Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ചെന്നൈ സൂപ്പര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2013, 11:04 pm IST
in Cricket

ചെന്നൈ: ഷെയ്ന്‍വാട്സന്റെ തകര്‍പ്പന്‍ സെഞ്ച്വറിക്ക്‌ മറുപടിയായി ഹസ്സിയുടെയും റെയ്നയുടെയും വെടിക്കെട്ട്‌. ഫലംപ്രീമിയര്‍ ലീഗിലെ ആവേശം നിറഞ്ഞ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‌ അഞ്ച്‌ വിക്കറ്റിന്റെ ഉജ്ജ്വല വിജയം.
ഐപിഎല്‍ ആറാം സീസണിലെ ആദ്യ സെഞ്ച്വറി രാജസ്ഥാന്റെ ഷെയ്ന്‍ വാട്സണ്‍ നേടിയെങ്കിലും ടീമിനെ ജയിപ്പിക്കാന്‍ അതുകൊണ്ടായില്ല. അത്യന്തം ആവേശകരമായ മത്സരത്തില്‍ ഒരു പന്ത്‌ ബാക്കി നില്‍ക്കെയാണ്‌ ചെന്നൈ ജയം സ്വന്തമാക്കിയത്‌. സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ അഞ്ചാം വിജയമാണ്‌ ഇത്‌. സ്കോര്‍: രാജസ്ഥാന്‍ റോയല്‍സ്‌ 20 ഓവറില്‍ നാല്‌ വിക്കറ്റിന്‌ 185. ചെന്നൈ സൂപ്പര്‍ കിംഗ്സ്‌ 19.5 ഒാ‍വറില്‍ 5 വിക്കറ്റിന്‌ 186.

ആദ്യം ബാറ്റ്‌ ചെയ്ത രാജസ്ഥാന്‍ റോയല്‍സ്‌ വാട്സന്റെ സെഞ്ച്വറി (61 പന്തില്‍ 6 ബൗണ്ടറി, 6 സിക്സര്‍) പ്രകടനത്തിന്റെ പിന്‍ബലത്തില്‍ 20 ഓവറില്‍ നാല്‌ വിക്കറ്റുകളുടെ നഷ്ടത്തില്‍ 185 റണ്‍സ്‌ ആണ്‌ എടുത്തത്‌. വാട്സണ്‌ പുറമെ 22 പന്തില്‍ മൂന്ന്‌ ബൗണ്ടറിയും ഒരു സിക്സറുമടക്കം 36 റണ്‍സെടുത്ത്‌ പുറത്താകാതെ നിന്ന സ്റ്റുവര്‍ട്ട്‌ ബിന്നിയും മികച്ച ബാറ്റിംഗ്‌ കാഴ്ചവെച്ചു. ഇന്നിംഗ്സിന്‌ തിരശ്ശീല വീഴുമ്പോള്‍ 9 റണ്‍സുമായി ഹോഡ്ജായിരുന്നു ബിന്നിക്കൊപ്പം ക്രീസില്‍. രഹാനെ (16), യാഗ്നിക്‌ (ഏഴ്‌), ദ്രാവിഡ്‌ (ആറ്‌) എന്നിങ്ങനെയാണ്‌ മറ്റ്‌ ബാറ്റ്സ്മാന്‍മാരുടെ സ്കോറുകള്‍. ചെന്നൈക്ക്‌ വേണ്ടി അശ്വിനും ബ്രാവോയും രണ്ട്‌ വിക്കറ്റുകള്‍ വീതമെടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈയുടെ ഓപ്പണര്‍ മുരളി വിജയ്‌ മൂന്ന്‌ റണ്‍സ്‌ മാത്രമെടുത്ത്‌ തുടക്കത്തിലേ പുറത്തായി. പക്ഷേ ഹസ്സിയുടേയും സുരേഷ്‌ റെയ്നയുടേയും അര്‍ദ്ധസെഞ്ച്വറി പ്രകടനങ്ങള്‍ ചെന്നൈക്ക്‌ തുണയായി. ഹസ്സി 51 പന്തുകളില്‍ നിന്ന്‌ ഒരു സിക്സറും 13 ഫോറുകളും ഉള്‍പ്പടെ 88 റണ്‍സെടുത്തു. സുരേഷ്‌ റെയ്ന 35 പന്തുകളില്‍ നിന്ന്‌ രണ്ട്‌ സിക്സറുകളും നാല്‌ ഫോറുകളും ഉള്‍പ്പടെ 51 റണ്‍സെടുത്തു. ധോണി 21 ഉം ബ്രാവോ 15ഉം റണ്‍സെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഗുജറാത്തിലെ ബിജെപിക്ക് കൂറ്റൻ വിജയം; ആം ആദ്മി അവിടെയും പരുങ്ങുന്നു

Kerala

പെട്രോൾ വില: ചില മാധ്യമങ്ങളുടെ ഒരു നുണകൂടി പൊളിയുന്നു; വിലകൂട്ടില്ലെന്ന് കേന്ദ്രസർക്കാർ

World

എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്‌മ ഒപെകില്‍ നിന്ന് യുഎഇ പിന്മാറി

Kerala

ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു, വിവിധ ജില്ലകളില്‍ വേനല്‍ മഴ

Kerala

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

ചിലർ കോടികൾ പിരിച്ച് ലക്ഷങ്ങൾ കൊടുത്ത് കാറിക്കൂവി നടക്കും ; പക്ഷേ സേവാഭാരതിക്ക് അത് പറ്റില്ല , കാരണം അതിന് നേതൃത്വം നല്കുന്നവർ സ്വയം സേവകരാണ്

കോഴിക്കോട് റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം;വാഹനങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

സഹോദരിയുടെ അസ്ഥികൂടം ശ്മശാനത്തില്‍ നിന്നും മാന്തിയെടുത്ത് സഹോദരന്‍ ബാങ്കില്‍

ബാങ്കും സാധാരണക്കാരനും തമ്മില്‍ ദൂരം…മരിച്ച സഹോദരിയുടെ 20,000 രൂപയ്‌ക്ക് വേണ്ടി സഹോദരിയുടെ അസ്ഥികൂടം ചുമന്ന് ബാങ്കിലെത്തി-വിഡിയോ

തെന്മല ഡിവിഷനിലെ കൊടും വനത്തില്‍ അസ്ഥിയും തലയോട്ടിയും കണ്ടെത്തിയത് വിറക് ശേഖരിക്കാനായി എത്തിയ സ്ത്രീകള്‍

ഒഡിഷയില്‍ ക്രൈസ്തവമിഷണറിമാരുടെ നിര്‍ദേശത്താല്‍ മാവോയിസ്റ്റുകള്‍ കൊലചെയ്ത സ്വാമി ലക്ഷ്മണാനന്ദ സരസ്വതി (ഇടത്ത്) തോക്ക്ധാരികളായ മാവോയിസ്റ്റുകള്‍- ഉദാഹരണചിത്രം (വലത്ത്)

വിദേശപ്പണം കൈപ്പറ്റി മതം മാറ്റുന്ന ക്രൈസ്തവമിഷണറിമാരെ എതിര്‍ത്ത 82 വയസ്സായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി; ഏറ്റുവാങ്ങേണ്ടിവന്നത് ക്രൂരമായ മരണം

ഹിന്ദു ഐക്യവേദി കൊല്ലം ജില്ലാ മുഖ്യ രക്ഷാധികാരി എസ്. വിജയമോഹനന്‍ നായര്‍ അന്തരിച്ചു

തൃശൂരില്‍ പാടത്ത് കളിച്ചുകൊണ്ടിരുന്ന 4 കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു

മലപ്പുറത്ത് യുവാവിന് പാമ്പ് കടിയേറ്റു

‘എന്റെ പിള്ളേരെ തൊടുന്നോടാ ‘ ; ബിജെപി റാലിയ്‌ക്കെത്തിയവരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച ബംഗാൾ പൊലീസിനോട് രൂക്ഷമായി പ്രതികരിച്ച് അമിത് ഷാ

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ചരക്ക് ലോറിയില്‍ തീപ്പിടിത്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.