Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പ്രചാരണം അവസാന ഘട്ടത്തിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2013, 11:22 pm IST
inWorld

ബംഗളൂരു: പരസ്യപ്രചാരണം തീരാന്‍ മൂന്നു ദിവസം മാത്രം ശേഷിക്കെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ സമ്മതിദായകരുടെ വിശ്വാസം നേടിയെടുക്കാനുള്ള നെട്ടോട്ടത്തിലാണ്‌. പാര്‍ലമെന്‍റില്‍ നിര്‍ണായക സമ്മേളനം നടക്കുകയാല്‍ ദേശീയ നേതാക്കളുടെ അസാന്നിധ്യം പ്രകടമായിരുന്നെങ്കിലും ആരുടെയും ആവേശത്തിന്‌ കുറവൊന്നും ഉണ്ടായിരുന്നില്ല.

ചിരജ്ഞീവിയെപ്പോലുള്ള ചില നടന്മാരെ കാണാനുള്ള ആവേശത്തില്‍ നിരവധി പേര്‍ക്ക്‌ ലാത്തിയടി ഏല്‍ക്കേണ്ടിവന്നത്‌ കൗതുകവുമായി.വോട്ടവകാശം പോലുമില്ലാത്ത കൗമാരക്കാരായിരുന്നു കോണ്‍ഗ്രസ്‌ നേതാവിനെ കാണാന്‍ തിക്കിതിരക്കി എത്തിയത്‌.

ഇന്നലെ ഏതാനും ആളുകളുടെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശം വ്യാപക പ്രതിഷേധത്തിന്‌ കാരണമായി. കര്‍ണാടകത്തില്‍ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരല്ലെന്നും അവര്‍ അസ്വസ്ഥരാനെന്നും അരക്ഷിതരാമെന്നുമുള്ള നിരുത്തരവാദപരമായ പ്രസ്താവനയാണ്‌ വിവാദമായത്‌. സിംഗിന്റെ പ്രസ്താവനക്കെതിരെ ബിജെപി ശക്തമായി പ്രതികരിച്ചു. അദ്ദേഹത്തിന്റെ മുന്‍ സഹപ്രവര്‍ത്തകന്‍ കൂടിയായ എസ്‌.എം.കൃഷ്ണ നഗരത്തില്‍ ഉണ്ടായിട്ടും സമ്മേളനത്തിന്‌ എത്തിയില്ല.സംസ്ഥാനത്തിന്റെ ചുമതലയുള്ള മധുസൂദന്‍ മിസ്ത്രി വളരെ ശ്രമിച്ചിട്ടും കൃഷ്ണ കുലുങ്ങിയില്ല.

ബിജെപി സര്‍ക്കാരിനെതിരെയുള്ള ആരോപണങ്ങള്‍ ആവര്‍ത്തിച്ചതും മുസ്ലീം ന്യൂനപക്ഷങ്ങളെ കയ്യിലെടുക്കാന്‍ അടിസ്ഥാനരഹിതമായ ആരോപനങ്ങള്‍ ഉന്നയിച്ചതും ഒഴിച്ചാല്‍ അദ്ദേഹത്തിന്‌ പുതുതായി ഒന്നും പറയാനില്ലായിരുന്നു. വളരെ സമധാനത്തോടെ കഴിഞ്ഞു വരുന്ന മതങ്ങള്‍ക്കിടയില്‍ ഭിന്നിപ്പിന്റെ വിത്ത്‌ വിതക്കാനുള്ള ശ്രമം വിലപ്പോയതുമില്ല.

കഴിഞ്ഞ ദിവസം നരേന്ദ്ര മോദിയുടെ പ്രസംഗം നല്‍കിയ ഉണര്‍വിലായിരുന്നു ബിജെപി പ്രവര്‍ത്തകര്‍. അത്‌ നല്‍കിയ ധാര്‍മികബലം പ്രവര്‍ത്തകരില്‍ പ്രകടമായിരുന്നു. കര്‍ണാടകത്തില്‍ പാര്‍ട്ടി പരാജയപ്പെടാനിടയുള്ളതിനാല്‍ മോദി വരില്ലെന്ന പ്രചാരണത്തിനു തക്ക മറുപടിയായിരുന്നു മോഡിയുടെ വരവ്‌. മെയ്‌ രണ്ടിനു മംഗലാപുരത്തും ഉത്തരകര്‍ണാടകത്തിലും മോദി എത്തുന്നതോടെ നിര്‍ണ്ണായകമായ ഒരു ശതമാനം വോട്ടിന്റെ ആനുകൂല്യമെങ്കിലും തങ്ങള്‍ക്കുണ്ടാവുമെന്നു അവര്‍ പ്രതീക്ഷിക്കുന്നു.

തെരഞ്ഞെടുപ്പിനു മുമ്പ്‌ കോണ്‍ഗ്രസ്സിനുണ്ടായിരുന്ന ചെറിയ മേല്‍ക്കൈ അവസാന ഘട്ടത്തിലേക്ക്‌ കടക്കുമ്പോള്‍ കാണാനില്ലെന്ന്‌ അവര്‍ക്കിടയില്‍ തന്നെ അഭിപ്രായമുണ്ട്‌. എസ്‌. എം. കൃഷ്ണയെപ്പോലുള്ള മഹാരഥന്‍മാരേയും പ്രാദേശിക നേതാക്കളെയും അവഗണിച്ചതും ടിക്കറ്റ്‌ വിതരണത്തിലെ അപാകതകളും വിമതരും മാത്രമല്ല അവരുടെ ദേശീയ അധ്യക്ഷയും ഉപാധ്യക്ഷനും പ്രധാനമന്ത്രി പോലും വന്നപ്പോള്‍ പ്രവര്‍ത്തകര്‍ ആവേശം കാണിക്കാതിരുന്നതും തിരിച്ചടികള്‍ക്കുള്ള സൂചനയായി അവര്‍ തന്നെ വിലയിരുത്തുന്നു.

മറുവശത്ത്‌ അവരുടെ കോട്ടകളില്‍ കടന്നു കയറിയ ജനതാദള്‍ കോണ്‍ഗ്രസ്‌ വോട്ടുബങ്കുകളില്‍ അധികവും കൈക്കലാക്കുകയും ചെയ്തതായി കണക്കാക്കുന്നുണ്ട്‌. ബിജെപിയാകട്ടെ എല്‍.കെ. അദ്വാനി അടക്കമുള്ള ദേശീയനേതാക്കളുടെ നേതൃത്വത്തിലുള്ള ചിട്ടയായ പ്രവര്‍ത്തനം സൃഷ്ടിച്ചെടുത്ത അടിയൊഴുക്ക്‌ പരമാവധി ഉപയോഗപ്പെടുതുന്നുമുണ്ട്‌.അതിനിടെ, ഒരു മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി മരിച്ചതിനെ തുടര്‍ന്ന്‌ തെരഞ്ഞെടുപ്പു അനിശ്ചിതത്വത്തില്‍ ആയിരിക്കുകയാണ്‌. കഴിഞ്ഞ ആഴ്ച മറ്റൊരു മണ്ഡലത്തില്‍ ജെഡിയു സ്ഥാനാര്‍ഥിയും മരിച്ചിരുന്നു. അവിടങ്ങളില്‍ എപ്പോള്‍ തെരഞ്ഞെടുപ്പു നടത്തും എന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

അനില്‍ മേനോന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.