Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ബാംഗ്ലൂരില്‍ ചലഞ്ചേഴ്സ്‌ റോയല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2013, 09:41 pm IST
inCricket

ബംഗളൂരു: തുടര്‍ച്ചയായ മൂന്നാം വിജയം സ്വപ്നം കണ്ടിറങ്ങിയ രാഹുല്‍ ദ്രാവിഡിനും സംഘത്തിനും കോഹ്ലിക്കും കൂട്ടര്‍ക്കും മുന്നില്‍ അടിതെറ്റി. ശനിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ ഏഴ്‌ വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ്‌ ദ്രാവിഡിന്റെ രാജസ്ഥാന്‍ റോയല്‍സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ്‌ സ്വന്തമാക്കിയത്‌. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്ത രാജസ്ഥാന്‍ റോയല്‍സ്‌ 19.4 ഓവറില്‍ 117 റണ്‍സിന്‌ ഓള്‍ ഔട്ടായി. 35 റണ്‍സെടുത്ത ക്യാപ്റ്റന്‍ ദ്രാവിഡും 33 റണ്‍സെടുത്ത സ്റ്റുവര്‍ട്ട്‌ ബിന്നിയും മാത്രമാണ്‌ രാജസ്ഥാന്‌ വേണ്ടി ഭേദപ്പെട്ട പ്രകടനം നടത്തിയത്‌. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ്‌ 13 പന്തുകള്‍ ബാക്കിനില്‍ക്കേ 123 റണ്‍സ്‌ നേടിയാണ്‌ വിജയം സ്വന്തമാക്കിയത്‌. 49 റണ്‍സെടുത്ത്‌ പുറത്താകാതെ നിന്ന ക്രിസ്‌ ഗെയിലും 25 റണ്‍സ്‌ നേടി പുറത്താകാതെ നിന്ന സൗരഭ്‌ തിവാരിയും ചേര്‍ന്നാണ്‌ മികച്ച വിജയം സമ്മാനിച്ചത്‌. സിദ്ധാര്‍ത്ഥ്‌ ത്രിവേദി എറിഞ്ഞ 18-ാ‍ം ഓവറിലെ അഞ്ചാം പന്ത്‌ സിക്സറിന്‌ പറത്തി ക്രിസ്‌ ഗെയിലാണ്‌ വിജയറണ്‍ നേടിയത്‌. വിജയത്തോടെ റോയല്‍ ചലഞ്ചേഴ്സ്‌ നെറ്റ്‌ റണ്‍റേറ്റില്‍ സണ്‍റൈസേഴ്സ്‌ ഹൈദരാബാദിനെ പിന്തള്ളി ഐപിഎല്‍ പോയിന്റ്‌ പട്ടികയില്‍ ഒന്നാമതെത്തി. ഏഴ്‌ മത്സരങ്ങള്‍ കളിച്ച ബാംഗ്ലൂരിന്റെ അഞ്ചാമത്തെ വിജയമാണിത്‌. ആറ്‌ കളികളില്‍ നിന്ന്‌ രാജസ്ഥാന്റെ രണ്ടാമത്തെ പരാജയമാണിത്‌. ബാംഗ്ലൂരിന്റെ വിനയ്‌കുമാറാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌.

നേരത്തേ, ടോസ്‌ നേടിയ റോയല്‍ ചലഞ്ചേഴ്സ്‌ ആദ്യം ഫീല്‍ഡ്‌ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. റോയല്‍സിന്റെ ഓപ്പണര്‍മാരായ വാട്സണ്‍ (6) അജിന്‍ക്യ രഹാനെ (14) എന്നിവര്‍ തുടക്കത്തിലേ പുറത്തായതോടെ രണ്ടിന്‌ 26 എന്ന നിലയിലായി. പിന്നീട്‌ 35 റണ്‍സെടുത്ത രാഹുല്‍ ദ്രാവിഡും 33 റണ്‍സെടുത്ത സ്റ്റുവര്‍ട്ട്‌ ബിന്നിയും ചേര്‍ന്നാണു രാജസ്ഥാനെ വന്‍ തകര്‍ച്ചയില്‍ നിന്ന്‌ കരയകയറ്റിയത്‌. എന്നാല്‍ സ്കോര്‍ 66-ല്‍ എത്തിയപ്പോള്‍ സ്റ്റുവര്‍ട്ട്‌ ബിന്നിയും 97-ല്‍ എത്തിയപ്പോള്‍ ദ്രാവിഡും 105-ല്‍ എത്തിയപ്പോള്‍ 13 റണ്‍സെടുത്ത ഹോഡ്ജും മടങ്ങി. പിന്നീട്‌ അവിശ്വസനീയമായ രീതിയിലാണ്‌ രാജസ്ഥാന്‍ ബാറ്റിംഗ്നിര തകര്‍ന്നടിഞ്ഞത്‌. 12 റണ്‍സ്‌ മാത്രം എടുക്കുന്നതിനിടെയാണ്‌ അവസാന അഞ്ച്‌ വിക്കറ്റുകളും രാജസ്ഥാന്‌ നഷ്ടമായത്‌.റോയല്‍ ചലഞ്ചേഴ്സിനുവേണ്ടി ആര്‍.പി. സിംഗും വിനയ്‌ കുമാറും മൂന്നു വിക്കറ്റ്‌ വീതം നേടി.

രാജസ്ഥാന്‍ റോയല്‍സ്‌ ഉയര്‍ത്തിയ 118 എന്ന വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ബാംഗ്ലൂരിന്‌ വേണ്ടി ഓപ്പണര്‍മാരായ ദില്‍ഷനും ഗെയിലും ചേര്‍ന്ന്‌ മികച്ച തുടക്കം നല്‍കി. 6.4 ഓവറില്‍ സ്കോര്‍ 53-ല്‍ എത്തിയശേഷമാണ്‌ 25 റണ്‍സെടുത്ത ദില്‍ഷന്‍ മടങ്ങിയത്‌. പിന്നീടുവന്ന കോഹ്ലിക്കു കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഫാള്‍ക്നറുടെ പന്തില്‍ ഒരു റണ്‍സെടുത്ത കോഹ്ലിയുടെ സ്റ്റാമ്പ്‌ തെറിച്ചു. സ്കോര്‍ 64-ല്‍ എത്തിയപ്പോള്‍ 7 റണ്‍സെടുത്ത എ.ബി. ഡിവില്ലിയേഴ്സിനെയും ബാംഗ്ലൂരിന്‌ നഷ്ടമായി. എന്നാല്‍ ഗെയിലിന്‌ കൂട്ടായി സൗരഭ്‌ തിവാരി ക്രീസിലെത്തിയതോടെ വിജയം ബാംഗ്ലൂരിന്‌ സ്വന്തമായി. 44 പന്തില്‍നിന്ന്‌ ഒരു സിക്സിന്റെയും നാലു ഫോറുകളുടേയും അകമ്പടിയോടെ ഗെയില്‍ 49 റണ്‍സ്‌ നേടിയപ്പോള്‍ 29 പന്തില്‍ നിന്ന്‌ രണ്ട്‌ ബൗണ്ടറികളും ഒരു സിക്സറുമടക്കം തിവാരി 25 റണ്‍സുമെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമതയുടെ അടുത്ത അനുയായിയും ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്
Kerala

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

Women

വെറും പത്തുമിനുട്ടില്‍ ചെറുപ്പമാകാന്‍ ഒരു വിദ്യ

Kerala

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

Food

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

പുതിയ വാര്‍ത്തകള്‍

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

ചുളിവുകളും ഏജ് സ്പോട്ടും അകറ്റി യുവത്വം നില നിർത്താൻ വീട്ടിൽ തന്നെ ഇത് ശീലമാക്കൂ

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

‘അത്തം പത്തിന് പൊന്നോണം’: ഓണപ്പൂക്കളുടെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ദിനങ്ങൾ വരവറിയിച്ച് അത്തം എത്തി

ഓണക്കാലത്തിന് കൊടിയേറ്റം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര; ഗതാഗത നിയന്ത്രണങ്ങൾ

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.