Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

കുംഭമേളയെക്കുറിച്ചുള്ള പഠനം ഹാര്‍വാര്‍ഡ്‌ സര്‍വകലാശാലയില്‍ അവതരിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2013, 11:50 pm IST
inWorld

ന്യൂയോര്‍ക്ക്‌: ഇന്ത്യയില്‍ നടന്ന കുംഭമേള തീര്‍ഥാടനത്തെക്കുറിച്ച്‌ ഹാര്‍വാര്‍ഡ്‌ സര്‍വകലാശാല നടത്തിയ പഠനം കേംബ്രിഡ്ജില്‍ നടന്ന സിംബോസിയത്തില്‍ അവതരിപ്പിച്ചു. സര്‍വകലാശാലയിലെ സൗത്ത്‌ ഏഷ്യ ഇന്‍സ്റ്റിറ്റിയൂട്ട്‌ (സായി) സംഘടിപ്പിക്കുന്ന ദക്ഷിണ ഏഷ്യയെക്കുറിച്ചുള്ള സിംബോസിയം രണ്ടുദിവസം നീണ്ടുനില്‍ക്കും. മതങ്ങള്‍ തമ്മിലുള്ള വിടവും പൗരസമൂഹവും, പുരാതനകലയും സാങ്കേതികവിദ്യകളും എന്നീ വിഷയങ്ങളിലാണ്‌ സിംബോസിയം പ്രധാനമായും ഊന്നല്‍ നല്‍കുന്നത്‌. അതിരുകളില്ലാത്ത ദക്ഷിണേഷ്യ 2013 എന്നാണ്‌ സിംബോസിയത്തിന്‌ നല്‍കിയിരിക്കുന്ന പേര്‌.

വികസനം സംബന്ധിച്ച സമഗ്രപഠനം, ജാതിയും വര്‍ഗവും തമ്മിലുള്ള കൂടിച്ചേരല്‍, ലിംഗഭേദവും മനുഷ്യാവകാശങ്ങളും, സാമൂഹിക സംരഭകത്വവും കലയും, ദക്ഷിണേഷ്യയുടെ ഭരണഘടനാവത്കരണവും വികസനവും എന്നീ വിഷയങ്ങളാണ്‌ സിംബോസിയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ഹാര്‍വാര്‍ഡ്‌ സര്‍വകലാശാലയിലെ ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളുമടങ്ങുന്ന അമ്പതംഗ സംഘം ഈ വര്‍ഷം ജനുവരിയില്‍ അലഹബാദ്‌ സന്ദര്‍ശിച്ച്‌ കുംഭമേളയുടെ രൂപരേഖ തയ്യാറാക്കിയിരുന്നു. ഇതില്‍ നിരവധി രേഖകള്‍, കുംഭമേളയില്‍ പങ്കെടുക്കുമ്പോള്‍ നടക്കുന്ന ചടങ്ങുകള്‍ എന്നിവ വിശകലനം ചെയ്ത്‌ മേളയെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ മനുഷ്യര്‍ ഒത്തുചേരുന്ന തീര്‍ഥാടന കൂട്ടായ്‌മ എന്നാണ്‌ വിശേഷിപ്പിച്ചത്‌.

ഗംഗ-യമുന സംഗമതീരത്ത്‌ പന്ത്രണ്ട്‌ വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തുന്നത്‌ കോടിക്കണക്കിന്‌ തീര്‍ഥാടകരാണ്‌. ഇവര്‍ക്ക്‌ താത്കാലികമായി താമസിക്കാന്‍ നദീതീരത്ത്‌ താത്കാലിക കൂടാരങ്ങളും പണിയും. ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി അഖിലേഷ്‌ യാദവ്‌, ഗ്രാമവികസന മന്ത്രി മൊഹമ്മദ്‌ അസം ഖാന്‍ എന്നിവരെ നേരില്‍ കണ്ട്‌ തയ്യാറാക്കിയ റിപ്പോര്‍ട്ടുകളും സംഘാംഗങ്ങള്‍ സിംബോസിയത്തില്‍ അവതരിപ്പിച്ചു. യൂറോപ്പ്‌ എങ്ങനെ സമ്പന്നമായി, എന്തുകൊണ്ട്‌ ഏഷ്യ സമ്പന്നമായില്ല, ജാതിയുടെ ചരിത്രവും ആധുനികവത്കരണവും, ലിംഗഭേദം സമകാലീന ദക്ഷിണേഷ്യയില്‍ എന്നീ വിഷയങ്ങളും സിംബോസിയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.