Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

വെറുതെയായില്ല ആ സമരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2013, 10:14 pm IST
inLifestyle

ഭൂരിപക്ഷവും സ്ത്രീകള്‍ ഉള്‍പ്പെടുന്ന മേഖലയെന്ന നിലയില്‍ നഴ്സുമാരുടെ പ്രതിഷേധവും സമരങ്ങളും ഒരു ചലനവും സൃഷ്ടിക്കില്ലെന്നും അവ താനെ കെട്ടടങ്ങുമെന്നും ധരിച്ചവര്‍ക്ക്‌ തെറ്റി. സംസ്ഥാന വ്യാപകമായി ആളിപ്പടര്‍ന്ന ഇവരുടെ പ്രതിഷേധം ശമിപ്പിക്കാന്‍ സര്‍ക്കാരിന്‌ നേരിട്ട്‌ ഇടപെടേണ്ടി വന്നത്‌ നാം കണ്ടതാണ്‌. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടികള്‍ എടുക്കുമെന്ന സര്‍ക്കാരിന്റെ ഉറപ്പ്‌ വെറുതെയായില്ല. സ്വകാര്യആശുപത്രികളിലെ നഴ്സുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചതോടെ അസംഘടിതരായ ഒരുവിഭാഗം വര്‍ഷങ്ങളായി സഹിച്ചുവന്ന അവഗണനയ്‌ക്കും ചൂഷണങ്ങള്‍ക്കുമാണ്‌ ഒരു പരിധി വരെ പരിഹാരമാകുന്നത്‌.

സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളത്തില്‍ 25 ശതമാനം മുതല്‍ 35 ശതമാനം വരെയാണ്‌ വര്‍ദ്ധനവ്‌ വരുത്തിയിരിക്കുന്നത്‌.. ഇതനുസരിച്ച്‌ നഴ്സുമാര്‍ക്ക്‌ ഏറ്റവും കുറവ്‌ 9600 രൂപ അടിസ്ഥാന ശമ്പളം ലഭിക്കും. സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ചുകൊണ്ട്‌ സര്‍ക്കാര്‍ എടുത്ത തീരുമാനം നടപ്പാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നാണ്‌ തൊഴില്‍വകുപ്പ്‌ പറയുന്നത്‌. ആശുപത്രി ജീവനക്കാരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നേരത്തെ സര്‍ക്കാര്‍ നിയോഗിച്ച ബലരാമന്‍ കമ്മിറ്റി ഈ മേഖലയിലെ ഞെട്ടിക്കുന്ന ചൂഷണങ്ങളെക്കുറിച്ച സര്‍ക്കാരിന്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. കമ്മറ്റി മുന്നോട്ടുവച്ച ശുപാര്‍ശകള്‍ അട്ടിമറിക്കാന്‍ ആശുപത്രി മാനേജുമെന്റുകള്‍ രംഗത്തു വന്നെങ്കിലും അധികം വിജയിച്ചില്ല. എന്തായാലും ബലരാമന്‍കമ്മിറ്റി റിപ്പോര്‍ട്ട്‌ കണ്ണടച്ച്‌ നടപ്പാക്കാന്‍ സര്‍ക്കാരും തയ്യാറായിരുന്നില്ല. എങ്കിലും റിപ്പോര്‍ട്ട്‌ പരിഗണിച്ച്‌ ന്യായമായ ഒരു തീരുമാനം ഇക്കാര്യത്തിലെടുത്തതില്‍ സന്തോഷിക്കാം.

അര്‍ഹമായ ആനുകൂല്യങ്ങള്‍ അനുവദിക്കപ്പെട്ടെന്ന സംതൃപ്തിയിലല്ല നഴ്സസ്‌ സംഘടനകള്‍. എന്നാല്‍ തങ്ങള്‍ കാലങ്ങളായി അനുഭവിച്ചുകൊണ്ടിരുന്ന കഷ്ടതകള്‍ ആരൊക്കെയോ മനസ്സിലാക്കുന്നു എന്ന ആശ്വാസമുണ്ട്‌ ഇവര്‍ക്ക്‌. സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്പള വര്‍ദ്ധനവ്‌ ചെറിയ ആശുപത്രികളില്‍ ജോലി ചെയ്യുന്നവര്‍ക്ക്‌ ഒരു പ്രയോജനവും ഉണ്ടാക്കുന്നില്ല എന്നതും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. എന്തായാലും പ്രതിസന്ധികളും ഭീഷണികളും അവഗണിച്ച്‌ നടത്തിയ സമരങ്ങള്‍ക്ക്‌ ഫലമുണ്ടായതില്‍ സംതൃപ്തരാണ്‌ നഴ്സുമാര്‍. തങ്ങളുടെ വിദ്യാഭ്യാസത്തിനും ജോലിക്കും അനുസൃതമായി കിട്ടേണ്ട ആനുകൂല്യങ്ങളും വേതനവും ഇനിയും എത്രയോ അകലെയാണെന്ന്‌ പറയുന്നു ഇന്ത്യന്‍ നഴ്സസ്‌ അസോസിയേഷന്‍ ഭാരവാഹികളായ ഷിഹാബും ധന്യയും. എങ്കിലും ആദ്യപടിയെന്ന നിലയില്‍ സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു ഇവര്‍. അവകാശസമരങ്ങളില്‍ ഭാഗമാകാന്‍ സങ്കോചവും ഭയവുമില്ലാതെ കൂടുതല്‍ പെണ്‍കുട്ടികള്‍ മുന്നോട്ട്‌ വരുന്നതായും ധന്യ ചൂണ്ടിക്കാട്ടി.

എന്തായാലും രോഗബാധിതരെ ജീവിതത്തിലേക്ക്‌ തിരികെ കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്ക്‌ വഹിക്കുന്ന നഴ്സുമാരുടെ മുഖത്ത്‌ എന്നും പുഞ്ചിരിയുണ്ടാകട്ടെ. മനം മടുപ്പിക്കുന്ന തൊഴില്‍സാഹചര്യങ്ങളും തുച്ഛമായ ശമ്പളവും എന്ന സ്ഥിതി മാറുന്നതോടെ കാരുണ്യവും സഹനവും ഏറെ വേണ്ട തങ്ങളുടെ ജോലിയെ ഇവര്‍ കൂടുതല്‍ സ്നേഹിക്കട്ടെ.

രതി.എ. കുറുപ്പ്‌

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.