Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

പോലീസ്‌ അവിടെയും ഇവിടെയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2013, 10:57 pm IST
inVicharam

ജനോപകാര പ്രവര്‍ത്തനങ്ങളിലൂടെ പോലീസ്‌ ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കണമെന്ന്‌ സംസ്ഥാന ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു എന്ന വാര്‍ത്തയാണ്‌ ഈ കത്തിനാധാരം. (ജന്മഭൂമി-04.04.13). പോലീസ്‌ എന്നാല്‍ ആളുകളെ ഭയപ്പെടുത്താനുള്ള ഒരു ഉപാധിയാണെന്നാണ്‌ പൊതുധാരണയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സേവനമനോഭാവത്തോടെയുള്ള പോലീസിനെ നവീകരിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുന്നതാണെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്‌.

അമേരിക്കയില്‍ വച്ച്‌ ഇതെഴുന്നയാള്‍ക്കുണ്ടായ ഒരു അനുഭവമാണ്‌ ഇവിടെ ഓര്‍മ്മ വരുന്നത്‌. ചിക്കാഗോയില്‍ മോട്ടോര്‍ അപകടവുമായി ബന്ധപ്പെട്ട്‌ ഒരു കോടതിയില്‍ കുറെ സമയം ഇരിക്കേണ്ടതായി വന്നു. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുടെ കക്ഷികളോടുളള പെരുമാറ്റം കണ്ടപ്പോള്‍ അത്ഭുതം തോന്നി. കോടതിയില്‍ ഹാജരായിട്ടുള്ള സാധാരണക്കാരെപ്പോലും എത്ര ആദരവോടെയാണെന്നോ “സര്‍” എന്നു അഭിസംബോധന ചെയ്യുന്നത്‌. സൗമ്യതയും ഭവ്യതയുമാണ്‌ അമേരിക്കയിലെ പോലീസുകാരുടെ മുഖമുദ്രയെന്ന്‌ തോന്നുന്നു. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരെ മാത്രമേ അവിടെ പോലീസ്‌ വകുപ്പില്‍ നിയമിക്കുകയുള്ളൂ എന്നും അറിയാന്‍ കഴിഞ്ഞു.

അമേരിക്കയിലെ പോലീസുകാര്‍ നിയമത്തിലും ക്രിമിനോളജിയിലും ബിരുദം കരസ്ഥമാക്കിയവരാണെങ്കില്‍ കേരളത്തിലെ പോലീസുകാരുടെ യോഗ്യത ഒരുകാലത്ത്‌ പൊക്കവും വണ്ണവും ആയിരുന്നു. വിദ്യാഭ്യാസത്തിന്‌ രണ്ടാം സ്ഥാനമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടാണ്‌ പഴയകാല പോലീസുകാരുടെ മര്‍ദ്ദനം സഹിക്കാം. തെറിയാണ്‌ അസഹനീയമെന്ന്‌ പറഞ്ഞ്‌ കേട്ടിരുന്നത്‌. അപ്പൂപ്പനാകാന്‍ പ്രായമുള്ളവരെപ്പോലും “എടാ” എന്നാണത്രെ വിളിച്ചിരുന്നത്‌. വര്‍ഷങ്ങള്‍ക്കുമുമ്പ്‌ പോലീസ്‌ വണ്ടി വരുന്നത്‌ കാണുന്ന ഗ്രാമീണര്‍ ഇടിവണ്ടി വരുന്നേ എന്ന്‌ വിളിച്ചുകൂവിക്കൊണ്ട്‌ ഓടി മറിഞ്ഞിരുന്നുവത്രെ. സഹൃദയരായ നാട്ടുകാര്‍ അന്നത്തെ പോലീസുകാരുടെ പ്രത്യേക കഴിവുകള്‍ക്ക്‌ അനുസൃണമായി ഓരോ വിശേഷണങ്ങള്‍ പേരിനോടൊപ്പം ചാര്‍ത്തിക്കൊടുത്തിരുന്നു. അങ്ങനെയാണ്‌ എല്ലൂരി നാറാപിള്ള, അമുക്കന്‍ ഔസേപ്പ്‌, ഇടിയന്‍ മത്തായി, ഇരുട്ടടി കുട്ടന്‍ പിള്ള, നടയടി നാരായണന്‍, കടുവാ മത്തായി തുടങ്ങിയവര്‍ പ്രസിദ്ധരായത്‌. അതൊരുകാലം.

മനസ്സ്‌ വെച്ചാല്‍ ഏത്‌ കൊല കൊമ്പനേയും പിടികൂടാനുള്ള വൈദഗ്‌ദ്ധ്യം കേരള പോലീസിനുണ്ടെന്ന്‌ അടുത്തകാലത്തെ ചില സംഭവങ്ങള്‍ തെളിയിക്കുന്നു. കേരളാ പോലീസില്‍ സമഗ്രമായ ഒരു മാറ്റം താമസംവിനാ ഉണ്ടാകുമെന്ന്‌ പ്രതീക്ഷിക്കാം.

വി.എസ്‌.ബാലകൃഷ്ണപിള്ള

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

Kerala

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

India

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

Kerala

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

Kerala

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.