Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഗെയില്‍ കൊടുങ്കാറ്റില്‍ ചാമ്പ്യന്മാര്‍ വീണു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2013, 10:16 pm IST
in Cricket

ബംഗളൂര്‍: ക്രിസ്‌ ഗെയില്‍ വീണ്ടും ബാറ്റ്‌ കൊണ്ട്‌ ഇന്ദ്രജാലം കാട്ടിയ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സിനെതിരെ ബംഗളൂര്‍ റോയല്‍ ചലഞ്ചേഴ്സിന്‌ എട്ട്‌ വിക്കറ്റ്‌ ജയം. നിലവിലെ ചാമ്പന്മാരായ കൊല്‍ക്കത്ത ഉയര്‍ത്തിയ 155 റണ്‍സ്‌ വിജയംലക്ഷ്യം ബംഗളൂര്‍ രണ്ട്‌ വിക്കറ്റ്‌ നഷ്ടത്തില്‍ മത്സരം അവസാനിക്കാന്‍ 15 പന്ത്‌ ശേഷിക്കവെ മറിക്കടന്നു. വെറും 50 പന്തില്‍ 9 സിക്സര്‍ സഹിതം 85 റണ്‍സ്‌ നേടി പുറത്താകാതെ നിന്ന ക്രിസ്‌ ഗെയിലിന്റെ പ്രകടന മികവി്നുമുന്നില്‍ ചാമ്പന്മാര്‍ക്ക്‌ അടിതെറ്റി .35 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട്‌ കോഹ്ലി ഗെയിലിന്‌ മികച്ച പിന്തുണ നല്‍കിതോടെ റോയല്‍ ചലഞ്ചേഴ്സ്‌ ജയം രാജകീയമായി.

എബിഡി വില്ല്യേഴ്സ്‌ പുറത്താകാതെ 22 റണ്‍സെടുത്തപ്പോള്‍ അഗര്‍വാള്‍ 6 റണ്‍സെടുത്ത്‌ പുറത്തായി.

ടോസ്‌ നഷ്ടപ്പെട്ട്‌ ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്തയുടെ തുടക്കംതന്നെ പതര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറില്‍തന്നെ ആര്യവിക്കറ്റ്‌ വീണു. ഒരു റണ്‍ എടുത്ത ബിസ്‌ ലയെ ഹെന്റിക്വിസ്‌ പുറത്താക്കു. പിന്നീട്‌ വിക്കറ്റ്‌ വീഴ്ചയും റണ്‍ ഒഴുക്കും ഒരേപോലെ ഉണ്ടായി. നിശ്ചിത ഇരുപത്‌ ഓവറില്‍ എട്ട്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 154 റണ്‍സെടുക്കാന്‍ കല്‍ക്കട്ടയ്‌ക്കായി. അര്‍ധസെഞ്ച്വറിയെടുത്ത(59) ക്യാപ്റ്റന്‍ ഗൗതം ഗംഭീറിന്റെ ബാറ്റിംഗ്‌ പ്രകടനത്തിലായിരുന്നു കൊല്‍ക്കത്ത ഭേദപ്പെട്ട സ്കോര്‍ സ്വന്തമാക്കിയത്‌. നേരിട്ട ആദ്യ മൂന്നു പന്തും ബൗണ്ടറികടത്തി യൂസഫ്‌ പത്താന്‍ വന്‍ പ്രതീക്ഷ ന്‍കി.യെങ്കിലും 17 പന്തില്‍ 27 റണ്‍സിന്‌ പഠാന്റെ കളി തീര്‍ന്നു. 23 റണ്‍സെടുത്ത മനോജ്‌ തീവാരിയും ഗംഭീറിന്‌ മികച്ച പിന്തുണ നല്‍കി.

മൂന്ന്‌ വിക്കേറ്റ്ടുത്ത ആര്‍ പി സിംഗും രണ്ട്‌ വിക്കറ്റ്‌ വീതം എടുത്ത മോയ്സസ്‌ ഹെന്‌റിക്സും വിനയ്‌ കുമാറുമാണ്‌ ബംഗളൂര്‍ ബോളിംഗ്‌ നിരയില്‍ തിളങ്ങിയത്‌. മക്ലെയിന്‍ ,ബാലാജി എന്നിവരാണ്‌ ബംഗളൂരിന്റെ വീണവിക്കറ്റുകള്‍ സ്വന്തമാക്കിയത്‌.

സ്കോര്‍ ബോര്‍ഡ്‌

കല്‍ക്കത്ത ; എംഎസ്‌ ബിസ്‌ ല സി രാഹുല്‍ ബി ഹെന്റിക്വിസ്‌ 1, ഗംഭീര്‍ സി&ബി വിനയ്‌കുമാര്‍ 59, ജാക്‌ കാലിസ്‌ സി ഹെന്‍റിക്വിസ്‌ ബി വിനയ്‌കുമാര്‍ 16, യൂസഫ്‌ പത്താന്‍ സി വിനയ്‌കുമാര്‍ ബി ഹെന്‍റിക്വിസ്‌ 27, തിവാരി സി ഡിവില്ലിയേഴ്സ്‌ ബി ആര്‍.പി സിങ്‌ 23, മോര്‍ഗണ്‍ സി ക്രിസ്റ്റെയിന്‍ ബി ആര്‍.പി.സിങ്‌ 2, ഭാട്യ ബി ആര്‍.പി.സിങ്‌ 13, മക്ലെയിന്‍ റണ്‍ഔട്ട്‌ 2, സങ്ങ്വാന്‍ നോട്ടൗട്ട്‌ 2, നരൈന്‍ നോട്ടൗട്ട്‌ 1, എക്സ്ട്രാ 6. ആകെ 8ന്‌ 154

വിക്കറ്റുവീഴ്ച: 1-2,2-54, 3-95, 4-124, 5-132,6-135,7-149,8-149.

ബൗളിംഗ്‌: ഹെന്റിക്വിസ്‌ 4-24-2, ആര്‍.പി.സങ്ങ്‌ 4-27-3, ഉനദ്കത്‌ 4-34-0,മുരളീധരന്‍ 4-30-0,വിനയ്‌കുമാര്‍ 4-36-2.

ബാംഗ്ലൂര്‍: ക്രിസ്‌ ഗെയില്‍ നോട്ടൗട്ട്‌ 85, അഗര്‍വാള്‍ സി ബിസ്‌ ല ബി മക്ലെയിന്‍ 6, കൊഹ്ലി സി മോര്‍ഗണ്‍ ബി ബാലാജി 35, ഡിവില്ലിയേഴ്സ്‌ നോട്ടൗട്ട്‌ 22.

വിക്കറ്റുവീഴ്ച: 1-12,2-75

ബൗളിംഗ്‌: മക്ലെയിന്‍ 3-34-1, കാലിസ്‌ 4-30-0, നലൈന്‍ 4-30-0,ബാലാജി 3.3-33-1,സങ്ങ്വാന്‍ 2-34-0, ഭാട്യ 1-10-0.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഗുജറാത്തിലെ ബിജെപിക്ക് കൂറ്റൻ വിജയം; ആം ആദ്മി അവിടെയും പരുങ്ങുന്നു

Kerala

പെട്രോൾ വില: ചില മാധ്യമങ്ങളുടെ ഒരു നുണകൂടി പൊളിയുന്നു; വിലകൂട്ടില്ലെന്ന് കേന്ദ്രസർക്കാർ

World

എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്‌മ ഒപെകില്‍ നിന്ന് യുഎഇ പിന്മാറി

Kerala

ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു, വിവിധ ജില്ലകളില്‍ വേനല്‍ മഴ

Kerala

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

ചിലർ കോടികൾ പിരിച്ച് ലക്ഷങ്ങൾ കൊടുത്ത് കാറിക്കൂവി നടക്കും ; പക്ഷേ സേവാഭാരതിക്ക് അത് പറ്റില്ല , കാരണം അതിന് നേതൃത്വം നല്കുന്നവർ സ്വയം സേവകരാണ്

കോഴിക്കോട് റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം;വാഹനങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

സഹോദരിയുടെ അസ്ഥികൂടം ശ്മശാനത്തില്‍ നിന്നും മാന്തിയെടുത്ത് സഹോദരന്‍ ബാങ്കില്‍

ബാങ്കും സാധാരണക്കാരനും തമ്മില്‍ ദൂരം…മരിച്ച സഹോദരിയുടെ 20,000 രൂപയ്‌ക്ക് വേണ്ടി സഹോദരിയുടെ അസ്ഥികൂടം ചുമന്ന് ബാങ്കിലെത്തി-വിഡിയോ

തെന്മല ഡിവിഷനിലെ കൊടും വനത്തില്‍ അസ്ഥിയും തലയോട്ടിയും കണ്ടെത്തിയത് വിറക് ശേഖരിക്കാനായി എത്തിയ സ്ത്രീകള്‍

ഒഡിഷയില്‍ ക്രൈസ്തവമിഷണറിമാരുടെ നിര്‍ദേശത്താല്‍ മാവോയിസ്റ്റുകള്‍ കൊലചെയ്ത സ്വാമി ലക്ഷ്മണാനന്ദ സരസ്വതി (ഇടത്ത്) തോക്ക്ധാരികളായ മാവോയിസ്റ്റുകള്‍- ഉദാഹരണചിത്രം (വലത്ത്)

വിദേശപ്പണം കൈപ്പറ്റി മതം മാറ്റുന്ന ക്രൈസ്തവമിഷണറിമാരെ എതിര്‍ത്ത 82 വയസ്സായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി; ഏറ്റുവാങ്ങേണ്ടിവന്നത് ക്രൂരമായ മരണം

ഹിന്ദു ഐക്യവേദി കൊല്ലം ജില്ലാ മുഖ്യ രക്ഷാധികാരി എസ്. വിജയമോഹനന്‍ നായര്‍ അന്തരിച്ചു

തൃശൂരില്‍ പാടത്ത് കളിച്ചുകൊണ്ടിരുന്ന 4 കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു

മലപ്പുറത്ത് യുവാവിന് പാമ്പ് കടിയേറ്റു

‘എന്റെ പിള്ളേരെ തൊടുന്നോടാ ‘ ; ബിജെപി റാലിയ്‌ക്കെത്തിയവരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച ബംഗാൾ പൊലീസിനോട് രൂക്ഷമായി പ്രതികരിച്ച് അമിത് ഷാ

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ചരക്ക് ലോറിയില്‍ തീപ്പിടിത്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.