Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ജുവന്റസിന്‌ കിരീടം കയ്യെത്തും ദൂരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2013, 10:15 pm IST
in Football

മിലാന്‍: ഇറ്റാലിയന്‍ ലീഗ്‌ സീരി എയില്‍ ജുവന്റസിന്‌ കിരീടം കയ്യെത്തും ദൂരത്ത്‌. ഞായറാഴ്ച രാത്രി നടന്ന മത്സരത്തില്‍ ടോറിനോയെ മറുപടിയില്ലാത്ത രണ്ട്‌ ഗോളുകള്‍ക്ക്‌ കീഴടക്കിയ ജുവന്റസിന്‌ നാല്‌ മത്സരങ്ങള്‍ ബാക്കിനില്‍ക്കേ ഒരു പോയിന്റുകൂടി നേടിയാല്‍ തുടര്‍ച്ചയായ രണ്ടാം കിരീടം സ്വന്തമാക്കാം.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ രണ്ടാം സ്ഥാനക്കാരായ നാപൊളി മറുപടിയില്ലാത്ത മൂന്നുഗോളിന്‌ പെസ്കാരയെ കീഴടക്കിയതിനാലാണ്‌ ജുവന്റസിന്‌ ഇനിയും കാത്തിരിക്കേണ്ടിവന്നത്‌. ഇതോടെ 34 മത്സരങ്ങളില്‍നിന്ന്‌ ജുവന്റസിന്‌ 80ഉം നാപൊളിക്ക്‌ 69ഉം പോയിന്റായി. കറ്റാനിയയെ രണ്ടിനതിരെ നാല്‌ ഗോളുകള്‍ക്ക്‌ തകര്‍ത്ത്‌ 62 പോയിന്റുമായി എസി മിലാനാണ്‌ മൂന്നാം സ്ഥാനത്ത്‌. നാല്‌ റൗണ്ടുകളാണ്‌ ഇനി ബാക്കിയുള്ളത്‌. സാംപദോറിയയെ മറുപടിയില്ലാത്ത മൂന്നുഗോളിന്‌ തകര്‍ത്ത്‌ ഫിയോറന്റീനയാണ്‌ നാലാം സ്ഥാനത്ത്‌. 34 മത്സരങ്ങളില്‍നിന്ന്‌ 61 പോയിന്റാണ്‌ അവര്‍ക്ക്‌.

ടോറിനോക്കെതിരായ മത്സരത്തില്‍ അവസാന മിനിറ്റുകളില്‍ നേടിയ രണ്ട്‌ ഗോളുകളാണ്‌ ജുവന്റസിന്‌ വിജയമൊരുക്കിയത്‌. 84-ാ‍ംമിനിറ്റുവരെ ജുവന്റസിനെ ഗോളടിക്കാന്‍ വിടാതെ പിടിച്ചുകെട്ടാന്‍ ടോറിനോ താരങ്ങള്‍ക്കായി. 84-ാ‍ം മിനിറ്റില്‍ ആര്‍തറോ വിദലാണ്‌ ജുവന്റസിനായി ആദ്യ ഗോള്‍ നേടിയത്‌. പിന്നീട്‌ ഇഞ്ച്വറി സമയത്ത്‌ ക്ലൗഡിയോ മര്‍ചീസിയോ ജുവന്റസിന്റെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.

കറ്റാനിയക്കെതിരായ മത്സരത്തില്‍ രണ്ട്‌ തവണ പിന്നിട്ടുനിന്നശേഷമാണ്‌ എസി മിലാന്‍ ഉജ്ജ്വല വിജയം സ്വന്തമാക്കിയത്‌. മത്സരത്തിന്റെ 30-ാ‍ം മിനിറ്റില്‍ നിക്കോളാ ലെഗ്രറ്റഗ്ലിയാണ്‌ കറ്റാനിയയുടെ ആദ്യ ഗോള്‍ നേടിയത്‌. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിന്‌ തൊട്ടുമുമ്പ്‌ ഫ്ലാമിനി എസി മിലാനെ ഒപ്പമെത്തിച്ചു. പിന്നീട്‌ മത്സരത്തിന്റെ 65-ാ‍ം മിനിറ്റില്‍ കറ്റാനിയ വീണ്ടും മുന്നിലെത്തി. ഗൊണ്‍സാലൊ ബെര്‍ഗസിയോയാണ്‌ ഗോള്‍ നേടിയത്‌. എന്നാല്‍ മൂന്ന്‌ മിനിറ്റിനിടെ രണ്ട്‌ തവണ ഗോള്‍ നേടിയ പസീനി എസി മിലാനെ മുന്നിലെത്തിച്ചു. പിന്നീട്‌ ഇഞ്ച്വറി സമയത്ത്‌ സൂപ്പര്‍ താരം ബലോട്ടെല്ലി മിലാന്‌ അനുകൂലമായി ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച്‌ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി.

മറ്റൊരു മത്സരത്തില്‍ കരുത്തരായ ഇന്റര്‍മിലാനെ ഏകപക്ഷീയമായ ഒരു ഗോളിന്‌ പലേര്‍മോ കീഴടക്കി. മറ്റൊരു മത്സരത്തില്‍ പാബ്ലോ ഓസ്‌വാള്‍ഡോ നേടിയ ഹാട്രിക്കിന്റെ കരുത്തില്‍ കരുത്തരായ റോമ ലാസിയോയെ കീഴടക്കി. വിജയത്തോടെ റോമ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌
Football

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

Football

ഒയര്‍സബാലിന് ഇരട്ടഗോള്‍: ഓസ്ട്രിയയെ പരാജയപ്പെടുത്തി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

Kerala

ധ്യാനത്തിനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

Football

ജര്‍മന്‍ പരിശീലക സ്ഥാനത്ത് നിന്നും ജൂലിയന്‍ നാഗല്‍സ്മാന്‍ രാജിവച്ചു

പുതിയ വാര്‍ത്തകള്‍

അള്‍ജീരിയയ്‌ക്കെതിരെ സ്വിറ്റ്സര്‍ലന്‍ഡിന്റെ വിജയാഘോഷം

അള്‍ജീരിയ കടന്ന് സ്വിസ്സ് മുന്നേറ്റം

കോര്‍പറേഷന്റെ പേരോ സീലോ ഇല്ലാതെ വിതരണം ചെയ്യുന്ന രസീത്‌

മുടവന്‍മുഗള്‍ കമ്മ്യൂണിറ്റി ഹാള്‍; കോര്‍പറേഷന് ലഭിക്കേണ്ട വാടക എങ്ങോട്ട് പോകുന്നു?

ബാലഗോകുലം ദക്ഷിണ കേരളം നിര്‍വാഹകസമിതിയോഗം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം സാംസ്‌കാരിക നവോത്ഥാനത്തിന് വഴിതെളിച്ചു: ഡോ. എന്‍. ഉണ്ണികൃഷ്ണന്‍

മഞ്ഞളും സിന്ദൂരവും ശിവലിംഗത്തില്‍ അര്‍പ്പിയ്‌ക്കരുത്, കാരണം

ചീഫ് ജസ്റ്റിസിനോട് ഇന്‍ഡി മുന്നണി; ഞങ്ങളെ കൈവിടല്ലേ…

വിഴിഞ്ഞം ഓഹരി വില്‍പന: മുഖ്യമന്ത്രി അറിഞ്ഞിരുന്നു; കോണ്‍ഗ്രസിലും കലാപം

മുന്നറിയിപ്പുകളും അവസരങ്ങളും: സമ്പൂർണ്ണ രാശിഫലം (04 ജൂലൈ 2026) – AI ജ്യോതിഷം

ആര്‍.വി. ബാബുവിനെതിരായ കേസ്: മതമൗലികവാദികളെ പ്രീണിപ്പിക്കാന്‍ – ഹിന്ദു ഐക്യവേദി

ഹെര്‍നന്‍ അല്‍ബെര്‍ട്ടോ ഗില്ലിനെ രക്ഷപ്പെടുത്തിയപ്പോള്‍

വെനിസ്വേല ഭൂകമ്പം: എട്ട് നാള്‍ കഴിഞ്ഞ് അത്ഭുത രക്ഷപ്പെടല്‍

ഓഹരി വില്‍പന: വിഴിഞ്ഞത്തും പരിസര പ്രദേശങ്ങളിലും ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.