്യമായി ഏ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം.മണികണ്ഠൻ

ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം;ആസ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി വന്നു.ഞങ്ങളുടെ കുടുംബം ശിഥിലമാക്കാൻ കെൽപ്പുള്ള ഒരതിഥി

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യുടെ ചിത്രീകരണം പൂർത്തിയായി; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

സജീവ് പാഴൂർ-നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ക്ക് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ പുരസ്‌കാര നേട്ടം

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യ റെഡ്ഡി വിവാഹം തിരുമലയിൽ നടന്നു; വിവാഹ ചടങ്ങുകൾ പരമ്പരാഗതമായ രീതിയിൽ

കേരളാ ഫിലിം ക്രിട്ടിക്സ് അവാർഡ് 2025 ൽ 5 പുരസ്‍കാരങ്ങൾ സ്വന്തമാക്കി ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് നിർമ്മിച്ച “ലോക – ചാപ്റ്റർ 1 ചന്ദ്ര”

​മുതിർന്ന പൗരൻമാർക്കായി കോട്ടയത്ത് വേദാന്ത “ ഈഡൻ ഗാർഡൻസ്

കർമ്മവിജയവും ജീവിതസൗഖ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം– അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.