Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സ്മാര്‍ട് സിറ്റി മാസ്റ്റര്‍ പ്ലാനിന് അംഗീകാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2013, 05:34 pm IST
in World

ദുബായ്‌: സ്മാര്‍ട്‌ സിറ്റി മാസ്റ്റര്‍ പ്ലാനിന്‌ അംഗീകാരം. കൊച്ചി സ്മാര്‍ട്സിറ്റി ബോര്‍ഡ്‌ ഓഫ്‌ ഡയറക്ടേഴ്സ്‌ യോഗത്തിലാണ്‌ മാസ്റ്റര്‍ പ്ലാനിന്‌ അംഗീകാരം നല്‍കിയത്‌. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെകൂടാതെ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, സ്മാര്‍ട്‌ സിറ്റി മാനേജിംഗ്‌ ഡയറക്ടര്‍ ബാജു ജോര്‍ജ്‌ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.

50 ഏക്കര്‍ വിസ്തീര്‍ണമുള്ള സ്ഥലത്ത്‌ 15 ലക്ഷം ചതുരശ്രയടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ അംഗീകാരം നല്‍കിയത്‌. സ്മാര്‍ട്സിറ്റി പദ്ധതിയിലെ ആദ്യ ഐടി മന്ദിരത്തിന്റെ രൂപരേഖയ്‌ക്കാണ്‌ അംഗീകാരം. ജൂലൈ ഒന്നിന്‌ ആദ്യ കെട്ടിട നിര്‍മ്മാണം ആരംഭിച്ച്‌ 18 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുന്ന തരത്തിലാണ്‌ മാസ്റ്റര്‍ പ്ലാന്‍.

ഏപ്രില്‍ ആദ്യവാരം കൊച്ചി സ്മാര്‍ട്‌സിറ്റി പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിന് ബംഗളുരുവില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ കാനന്‍ ഡിസൈനേഴ്‌സ് പദ്ധതിയുടെ മാസ്റ്റര്‍പ്ലാനിന്റെ ബ്ലൂ പ്രിന്റ് അവതരിപ്പിച്ചിരുന്നു. ബ്ലൂ പ്രിന്റില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് സ്മാര്‍ട്‌സിറ്റി അധികൃതര്‍ അന്ന് നിര്‍ദ്ദേശം നല്‍കി. മാറ്റം വരുത്തിയ കരട് മാസ്റ്റര്‍പ്ലാനാണ് സ്മാര്‍ട്‌സിറ്റി ഡയറക്ടര്‍ബോര്‍ഡ് യോഗം പരിഗണിച്ചത്.

പദ്ധതിയുടെ ആദ്യ കെട്ടിടത്തിനുള്ള പാരിസ്ഥിതിക അനുമതി ലഭിക്കുന്നതിന് ഏപ്രില്‍ പതിനഞ്ചിനകം അപേക്ഷ സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചു. ആസ്ഥാന മന്ദിരമാണ്‌ ആദ്യഘട്ടത്തില്‍ നിര്‍മ്മിക്കുക. നാലുലക്ഷം ചതുരശ്രയടിയുള്ള കെട്ടിടവും ഒന്നരലക്ഷം ചതുരശ്രയടിയില്‍ പാര്‍ക്കിംഗ്‌ അനുബന്ധ സൗകര്യങ്ങളുമുണ്‍്ടാകും. ഇതോടൊപ്പം അമ്പതേക്കറില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും തീരുമാനമായി.

ഇതുവരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും സിഇഒ നിയമനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും യോഗത്തില്‍ വിലയിരുത്തി. യോഗത്തിന്‌ മുന്‍പ്‌ മുഖ്യമന്ത്രി, മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, വ്യവസായി എം.എ.യൂസഫലി എന്നിവര്‍ യുഎഇ കാബിനറ്റ്‌ മന്ത്രിയും ദുബായ്‌ ഹോള്‍ഡിംഗ്സ്‌ ചെയര്‍മാനുമായ മുഹമ്മദ്‌ അല്‍ ഗര്‍ഗാവിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

തളയ്‌ക്കാന്‍ ആകാഞ്ഞ പ്രതിഭ; സാഹിത്യത്തിലേക്കും ചുവടുവച്ച് ആതിര ഹരികുമാര്‍

Kerala

ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത, ഈ ജില്ലകളിൽ യെല്ലോ അലർട്ട്

Kerala

ആദി പമ്പ തോടായി മാറി; നദീ മധ്യത്തില്‍ മണ്‍പുറ്റ്, നദീതീരത്തെ കിണറുകളില്‍ പോലും വെള്ളമില്ലാത്ത അവസ്ഥ

Kozhikode

വീരേന്ദ്രകുമാര്‍ പുരസ്‌കാരം സുനിത കൃഷ്ണന്

Kerala

തിരുവനന്തപുരം മൃഗശാലയില്‍ കടുവ ചത്തു

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന; മലപ്പുറത്ത് യുവാവ് പിടിയിൽ

ഐഐഎംസി: മലയാളം ജേര്‍ണലിസം അപേക്ഷ മെയ് 18 വരെ

ഭാരതീയ വിചാരകേന്ദ്രം ‘പൂര്‍ണം’: വിദ്യാര്‍ത്ഥികള്‍ക്ക് ദ്വിദിന പഠന പരിപാടി

തപസ്യ അക്ഷരോത്സവം 2026: സ്വാഗതസംഘമായി

അനു സിത്താരയും സംഘവും അമേരിക്കയിൽ; ഒപ്പം അതുല്യ പ്രകടനങ്ങളിലൂടെ മായാജാലം സൃഷ്‌ടിക്കാൻ കുറെ കലാകാരന്മാരും കാലകാരികളും

ദശലക്ഷക്കണക്കിന് ഫോണുകളിൽ ഒരേസമയം അലർട്ടുകൾ; മൊബൈൽ ബ്രോഡ്കാസ്റ്റ് അലർട്ട് സിസ്റ്റം പരീക്ഷിച്ച് കേന്ദ്ര സർക്കാർ

ലസ്സി തയ്യാറാക്കുന്ന വെള്ളത്തിൽ മൂത്രമൊഴിച്ച് യുവാവ് ;   കൈയ്യോടെ പിടികൂടി നാട്ടുകാർ കടയടപ്പിച്ചു

ഖത്തറിന് പാട്രിയറ്റ് മിസൈൽ ; ഇസ്രായേലിന് പ്രിസിഷൻ ആയുധങ്ങൾ : ഇറാനെ ലക്ഷ്യമിട്ട് സഖ്യകക്ഷികൾക്ക് ആയുധങ്ങൾ നൽകാൻ യുഎസ്

വിജയ് ആരാധകരുടെ മുദ്രാവാക്യം വിളിയിൽ വേളാങ്കണ്ണി പള്ളിയിൽ ശുശ്രൂഷകൾ തടസ്സപ്പെട്ടു; പ്രദേശത്ത് തമ്പടിച്ചത് ആയിരക്കണക്കിനാളുകൾ

‘മിഡിൽ ഈസ്റ്റും യൂറോപ്പും തകർന്നു പോയേനെ’ ; ഇറാന്റെ ആണവ പദ്ധതി നിർത്തുമെന്ന് പ്രതിജ്ഞയെടുത്ത് ട്രംപ് : യുദ്ധ വിമർശകർക്ക് ശാസനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.