Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കാത്തിരിപ്പ്‌ സഫലമായി: ദിനേശ്‌ കാര്‍ത്തിക്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2013, 10:28 pm IST
in Cricket

ന്യൂദല്‍ഹി: കഠിനാധ്വാനവും ആത്മവിശ്വാസവും അവസാനം ദിനേശ്‌ കാര്‍ത്തിക്കിന്‌ തുണയായി. നീണ്ട മൂന്നുവര്‍ഷത്തെ ഇടവേളയ്‌ക്ക്‌ ശേഷം ദിനേശ്‌ ദേശീയമത്സരത്തിലേക്ക്‌ തിരിച്ചെത്തി. 27 കാരനായ വിക്കറ്റ്കീപ്പര്‍ കൂടിയായ ഈ ബാറ്റ്സ്മാന്റെ ഏറെ നാളത്തെ ദുഃഖത്തിനാണ്‌ അടുത്തമാസം ഇംഗ്ലണ്ടില്‍ നടക്കുന്ന ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ പങ്കെടുക്കാനുള്ള 15 അംഗ ടീമില്‍ തെരഞ്ഞെടുക്കപ്പെട്ടതോടെ അറുതിയാകുന്നത്‌.

ഈ നിമിഷം ഏറെ സന്തോഷപ്രദമാണ്‌. ഈ ദിവസത്തിന്‌ ഏറെ നാളായി കാത്തിരിക്കുകയായിരുന്നു. ഇതെനിക്ക്‌ ഏറെ പ്രിയപ്പെട്ടതാണ്‌, മുംബൈയില്‍ നിന്നും ഫോണിലൂടെ കാര്‍ത്തിക്‌ പറഞ്ഞു.

ആകെയുള്ള 52 കളികളില്‍ കാര്‍ത്തിക്‌ അവസാനം കളിച്ചത്‌ 2010 ആഗസ്റ്റില്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തിലാണ്‌. അന്ന്‌ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‌ വേണ്ടി മിന്നുന്ന പ്രകടനമാണ്‌ കാര്‍ത്തിക്‌ കാഴ്ചവച്ചത്‌. അദ്ദേഹം പത്തു മത്സരങ്ങളില്‍ നിന്നായി രണ്ട്‌ അര്‍ധസെഞ്ച്വറികളടക്കം 331 റണ്‍സ്‌ നേടി. 86 റണ്‍സായിരുന്നു ഉയര്‍ന്ന സ്കോര്‍. എന്നാല്‍ ഐപിഎല്ലിലെ പ്രകടനം മാത്രമല്ല കാര്‍ത്തിക്കിന്‌ തുണയേകിയത്‌. ഫസ്റ്റ്‌ ക്ലാസ്‌ സീസണിലും കാര്‍ത്തിക്‌ മികച്ച പ്രകടനമാണ്‌ നടത്തിയത്‌. എട്ട്‌ രഞ്ജി ട്രോഫി മത്സരങ്ങളില്‍ നിന്നായി കാര്‍ത്തിക്‌ 577 റണ്‍സ്‌ സ്കോര്‍ ചെയ്തു. ശരാശരി 64 എന്ന അടിസ്ഥാനത്തിലായിരുന്നു ഇത്‌. 187 ആണ്‌ ഏറ്റവും ഉയര്‍ന്ന സ്കോര്‍.

മറ്റ്‌ പ്രാദേശിക മത്സരങ്ങളിലെ പ്രകടനവും തന്നെ തുണച്ചെന്ന്‌ കാര്‍ത്തിക്‌ പറഞ്ഞു. അതേ മികവ്‌ ഐപിഎല്ലിലും നിലനിര്‍ത്താന്‍ കഴിഞ്ഞു. ടീമിലെ രണ്ട്‌ കീപ്പര്‍മാരിലൊരാളായ കാര്‍ത്തിക്‌ മഹേന്ദ്രസിംഗ്‌ ധോണിക്കൊപ്പം മികവ്‌ പുലര്‍ത്താമെന്ന ആത്മവിശ്വാസത്തിലാണ്‌. തനിക്ക്‌ ബാറ്റിംഗ്‌ ഓര്‍ഡറില്‍ എവിടെ സ്ഥാനം നല്‍കിയാലും മികച്ച പ്രകടനം കാഴ്ചവയ്‌ക്കാന്‍ കഴിവുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബാറ്റിംഗ്‌ പ്രകടനത്തില്‍ തനിക്ക്‌ എല്ലായ്‌പ്പോഴും ആത്മവിശ്വാസമുണ്ട്‌. ഇതിനെല്ലാം പുറമെ താന്‍ മികച്ച ഫീല്‍ഡര്‍ കൂടിയാണ്‌. അതിനാല്‍ തന്നെ ഏത്‌ മേഖലയിലും കളിക്കാന്‍ തനിക്ക്‌ കഴിയും. ധോണിയെപ്പോലൊരാളിന്‌ പകരമാകാന്‍ ആര്‍ക്കും കഴിയില്ലെന്നും കാര്‍ത്തിക്‌ ചൂണ്ടിക്കാട്ടി. അതേക്കുറിച്ചൊന്നും അധികം ആലോചിക്കാറില്ല. ടീമില്‍ തിരിച്ചെത്തണമെന്നു മാത്രമായിരുന്നു ചിന്ത. ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സിന്‌ വേണ്ടി നന്നായി കളിക്കുകയെന്നതു മാത്രമാണ്‌ ചിന്ത. അവര്‍ക്ക്‌ ഐപിഎല്‍ ട്രോഫി നേടിക്കൊടുക്കുകയെന്നതും, കാര്‍ത്തിക്‌ കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

India

കേന്ദ്ര സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ഹൈജാക്ക് നീക്കം പൊളിഞ്ഞു, അടിപതറി കോണ്‍ഗ്രസ്

Local News

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയുടെ മാറ്റ് പരിശോധിക്കാന്‍ നടപടി വേണമെന്ന് ആവശ്യം

India

ജോലി ലഭിക്കണമെങ്കില്‍ 80 ലക്ഷം കൈക്കൂലി: കര്‍ണാടക പിഎസ്‌സിയില്‍ വന്‍ അഴിമതി

Kerala

മോദി അജയ്യന്‍…സിജെപിയെ ഒതുക്കി: ഫക്രുദ്ദീന്‍ അലി

പുതിയ വാര്‍ത്തകള്‍

‘പാറ്റപ്പാർട്ടി’ നേതാക്കൾ വിളിച്ചു; വന്ദേമാതരം, ഭാരരത് മാതാകീ ജയ്; സമരം നിർത്തിയതിനു പിന്നിലെ കാര്യങ്ങൾ

സമരം ഒത്തുതീര്‍പ്പായപ്പോള്‍ ഒട്ടേറെ അവകാശികള്‍, സമരമുഖത്ത് താനുമുണ്ടായിരുന്നെന്ന് എം എ ബേബി

ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറിഞ്ചും വേദനസംഹാരികളും നല്‍കരുത്, മെഡിക്കല്‍ ഷോപ്പുകള്‍ക്ക് നിര്‍ദേശം

പാകിസ്ഥാനികളും റോഹിംഗ്യൻ മുസ്ലീങ്ങളും ഇന്ത്യൻ അതിർത്തി കടന്നെത്തുന്നു ; രാജ്യത്ത് മയക്കുമരുന്ന് മാഫിയയ്‌ക്ക് നേതൃത്വം നൽകുന്നത് ഇവരെന്ന് നേപ്പാൾ

മദ്യം വാങ്ങാന്‍ കൊണ്ടുവന്നത് 500 രൂപയുടെ കള്ളനോട്ട് , 62 നോട്ടുകള്‍ പിടിച്ചെടുത്തു, നാട്ടുകാര്‍ ആശങ്കയില്‍

കാവിയാണ്എനിക്കിഷ്ടം എന്ന് പറഞ്ഞതിന് പേളി മാണിക്ക് നഷ്ടമായത് രണ്ട് ലക്ഷം ഫോളോവേഴ്സ്; എങ്കിലും കൂസലില്ലാത്ത പേളിക്ക് ഉയരുന്നത് കയ്യടികള്‍…

ഇവിടെ വിജയിച്ചത് മോദിയും ,പ്രധാനുമാണ് ; തെറ്റൊന്നും ചെയ്യാതിരുന്നിട്ടും ഇത്തരമൊരു നിലപാട് എടുക്കാന്‍ യഥാര്‍ഥ രാജ്യസ്നേഹിക്കേ സാധിക്കൂ ; വി മുരളീധരൻ

യുഡിഎഫ് സര്‍ക്കാരിനെതിരേ നാളെ വേടന്‌റെ ആസാദിയാത്ര, കേസ് വേണ്ടിയിരുന്നില്ലെന്ന് രമേശ് ചെന്നിത്തല

ഇന്ത്യൻ യുവാക്കൾക്ക് ചരിത്രപരമായ ദിനം: ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ സന്തോഷം പ്രകടിപ്പിച്ച് മോദിയെ അപമാനിച്ച നോർവീജിയൻ പത്രപ്രവർത്തക ഹെല്ലെ ലിങ്

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.