Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ബാഴ്സയുടെ വാഴ്‌ച്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2013, 11:19 pm IST
in Football

മാഡ്രിഡ്‌:ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്ബോളില്‍ ജര്‍മന്‍ ക്ലബ്‌ ബയേണ്‍ മ്യൂണിക്കിനോടേറ്റ ദയനീയ തോല്‍വിയുടെ നൊമ്പരം അകറ്റാന്‍ കൊതിക്കുന്ന സ്പാനിഷ്‌ ടീം ബാഴ്സലോണയ്‌ക്ക്‌ വിജയത്തിന്റെ തൂവല്‍ സ്പര്‍ശം. ലാ ലീഗയില്‍ റയല്‍ ബെറ്റീസിനെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കു മുക്കി അവര്‍ കിരീടത്തിലേക്ക്‌ ഒരു പടികൂടെ അടുത്തു. 34 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ബാഴ്സ (88) നിതാന്ത വൈരികളായ റയലിനെക്കാള്‍ (77) 11 പോയിന്റിന്റെ ലീഡില്‍ തിരിച്ചെത്തി. ലീഗില്‍ ഇനി നാലു മത്സരങ്ങള്‍കൂടി അവശേഷിക്കുന്നുണ്ട്‌.

സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഡബിള്‍ സ്ട്രൈക്കാണ്‌ ബാഴ്സയുടെ വിജയത്തിലെ സവിശേഷത. 46 ഗോളുകളോടെ ടോപ്‌ സ്കോറര്‍ പട്ടവും മെസി ഉറപ്പിച്ചുകഴിഞ്ഞു. അലക്സി സാഞ്ചസും ഡേവിഡ്‌ വിയയും ബാഴ്സയുടെ ഇതര ഗോള്‍ വേട്ടക്കാര്‍. ബെറ്റീസിന്റെ ഗോളുകള്‍ ഡോര്‍ലാന്‍ പാബൊന്‍, റൂബന്‍ പെരസ്‌ എന്നിവര്‍ കുറിച്ചു.

രണ്ടുതവണ പിന്നിട്ടു നിന്നശേഷമായിരുന്നു ബാഴ്സയുടെ ജയം. രണ്ടാംപകുതിയില്‍ കളത്തിലിറങ്ങിയ മെസി തന്റെ പ്രതിഭാ സ്പര്‍ശത്തിലൂടെ മത്സരത്തിന്റെ ജാതകം മാറ്റിയെഴുതി. രണ്ടാം മിനിറ്റില്‍ ഡോര്‍ലാന്‍ പാബൊനിലൂടെ ബെറ്റീസ്‌ മുന്നില്‍ക്കയറുമ്പോള്‍ നൗ കാമ്പിലെ ഗ്യാലറി തരിച്ചിരുന്നു. (1-0). അധികം താമസിയാതെ ആന്ദ്രെ ഇനിയെസ്റ്റയുടെ ക്രോസില്‍ തലവെച്ച്‌ അലക്സി സാഞ്ചസ്‌ ബാഴ്സയ്‌ക്കു സമനില നല്‍കി (1-1). എങ്കിലും ആഘോഷം അധിക നേരം നീണ്ടില്ല. ഒന്നാം പകുതിയുടെ അന്ത്യ നിമിഷങ്ങളിലൊന്നില്‍ 30വാര അകലെ നിന്ന്‌ പെരസ്‌ തൊടുത്ത ഉശിരനടി വളഞ്ഞ്‌ പുളഞ്ഞ്‌ ബാഴ്സയുടെ വല ചുംബിച്ചു (2-1). രണ്ടാം പകുതിയാരംഭിച്ച്‌ അധികം താമസിയാതെ വിയ ബാഴ്സയുടെ മടങ്ങിവരവിനു തുടക്കമിട്ടു. നിരവധി അവസരങ്ങള്‍ കളഞ്ഞതിനു പ്രായശ്ചിത്തമെന്നോണമൊര്‌ ഗോള്‍ (2-2). തുടര്‍ന്ന്‌ സ്റ്റാര്‍ സ്ട്രൈക്കറെ ടിറ്റൊ വിലാനോവ കരയ്‌ക്കുകയറ്റി. മെസി കളത്തിലേക്ക്‌. 60-ാ‍ം മിനിറ്റില്‍ ആ മാന്ത്രിക ത ബാഴ്സ ഒരിക്കല്‍ക്കൂടി അനുഭവിച്ചറിഞ്ഞു. മെസിയുടെ സുന്ദരമായൊരു ഇടംകാലന്‍ ഷോട്ടിനു മറുപടി പറയാന്‍ ബെറ്റീസ്‌ ഗോളിക്കാവുമായിരുന്നില്ല (3-2). ഇനിയെസ്റ്റയും സാഞ്ചസും നടത്തിയ നീക്കത്തിനൊടുവില്‍ മെസി ഇരട്ട ഗോള്‍ തികയ്‌ക്കുമ്പോള്‍ ചെറിയ ഇടവേളയ്‌ക്കുശേഷം നൗ കാമ്പില്‍ പുഞ്ചിരി പൂത്തു (4-2).

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ എച്ച്1എന്‍1പനി ബാധിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു, ജാഗ്രത നിര്‍ദ്ദേശം

Kerala

മലമ്പുഴ ഡാമില്‍ വിദ്യാര്‍ഥിയെ കാണാതായി

India

ചരിത്ര നേട്ടത്തില്‍ നരേന്ദ്ര മോദിക്ക് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഭരണത്തലവന്‍മാരുടെ പ്രശംസ

Kerala

വി.ജോയി വേണ്ട, വി ശിവന്‍കുട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകണമെന്ന് കടകംപളളി

India

സര്‍ക്കാരിന്‌റെ 12 വര്‍ഷം, മോദിയുടെ ചരിത്ര നേട്ടം: ആഘോഷമാക്കാന്‍ ബുധനാഴ്ച എന്‍ഡിഎ യോഗം

പുതിയ വാര്‍ത്തകള്‍

ഇന്ത്യാ സഖ്യം ഇപ്പോൾ ദുർബലമാണ്;.മമത ബാനര്‍ജിയുടെ ആവശ്യപ്രകാരം വിളിച്ച യോഗം…അതിപ്പോള്‍ പരാജയപ്പെട്ട പ്രാദേശിക നേതാക്കളുടെ സംഘം …

ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി നിലവില്‍ വരും, പരമ്പരാഗത വള്ളങ്ങള്‍ മാത്രം ഇറക്കാം

സ്കൂളിലെ പ്രഥമാധ്യാപിക (ഇടത്ത്) പ്രഥമാധ്യാപികയെ ചോദ്യംചെയ്യുന്ന മുസ്ലിം യുവാക്കള്‍ (വലത്ത്)

കൊല്ലം ശാസ്താംകോട്ട സ്കൂളിലെ പ്രധാനഅധ്യാപികയെ ഭീഷണിപ്പെടുത്തി മുസ്ലിം യുവാക്കള്‍, തൊപ്പിധരിച്ചവര്‍ക്ക് അഡ്മിഷന്‍ നല്‍കിയില്ലെന്ന് ആരോപണം

നടി ആക്രമിക്കപ്പെട്ട കേസ്: മെമ്മറി കാര്‍ഡ് വിഷയത്തിലെ അതിജീവിതയുടെ ഹര്‍ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പരിഗണിക്കും

ടൂറിസ്റ്റുകൾക്ക് രഹസ്യമായി മദ്യം നൽകാം ; നിയമപരമായി വിൽക്കുന്നതിന് എതിർപ്പ് ; ലക്ഷദ്വീപിൽ മദ്യവിൽപ്പന പറ്റില്ലെന്ന് ഇടത് -ഇസ്ലാമിസ്റ്റ് സംഘം

കരകയറാനുള്ള വഴി തേടി സിപിഎം, പൊതുജനങ്ങളോട് ആരായാന്‍ തീരുമാനം!

വി.ജോയി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തുടരും

ടിനി ടോമിനെതിരെ കേസ് എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അന്‍സിബ

സ്വന്തം പരാജയങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമം: പാക് നടപടിയെ ശക്തമായി അപലപിച്ച് ഇന്ത്യ

ഏത് സമയത്തും തിരിച്ചടിക്കാം ; ഇന്ത്യ സദാ സജ്ജമാക്കിയിരിക്കുന്നത് 12 ആണവായുധങ്ങൾ ; SIPRI റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.