Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സ്ഫോടനത്തിനുശേഷം സോഖര്‍ കൂട്ടുകാര്‍ക്കൊപ്പം അടിച്ചു പൊളിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2013, 11:00 pm IST
inWorld

ന്യൂയോര്‍ക്ക്‌: ബോസ്റ്റണ്‍ മാരത്തണിനിടെ നിരവധിപേരുടെ ജീവനെടുത്ത സ്ഫോടനത്തിനുശേഷം ചെച്നിയന്‍ ഭീകരന്‍ സോഖര്‍ സര്‍നേവ്‌ കൂട്ടുകാര്‍ക്ക്‌ ഉശിരന്‍ പാര്‍ട്ടി നല്‍കിയെന്നു റിപ്പോര്‍ട്ട്‌. ബോസ്റ്റണില്‍ ദുരന്തം വിതച്ച ഭീകരരുടെ ഫോട്ടോകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തിരക്കിട്ട്‌ പരിശോധിക്കുമ്പോള്‍ പാര്‍ട്ടിയില്‍ നൃത്തംവച്ചും റാപ്പ്‌ സംഗീതത്തിലെ വരികള്‍ ട്വീറ്റ്‌ ചെയ്തുമൊക്കെ സോഖര്‍ പതിവുപോലെ കോളേജ്‌ കുമാരന്റെ വേഷം ഗംഭീരമാക്കി.

അയാള്‍ക്കെല്ലാം സാധാരണപോലെയായിരുന്നു. ജിമ്മില്‍ പോയി. സ്വന്തം വിശ്രമമുറിയില്‍ ശാന്തമായി ഉറങ്ങി, ഡാര്‍ട്ട്മൗത്തിലെ യൂണിവേഴ്സിറ്റി ഒഫ്‌ മസാച്യുസെറ്റ്സ്‌ അധികൃതര്‍ ഓര്‍ക്കുന്നു. ബുധനാഴ്‌ച്ച സോഖര്‍ നല്‍കിയ പാര്‍ട്ടിയില്‍ പങ്കെടുത്തവരെല്ലാം ഫുട്ബോള്‍ കളിക്കിടെ അയാള്‍ക്കു ലഭിച്ച സുഹൃത്തുകളായിരുന്നു. ആഘോഷത്തിനു പുറപ്പെടുംമുന്‍പ്‌ സോഖര്‍ ഉല്ലാസവാനായിരുന്നെന്ന്‌ സഹപാഠികളില്‍ ഒരാള്‍ പറഞ്ഞു. ഞാന്‍ സമ്മര്‍ദ രഹിതനായവന്‍ എന്ന്‌ സോഖര്‍ ട്വീറ്റ്‌ ചെയ്യുകയുമുണ്ടായി.

ബോസ്റ്റണ്‍ ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന്‌ സംശയിക്കപ്പെടുന്നവരുടെ ചിത്രങ്ങള്‍ ചാനല്‍ വാര്‍ത്തകളില്‍ കാണിക്കുന്നുണ്ടായിരുന്നു. അവരില്‍ ഒരാള്‍ക്ക്‌ സോഖറിനെപ്പോലെയാണെന്ന്‌ ഞങ്ങള്‍ തമാശ രൂപേണ പറയുകയും ചെയ്തു, മറ്റൊരാള്‍ വെളിപ്പെടുത്തി. പോലീസ്‌ പുറത്തുവിട്ട ചിത്രങ്ങളിലുള്ളത്‌ സോഖറാണെന്നു വ്യക്തമായതിനെ തുടര്‍ന്ന്‌ യൂണിവേഴ്സിറ്റി ഒഫ്‌ മസാച്യുസെറ്റ്സ്‌ വെള്ളിയാഴ്‌ച്ച അടച്ചിട്ടിരുന്നു.

ബോസ്റ്റണില്‍ സ്ഫോടനം നടത്തിയെന്നു കരുതപ്പെടുന്ന സോഖറിനെ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ വാട്ടര്‍ ടൗണിലെ ഒരു വീടിനു പിന്നിലെ ബോട്ടിനുള്ളില്‍ നിന്നു ശനിയാഴ്‌ച്ചയാണ്‌ യുഎസ്‌ പോലീസ്‌ പിടികൂടിയത്‌. സോഖറിന്റെ മൂത്ത സഹോദരന്‍ തമര്‍ലാന്‍ സര്‍നേവ്‌ വെള്ളിയാഴ്‌ച്ച പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. സോഖറിനെ എഫ്ബിഐ ഉടന്‍ ചോദ്യം ചെയ്യാന്‍ ആരംഭിക്കുമെന്നാണ്‌ റിപ്പോര്‍ട്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രതിഷേധിക്കാൻ ദേശീയ പതാക തല കീഴായി പിടിച്ച് മെഹബൂബ മുഫ്തി ; ജയിലിലടക്കണമെന്ന് രാജ്യസ്നേഹികളായ കശ്മീരികൾ

Kerala

മക്കളെ എവിടെ പഠിപ്പിക്കണമെന്നു പറയാന്‍ സി പി ജോണ്‍ ആരാണ് ? പ്രതികരിച്ച് മുന്‍മന്ത്രി വീണാ ജോര്‍ജ്

Kerala

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തുമെന്ന പ്രഖ്യാപനം: തമിഴ്‌നാടിനെ പ്രതിഷേധം അറിയിക്കുമെന്ന് ജലവിഭവവകുപ്പു മന്ത്രി മോന്‍സ് ജോസഫ്

Kerala

പെരുമഴ: നാളെ വ്യാഴാഴ്ച ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർമാർ

Kerala

പ്രിയദർശിനി ബസ് ആരുടെയും ഔദാര്യമല്ല, അത് കേരളത്തിലെ സ്ത്രീകളുടെ അവകാശമാണ്:. സി.പി. ജോണിനെതിരെ ആഞ്ഞടിച്ച് നവ്യ ഹരിദാസ്

പുതിയ വാര്‍ത്തകള്‍

ഫൊക്കാന കൺവെൻഷനിൽ ഗ്രാൻഡ് ഫിനാലെയായി ‘സിനി ഫ്യൂഷൻ 2026’; ചലച്ചിത്ര-സംഗീത താരനിര അണിനിരക്കും

കർണാടകയിൽ മന്ത്രിസ്ഥാനം കോടികൾക്ക് ലേലം ചെയ്ത് കോൺഗ്രസ് : ഓഡിയോ പുറത്തുവിട്ട് ബിജെപി ; അഴിമതി ചെയ്തവരുടെ പേര് പറയാതിരിക്കാനും മന്ത്രി സ്ഥാനം

എന്‍ആര്‍ഐ ക്വാട്ടയില്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്: തിരുവല്ല സ്വദേശിക്ക് മൂന്ന് വര്‍ഷം കഠിനതടവ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമര്‍പ്പിച്ച് തപാല്‍ വകുപ്പ് ; സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാല്‍ കവറും പുറത്തിറക്കുന്നു

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തും; വിജയ് സർക്കാരിന്റെ ആദ്യ ബജറ്റിൽ പ്രഖ്യാപനം

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര (ഇടത്ത്)

പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ്വ് ബാങ്ക്; ഭവന-വാഹന വായ്‌പകളുള്ളവര്‍ക്ക് ആശ്വാസം; വിപണിയില്‍ പണലഭ്യത കൂടും

ജനവാസമേഖലയിൽ രൂക്ഷമായ മലിനീകരണം; താമരശ്ശേരിയിലെ ‘ഫ്രഷ് കട്ട്’ റെൻഡറിങ് പ്ലാന്റ് അടച്ചുപൂട്ടാൻ മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവ്

മംഗളുരുവില്‍ കറുത്ത ഷൂസ് ധരിച്ചതിന് മലയാളി വിദ്യാര്‍ഥികള്‍ക്ക് ക്രൂരമര്‍ദനം; ആറു പേര്‍ക്കെതിരെ കേസ്

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകം; കുറ്റപത്രം ഉടന്‍ നല്‍കണമെന്ന് ഹൈക്കോടതി

ഇതുവരെ ‘മിതവാദിയായ ഹിന്ദു’ ആയിരുന്നു, ഇപ്പോൾ ഒരു ‘ഉണർന്ന ഹിന്ദു’വായി മാറിആർ.എസ്.എസ്. ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഉണർന്ന ഹിന്ദുവായി മാറണം!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.