Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സിംഗപ്പൂരില്‍ കോടികള്‍ ചെലവഴിച്ച്‌ ഇന്ത്യന്‍ ഹെറിറ്റേജ്‌ കേന്ദ്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2013, 10:15 pm IST
in World

സിംഗപ്പൂര്‍: സിംഗപ്പൂരില്‍ കോടികള്‍ ചെലവഴിച്ച്‌ ഇന്ത്യന്‍ ഹെറിറ്റേജ്‌ കേന്ദ്രം സ്ഥാപിക്കുന്നു. പതിറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ ഇവിടെ കുടിയേറിയ ഇന്ത്യക്കാരുടെ സാംസ്ക്കാരിക വാണിജ്യ ചരിത്രം വ്യക്തമാക്കുന്നതാണ്‌ 2015ല്‍ പണി പൂര്‍ത്തിയാകുന്ന ഈ ഹെറിറ്റേജ്‌. സന്ദര്‍ശകര്‍ക്ക്‌ അവിസ്മരണീയമായ അനുഭവങ്ങള്‍ സമ്മാനിക്കുന്നതാകും ഹെറിറ്റേജ്‌ കേന്ദ്രമെന്നും മള്‍ട്ടി മീഡിയയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിയായിരിക്കും ഇത്തരത്തിലൊരു കേന്ദ്രം ഒരുക്കുന്നതെന്നും സിംഗപ്പൂര്‍ ഉപപ്രധാനമന്ത്രി തര്‍മന്‍ ഷണ്‍മുഖരത്നം പറഞ്ഞു. സാംസ്ക്കാരിക തനിമ വിളിച്ചോതുന്ന ചിത്രങ്ങളും അഭിമുഖങ്ങളും ഹെറിറ്റേജ്‌ മന്ദിരത്തിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യന്‍ ഉത്പന്നങ്ങള്‍ യഥേഷ്ടം ലഭിക്കുന്ന കടകള്‍ നിറഞ്ഞ ‘ലിറ്റില്‍ഇന്ത്യ’ എന്നറിയപ്പെടുന്ന സെരംഗൂണ്‍ റോഡിലാണ്‌ ഹെറിറ്റേജ്‌ മന്ദിരം നിര്‍മ്മിക്കുന്നത്‌. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ മന്ദിരം പകല്‍ സമയത്ത്‌ തിളങ്ങുന്ന രത്നം പോലെയും രാത്രിയില്‍ പ്രകാശിക്കുന്ന തൂക്കുവിളക്ക്‌ പോലെയുമായിരിക്കുമെന്ന്‌ ഷണ്‍മുഖ രത്നം മന്ദിരത്തിന്റെ രൂപകല്‍പ്പന വിശദീകരിച്ച്‌ പറഞ്ഞു. പഴമയും പുതുമയും ഇടകലര്‍ത്തിയ ഇന്ത്യന്‍വാസ്തുശാസ്ത്ര പ്രകാരമാണ്‌ നിര്‍മാണം. സിംഗപ്പൂരിലെ ഇന്ത്യക്കാര്‍ ഇന്ത്യന്‍ സംസ്ക്കാരവുമായി ബന്ധപ്പെട്ട പഴയചിത്രങ്ങളും വസ്തുക്കളും മന്ദിരത്തിന്‌ സംഭാവന ചെയ്തു തുടങ്ങി. ഇന്ത്യയില്‍ നിന്നുള്ള 200 സമുദായങ്ങളും വ്യാവസായിക നേതാക്കളും ഹെറിറ്റേജ്‌ മന്ദിരത്തിന്റ നിര്‍മ്മാണോദ്ഘാടനത്തില്‍ പങ്കെടുത്തു. വിനോദസഞ്ചാരത്തിനായി ഒട്ടേറെ ഇന്ത്യക്കാര്‍ എത്തുന്ന സിംഗപ്പൂരില്‍ അഞ്ച്‌ ലക്ഷത്തിലധികം ഇന്ത്യക്കാരാണ്‌ അധിവസിക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

തളയ്‌ക്കാന്‍ ആകാഞ്ഞ പ്രതിഭ; സാഹിത്യത്തിലേക്കും ചുവടുവച്ച് ആതിര ഹരികുമാര്‍

Kerala

ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത, ഈ ജില്ലകളിൽ യെല്ലോ അലർട്ട്

Kerala

ആദി പമ്പ തോടായി മാറി; നദീ മധ്യത്തില്‍ മണ്‍പുറ്റ്, നദീതീരത്തെ കിണറുകളില്‍ പോലും വെള്ളമില്ലാത്ത അവസ്ഥ

Kozhikode

വീരേന്ദ്രകുമാര്‍ പുരസ്‌കാരം സുനിത കൃഷ്ണന്

Kerala

തിരുവനന്തപുരം മൃഗശാലയില്‍ കടുവ ചത്തു

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന; മലപ്പുറത്ത് യുവാവ് പിടിയിൽ

ഐഐഎംസി: മലയാളം ജേര്‍ണലിസം അപേക്ഷ മെയ് 18 വരെ

ഭാരതീയ വിചാരകേന്ദ്രം ‘പൂര്‍ണം’: വിദ്യാര്‍ത്ഥികള്‍ക്ക് ദ്വിദിന പഠന പരിപാടി

തപസ്യ അക്ഷരോത്സവം 2026: സ്വാഗതസംഘമായി

അനു സിത്താരയും സംഘവും അമേരിക്കയിൽ; ഒപ്പം അതുല്യ പ്രകടനങ്ങളിലൂടെ മായാജാലം സൃഷ്‌ടിക്കാൻ കുറെ കലാകാരന്മാരും കാലകാരികളും

ദശലക്ഷക്കണക്കിന് ഫോണുകളിൽ ഒരേസമയം അലർട്ടുകൾ; മൊബൈൽ ബ്രോഡ്കാസ്റ്റ് അലർട്ട് സിസ്റ്റം പരീക്ഷിച്ച് കേന്ദ്ര സർക്കാർ

ലസ്സി തയ്യാറാക്കുന്ന വെള്ളത്തിൽ മൂത്രമൊഴിച്ച് യുവാവ് ;   കൈയ്യോടെ പിടികൂടി നാട്ടുകാർ കടയടപ്പിച്ചു

ഖത്തറിന് പാട്രിയറ്റ് മിസൈൽ ; ഇസ്രായേലിന് പ്രിസിഷൻ ആയുധങ്ങൾ : ഇറാനെ ലക്ഷ്യമിട്ട് സഖ്യകക്ഷികൾക്ക് ആയുധങ്ങൾ നൽകാൻ യുഎസ്

വിജയ് ആരാധകരുടെ മുദ്രാവാക്യം വിളിയിൽ വേളാങ്കണ്ണി പള്ളിയിൽ ശുശ്രൂഷകൾ തടസ്സപ്പെട്ടു; പ്രദേശത്ത് തമ്പടിച്ചത് ആയിരക്കണക്കിനാളുകൾ

‘മിഡിൽ ഈസ്റ്റും യൂറോപ്പും തകർന്നു പോയേനെ’ ; ഇറാന്റെ ആണവ പദ്ധതി നിർത്തുമെന്ന് പ്രതിജ്ഞയെടുത്ത് ട്രംപ് : യുദ്ധ വിമർശകർക്ക് ശാസനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.