Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

അക്രമങ്ങള്‍ക്ക്‌ മറുപടി കണ്ണുനീരല്ലെന്ന്‌ തിരിച്ചറിയുന്നവര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2013, 11:13 pm IST
inLifestyle

അധികാര വടംവലിയും ഗോത്രക്കലാപങ്ങളും ചോരപ്പുഴയൊഴുക്കുന്ന ഒരു നാട്ടില്‍ എത്രനാള്‍ സഹിച്ചും ക്ഷമിച്ചും കഴിയും. ഒരുപാട്‌ പറ്റില്ലെന്ന്‌ ഉറക്കെ പ്രഖ്യാപിച്ചു കഴിഞ്ഞു ഈ സ്ത്രീകള്‍. കേരളത്തിലോ ദല്‍ഹിയിലോ അല്ല ഇത്‌. അപരിഷ്കൃതരുടെ നാടെന്ന്‌ നാം ധരിക്കുന്ന സുഡാനിലാണ്‌ സംഭവം. ദക്ഷിണസുഡാനിലെ ജോംങ്ങ്ലിയില്‍ 20 മാസത്തിനുള്ളില്‍ വിവിധ സംഘര്‍ഷങ്ങളിലായി 2,600 പേര്‍ കൊല്ലപ്പെട്ടപ്പോഴാണ്‌ ഇനിയും കൈ കെട്ടി ഈ അക്രമം നോക്കി നില്‍ക്കില്ലെന്ന്‌ ഇവിടുത്തെ സ്ത്രീകള്‍ തീരുമാനിച്ചത്‌.

സംസ്ഥാനത്ത്‌ സമാധാനം പുനസ്ഥാപിക്കുന്നതിനായി തങ്ങള്‍ക്കെന്ത്‌ ചെയ്യാനാകുമെന്ന്‌ ചര്‍ച്ച ചെയ്യാന്‍ഒരു യോഗം തന്നെ വിളിച്ചുചേര്‍ത്തു ഇവര്‍. നൂറോളം സ്ത്രീകള്‍ യോഗത്തില്‍ പങ്കെടുത്തു. അടുത്തിടെ നടന്ന ആക്രമണത്തില്‍ ഐക്യരാഷ്‌ട്രസഭയുടെ സമാധാന സേനാംഗങ്ങളായ ആറ്‌ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതില്‍ യോഗം ഖേദം രേഖപ്പെടുത്തി. എന്ത്‌ വിലകൊടുത്തും അക്രമങ്ങള്‍ക്ക്‌ അറുതി വരുത്തി സ്വന്തം നാട്ടില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്തണമെന്ന ആവശ്യമാണ്‌ യോഗത്തില്‍ ഉയര്‍ന്നത്‌. രക്തച്ചൊരിച്ചിലുകള്‍ കണ്ട്‌ കണ്ണുനീര്‍ തൂകാതെ സമാധാന പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങാന്‍ തീരുമാനിച്ചു ഇവര്‍.

“സമാധാനത്തെക്കുറിച്ച്‌ പറയുകല്ല അത്‌ നില നിര്‍ത്തുകയാണ്‌ വേണ്ടത്‌. ഞങ്ങള്‍ ഓരോ സ്ത്രീകളോടും പറയും സമാധാനപ്രവര്‍ത്തകരാകാന്‍. ഇതിനായി ഒരു കര്‍മ്മപദ്ധതി തയ്യാറാക്കി ഗ്രാമങ്ങള്‍ തോറും സഞ്ചരിച്ച്‌ ഓരോ സ്ത്രീകളെയും അതില്‍ ഭാഗഭാക്കുകക്കും” -സംസ്ഥാനത്തെ പ്രമുഖ വനിതാ നേതാവ്‌ ആന്‍ ലിനോ പറഞ്ഞു.

വിഭാവന ചെയ്തിരിക്കുന്ന മഹാസംരംഭത്തിനായി അമ്മമാരോട്‌ ഇവര്‍ ഇങ്ങനെ അഭ്യര്‍ത്ഥിച്ചു- നിങ്ങളുടെ പുത്രന്‍മാര്‍ക്ക്‌ നല്ല വിദ്യാഭ്യാസം നല്‍കൂ. നിങ്ങളുടെ ഗ്രാമത്തില്‍ എന്താണ്‌ സംഭവിക്കുന്നതെന്ന്‌ കണ്ണു തുറന്നു വീക്ഷിക്കൂ. അരുതാത്തത്‌ സംഭവിക്കുമ്പോള്‍ അയ്യോ എന്ന്‌ നിലവിളിക്കുകയല്ല വേണ്ടത്‌.

ഗ്രാമങ്ങളിലെ സ്ത്രീകള്‍ എവിടെയാണെന്നും ഈ വനിതാപ്രവര്‍ത്തകര്‍ ചോദിക്കുന്നു. അക്രമങ്ങളില്‍ നിന്ന്‌ പുത്രന്‍മാരെ അകറ്റി നിര്‍ത്താന്‍ അമ്മമാര്‍ക്ക്‌ കഴിഞ്ഞാല്‍ നാട്ടില്‍ ശാന്തി നിറയുമെന്ന ബാലപാഠം മനസ്സിലാക്കി പ്രവര്‍ത്തിക്കാനാണ്‌ സുഡാനിലെ ഈ സ്ത്രീകൂട്ടായ്‌മയുടെ തീരുമാനം. രക്തച്ചൊരിച്ചിലുകളോട്‌ മാത്രമല്ല കാലാകാലങ്ങളായി നില നില്‍ക്കുന്ന ദുരാചാരങ്ങള്‍ക്കെതിരെയും ഇവര്‍ ശബ്ദമുയര്‍ത്തുകയാണ്‌. സ്ത്രീധനവ്യവസ്ഥ ശക്തമായ ഒരു സമൂഹത്തില്‍ അതിനെതിരെ പ്രവര്‍ത്തിക്കാനും ഇവര്‍ അഹ്വാനം ചെയ്തുകഴിഞ്ഞു. ഇന്ത്യയിലെ സൈനികരുടെ കുടുംബം മനസ്‌ കൊണ്ടെങ്കിലും ഇവര്‍ക്ക്‌ നന്ദി പറയണം. ഗോത്രവര്‍ഗങ്ങള്‍ നിരന്തരം രക്തച്ചൊരിച്ചില്‍ നടത്തുന്ന ദക്ഷിണ സുഡാനില്‍ രണ്ടായിരത്തിലേറെ ഇന്ത്യന്‍ സൈനികരാണുള്ളതിനാല്‍.

എന്തായാലും അങ്ങകെലയുള്ള ഒരു ചെറുരാജ്യത്ത്‌ നിന്ന്‌ അത്രയൊന്നും പ്രബുദ്ധരല്ലാത്ത ഒരു വിഭാഗം സ്ത്രീകള്‍ പകര്‍ന്നു നല്‍കുന്നത്‌ ഒരുപാട്‌ മൂല്യമുള്ള ഒരു സന്ദേശമാണ്‌. പ്രതികരിക്കാന്‍ വേണ്ടി പ്രതികരിക്കുന്ന പരിഷ്കൃത സമൂഹം കേള്‍ക്കട്ടെ ഈ സ്ത്രീകളെ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.