Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ധോണി ബുദ്ധിമാനായ നായകന്‍: പീറ്റേഴ്സണ്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2013, 10:27 pm IST
in Cricket

ന്യൂദല്‍ഹി: ധോണി ബുദ്ധിമാനായ നായകനാണെന്ന്‌ ഇംഗ്ലണ്ട്‌ താരം കെവിന്‍ പീറ്റേഴ്സണ്‍. ചെന്നൈ സൂപ്പര്‍ കിംഗ്സിന്‌ ഐപിഎല്ലില്‍ ഉണ്ടായ നേട്ടത്തിന്റെ മുഴുവന്‍ ക്രെഡിറ്റും ധോണിക്കുള്ളതാണ്‌. സൂപ്പര്‍ കിംഗ്സ്‌ ഇപ്പോള്‍ തന്നെ നാല്‌ ഫൈനലുകളില്‍ പങ്കെടുത്ത്‌ രണ്ടെണ്ണത്തില്‍ വിജയിക്കുകയും രണ്ടെണ്ണത്തില്‍ പരാജയപ്പെടുകയും ചെയ്തു. ഒരു ചാമ്പ്യന്‍സി ലീഗില്‍ വിജയിച്ചതിന്‌ പുറമെയാണിത്‌. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയിലും മികച്ച പ്രകടനമാണ്‌ നടത്തിക്കൊണ്ടിരിക്കുന്നത്‌.

കാല്‍മുട്ടിനേറ്റ പരുക്കു മൂലം ദല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ ഭാഗമായ പീറ്റേഴ്സണ്‍ ഇക്കുറി മത്സരത്തിനിറങ്ങിയിട്ടില്ല. കഴിഞ്ഞ പത്തുദിവസങ്ങളായി കളിക്കളത്തില്‍ നിന്നും വിട്ട്‌ പൂര്‍ണ വിശ്രമത്തിലാണ്‌ പീറ്റേഴ്സണ്‍. ആഷസ്‌ പരമ്പരയില്‍ കളിക്കാനാകുമെന്ന പ്രതീക്ഷയിലാണദ്ദേഹം.

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ വിജയത്തിന്‌ പ്രധാനകാരണം ഇന്ത്യന്‍ സാഹചര്യത്തില്‍ ഏറ്റവും ബുദ്ധിപരമായി കളിക്കുന്ന ധോണിയാണ്‌. ന്യൂദല്‍ഹിയില്‍ നടന്ന ചടങ്ങിലാണ്‌ പീറ്റേഴ്സണ്‍ ഇത്‌ പറഞ്ഞത്‌. ബാറ്റ്‌ കൊണ്ട്‌ മാജിക്‌ കാണിക്കുന്ന ധോണിക്കു പുറമെ മികച്ച സ്പിന്നര്‍മാരും അവര്‍ക്കുണ്ട്‌. വിദേശതാരമായ മൈക്കല്‍ ഹസ്സിയും ഒപ്പം പരിശീലകന്‍ സ്റ്റീഫന്‍ ഫ്ലെമിംഗും മികച്ച സംഭാവനകളാണ്‌ നല്‍കുന്നത്‌, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദല്‍ഹി ഡെയര്‍ ഡെവിള്‍സ്‌ ഈ പരമ്പരയില്‍ പ്രതിസന്ധി നേരിടുകയാണ്‌. അവരുടെ ഇപ്പോഴത്തെ സ്ഥാനം പട്ടികയില്‍ ഏറ്റവും അവസാനത്തേതിന്‌ തൊട്ടുമുകളിലാണ്‌. എന്നാല്‍ തന്റെ അഭാവം മാത്രമല്ല അവരുടെ വീഴ്ചയ്‌ക്ക്‌ കാരണമെന്ന്‌ പീറ്റേഴ്സണ്‍ ചൂണ്ടിക്കാട്ടുന്നു. അങ്ങനെയൊക്കെ ചിലര്‍ പറയുന്നുണ്ടെങ്കിലും അതാണ്‌ ഏക കാരണമെന്ന്‌ കരുതുന്നില്ല. വീരേണ്ടര്‍ സെവാഗ്‌ തുടക്കത്തില്‍ തങ്ങളോടൊപ്പമുണ്ടായിരുന്നില്ല. ഇങ്ങനെ നിരവധി കാരണങ്ങളുണ്ടെന്ന്‌ പീറ്റേഴ്സണ്‍ വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

“ഇന്ത്യ ജലത്തെക്കുറിച്ചുള്ള നിലപാട് മാറ്റിയില്ലെങ്കിൽ, ഞങ്ങൾ യുദ്ധത്തിലേക്ക് പോകും,” : ഭീഷണി സ്വരവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ് ആസിഫ്

India

ഇന്ത്യ, ചൈന, ഇറാൻ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ജൂൺ 23 ന് ദൽഹിയിൽ കൂടിക്കാഴ്ച നടത്തും : ഭീകരവാദം ഉൾപ്പെടെ പ്രധാന വിഷയങ്ങൾ ചർച്ചയാകും

World

ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ; അരുണാചൽ പ്രദേശിൽ കുറിക്ക് കൊള്ളുന്ന പദ്ധതി തയ്യാറാക്കി ഇന്ത്യ

Kerala

മുഖ്യമന്ത്രി വി.ഡി സതീശൻ അഹങ്കാരി; എൻഎസ്‌എസ് വിചാരിച്ചാൽ പലതും സാധിക്കും, രൂക്ഷമായി വിമർശിച്ച് സുകുമാരൻ നായർ

India

സുരക്ഷിതമായ നടപ്പാത പൗരന്റെ ഭരണഘടനാവകാശം; നിയമനിർമാണത്തിന് നിർദേശം, നിർണായക ഉത്തരവുമായി സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

പോലീസ് സ്റ്റേഷൻ ആക്രമണം; ജഹാംഗീർ ഖാന്റെ ഭാര്യ സറീന ബീബി അറസ്റ്റിൽ, ആക്രമണത്തിന് ശേഷം ഇവർ ഒളിവിലായിരുന്നു

യൂണിഫോം വിതരണം മെല്ലെപോക്കില്‍; കൈത്തറി സംഘങ്ങള്‍ക്ക് പണം നൽകിയില്ല, പ്രതിസന്ധിയിലായി സര്‍ക്കാര്‍ സ്‌കൂളുകള്‍

കുംഭമേളയിലെ വൈറൽ പെൺകുട്ടിക്ക് പോലീസ് സംരക്ഷണം; ഹൈക്കോടതി ഉത്തരവ് പെൺകുട്ടിയുടെ ഹർജിയെ തുടർന്ന്

എൻഎസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഗണേഷ് കുമാറിനെ പുറത്താക്കി: സുകുമാരന്‍ നായരുമായുള്ള ഭിന്നത മറനീക്കി പുറത്തു വരുന്നു

‘ബുർഖ, പർദ എന്നിവ അധഃപതിച്ച സമൂഹത്തിന്റെ ലക്ഷണമാണ്’: സംവിധായകൻ ഇംതിയാസ് അലി

ശബരിമല സ്വർണക്കൊളള; പി.എസ് പ്രശാന്തും അംഗങ്ങളും പ്രതിപ്പട്ടികയിലേക്ക്, കൃത്യമായ ഗൂഢാലോചന സംശയിച്ച് എസ് ഐ ടി

 60 വർഷം മുമ്പ് മറാത്തി ജനതയുടെ അഭിമാനം സംരക്ഷിക്കാനായി രൂപീകരിച്ച പാർട്ടിയുടെ പാരമ്പര്യം ഞങ്ങൾ കാത്തു സൂക്ഷിക്കും- വൻ നീക്ക സൂചനയുമായി ഷിൻഡെ

17 കാരിക്ക് നേരെ പീഡനശ്രമം: സി.പി.എം പ്രവർത്തകൻ പോക്സോ കേസിൽ പിടിയിൽ

‘മലപ്പുറം ജില്ലാ വിഭജനമല്ല മലബാർ വികസനത്തിനായി കേന്ദ്രഭരണ പ്രദേശം തന്നെ വേണം’: വിശ്വഹിന്ദുപരിഷത്ത്

കപ്പലിനകത്ത് ‘ഐ ലൗ പാകിസ്ഥാന്‍’; കപ്പല്‍ശാലയില്‍ സുരക്ഷാ വീഴ്ച കേന്ദ്രം അന്വേഷിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.