Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നിരക്ഷരന്റെ വലിയക്ഷരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2013, 10:25 pm IST
in Vicharam

അതുല്യനാണ്‌ റാവുരി ഭരദ്വാജ എന്ന എഴുത്തുകാരന്‍. സമാനതകളില്ല ഈ അക്ഷരങ്ങളുടെ തമ്പുരാന്‌. അത്രയേറെ വലിയ ചുവടുവെയ്‌പ്പുകളാണ്‌ ഈ മനുഷ്യന്‍ എഴുത്തിന്റെ ലോകത്തും ജീവിതത്തിലും വെച്ചിരിക്കുന്നത്‌. ഏതേതെല്ലാം മേഖലകളില്‍ ആ വിരല്‍ത്തുമ്പും തൂലികയും സഞ്ചരിച്ചിട്ടില്ല. പ്രകൃതിമുതല്‍ ശുശ്രൂഷവരെ, പട്ടിണിമുതല്‍ ധനാഢ്യത വരെ, യാഥാര്‍ത്ഥ്യവും സങ്കല്‍പ്പവും വരെ അദ്ദേഹത്തിന്റെ മഷിയടയാളങ്ങളിലൂടെ അനുവാചകനിലെത്തി. അവ ഗകവലം അക്ഷരങ്ങള്‍ മാത്രമായിരുന്നോ. അല്ലല്ല ജീവിതങ്ങളായിരുന്നു, പരുക്കന്‍ ജീവിത യാഥാര്‍ത്ഥ്യങ്ങളായിരുന്നു.

ഭരദ്വാജയ്‌ക്ക്‌ ഒട്ടേറെ ഡോക്ടറേറ്റുകളുണ്ടായിരുന്നു; സാധ്യമായത്ര. പക്ഷേ പള്ളിക്കൂടത്തിന്റെ പടിവാതില്‍ കയറിയിട്ടില്ല. കുട്ടിക്കാലത്തെന്നല്ല ജീവിതത്തില്‍ ഒരിക്കലും ഒരു സ്ഥാപനത്തിലൂടെയും ഔപചാരിക വിദ്യാഭ്യാസം സമ്പാദിച്ചിട്ടില്ല. പറക്കുന്ന താടിയും പരുക്കന്‍ ഉടുതുണിയുമായി, തന്റെ ദരിദ്രാവസ്ഥ പ്രകടിപ്പിച്ചുകൊണ്ടുതന്നെ ജീവിച്ച അദ്ദേഹം ഒരിക്കലും സമ്പത്തിനു പിന്നാലെ പരക്കം പാഞ്ഞിരുന്നേയില്ല.

സര്‍ഗ്ഗക്രിയയുടെ ലോകത്തും അദ്ദേഹം വ്യത്യസ്തനാണ്‌. തികച്ചും വേറിട്ടൊരു കരുത്തും ശേമുഷിയുമുള്ള എഴുത്തുകാരനാണ്‌ റാവുരി. മറ്റു മികച്ച എഴുത്തുകാരില്‍നിന്നും ഏറെ വേറിട്ടു നില്‍ക്കുന്നു അദ്ദേഹം. എഴുതിയ പുസ്തകങ്ങളുടെ എണ്ണത്തിലും കണക്കില്ല.

അദ്ദേഹത്തിന്റെ ചില എഴുത്തുകളുടെ പരിഭാഷാ ശ്രമം ഇങ്ങനെ-

“മഴനൂലിഴകളെക്കൊണ്ട്‌

അമ്മ ധരണിയെ തന്നിലേക്കടുപ്പിക്കാന്‍

കരിമേഘങ്ങളും;

അതേ ജലപാശത്തങ്ങളാല്‍

മേഘങ്ങളെ അവളിലേക്കടുപ്പിക്കാന്‍

അമ്മ ധരിത്രിയും

തമ്മില്‍ കലഹിക്കുന്നൂ

ഈ മഴക്കാലമത്രയും”

**********

“എല്ലാം നിനക്ക്‌,

എന്റെ ചുറ്റുമുള്ളതും,

എന്നിലുള്ളതുമെല്ലാം

സമര്‍പ്പിച്ചശേഷം

ഞാനൊരു ഉമ്മത്തിന്‍കായപോലെയായി,

ആര്‍ക്കും ഒരിക്കലും ഒന്നും നല്‍കാനാകാത്ത

ഏന്റെ കുഞ്ഞുഞ്ഞാനായി!”

******

” എനിക്ക്‌ ഞാന്‍ ശുദ്ധനും വെളുത്തവനുമാണ്‌.

ആകാശപ്പെണ്ണ്‌ അവളുടെ നീലിമ എന്നിലാകെ വീഴ്‌ത്തി,

എന്നെ ഒരു നീല ജലാശയമാക്കി മാറ്റി.

ആ തടാകം കരയുകയാണ്‌.”

അതെ, അനന്താകാശത്തില്‍നിന്നു കിട്ടിയ നിറച്ചാര്‍ത്തും വിശാലതയും നിറച്ച്‌ റാവുരി ഭരദ്വാജ എഴുതുകയാണ്‌. ഒരിക്കലും മതിയാകാതെ, മടിയില്ലാതെ, നിഷ്കാമനായി…..

നരേഷ്‌ നുണ്ണ

(തെലുങ്കിലെ എഴുത്തുകാരനും നിരൂപകനുമാണ്‌)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്ലിംലീഗ് മന്ത്രിമാരെ കുറിച്ച് ധാരണയായി,അഞ്ചാം മന്ത്രി സ്ഥാനത്തില്‍ പ്രതീക്ഷ

Entertainment

നാല് വയസ് മുതല്‍ കുടുംബത്തിലെ പല പുരുഷന്മാരും ലൈംഗികമായി പീഡിപ്പിച്ചു , 18-ല്‍ വിവാഹം; ഗര്‍ഭത്തില്‍ കുഞ്ഞിനെ നഷ്ടമായി;കെനീഷ

Entertainment

പ്രശാന്ത് വർമ്മയുടെ ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” യിൽ ബോളിവുഡ് താരം രോഹിത് സറഫ്

India

സംസ്‌കൃതത്തിന്റെയും,ജ്യോതിഷത്തിന്റെയും കേന്ദ്രം ; ഇസ്ലാം മതം സ്വീകരിക്കാത്തതിന് 1200 ഹിന്ദുക്കളെ അലാവുദ്ദീൻ ഖിൽജി കൊലപ്പെടുത്തിയ ഭോജ്ശാല

Entertainment

റാം പോത്തിനേനി സംവിധായകനാവുന്നു; നിർമ്മാണം റാപോ സിനിമാറ്റിക്‌സ് ബാനറിൽ കൃഷ്ണ പോത്തിനേനി

പുതിയ വാര്‍ത്തകള്‍

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്ക് ക്ഷണം

പ്രസിഡന്റ് വെറും സ്റ്റാമ്പ്, അധികാര ദുര്‍വിനിയോഗം നടന്നു’; ടിനി ടോം

രജനികാന്ത് ചിത്രത്തിനിടയിൽ അപകടം;യുവാവിന് ദാരുണാന്ത്യം

ഭോജ്ശാലയെ ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി; എ.എസ്.ഐ കണ്ടെത്തലുകൾ അംഗീകരിച്ചു

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം, 30514 പേർക്ക് ഫുൾ എ പ്ലസ്

ആ സിനിമ കണ്ടിറങ്ങി റസ്റ്റൊറന്റിലെത്തിയിട്ടും അച്ഛൻ കരയുകയായിരുന്നു’;നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെക്കുറിച്ച് മകൾ

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം; പുത്തന്‍ ഭാവത്തിലും രൂപത്തിലും ഉണര്‍ന്ന് സ്‌കൂള്‍ വിപണി

പശ്ചിമ ബംഗാളിൽ യോഗി മോഡൽ നടപ്പിലാക്കി! അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉത്തർപ്രദേശിൽ നിന്ന് എത്തിയത് രണ്ട് ഡസൻ ബുൾഡോസറുകൾ 

പ്രകൃതിയുടെ തൂവെള്ളപ്പട്ട്; അരുവികച്ചാല്‍ എന്ന വിസ്മയം, കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.