Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യുഎസ്‌ സുവിശേഷകന്‍ റിക്ക്‌ വാറന്റെ മകന്‍ ആത്മഹത്യ ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2013, 11:43 pm IST
inWorld

കാലിഫോര്‍ണിയ: പ്രസിദ്ധ അമേരിക്കന്‍ സുവിശേഷകന്‍ റിക്ക്‌ വാറന്റെ മകന്‍ മാത്യു വാറന്‍ ആത്മഹത്യ ചെയ്തതായി കാലിഫോര്‍ണിയന്‍ പള്ളി ശനിയാഴ്ച വെളിപ്പെടുത്തി. കോടിക്കണക്കിന്‌ പ്രതികള്‍ വിറ്റഴിഞ്ഞ ദി പര്‍പ്പസ്‌ ഡ്രൈവണ്‍ ലൈഫ്‌ എന്ന പുസ്തകത്തിന്റെ രചിയതാവാണ്‌ റിക്ക്‌ വാറന്‍.

അദ്ദേഹത്തിന്റെ 27കാരനായ മകന്‍ മാത്യു വാറന്‍ മാനസിക രോഗവും കടുത്ത വിഷാദരോഗവും മൂലം ജീവിതം മുഴുവന്‍ കഷ്ടപ്പെടുകയായിരുന്നെന്ന്‌ വാറന്റെ സാഡ്ഡില്‍ബാക്ക്‌ വാലി കമ്മ്യൂണിറ്റി പള്ളി പ്രസ്താവനയില്‍ പറഞ്ഞു. മാത്യു വളരെ നല്ല മനുഷ്യനായിരുന്നെന്നും പക്ഷേ മാനസികരോഗവും വിഷാദരോഗവും അദ്ദേഹത്തെ നിരന്തരം ആത്മഹത്യക്ക്‌ പ്രേരിപ്പിച്ചതായും പ്രസ്താവനയില്‍ വ്യക്തമാക്കി.

മാത്യു വാറന്റെ മൃതദേഹം വെള്ളിയാഴ്ച വസതിയില്‍ കണ്ടെത്തുകയായിരുന്നെന്ന്‌ ഓറഞ്ച്‌ കൗണ്ടിയുടെ കാര്യസ്ഥന്‍ അല്ലിസണ്‍ ഒ’ നീല്‍ പറഞ്ഞു. മൃതദേഹം ശരിയായി പരിശോധിച്ച ശേഷം മാത്രമേ മരണം കാരണം പറയാനാകൂ എന്ന്‌ അവര്‍ ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച തനിക്കും ഭാര്യക്കുമൊപ്പം മകന്‍ മാത്യു വളരെ സന്തോഷകരമായി ദിവസം ചെലവിട്ടശേഷമാണ്‌ സ്വന്തം വസതിയിലെത്തി ജീവനൊടുക്കിയിരിക്കുന്നതെന്ന്‌ റിക്ക്‌ വാറന്‍ പള്ളിക്കയച്ച കത്തില്‍ പറയുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മാത്യു വാറന്‍ അമേരിക്കയിലെ മികച്ച ഡോക്ടര്‍മാരുടെ ചികിത്സയിലായിരുന്നു.

മാത്യുവിന്‌ വേണ്ട കൗണ്‍സിലിംഗുകളും മരുന്നുകളും നല്‍കുന്നതിനൊപ്പം നിരവധിപേരുടെ പ്രാര്‍ഥനകളും ഉണ്ടായിരുന്നു. പിതാവ്‌ വോറന്‍ പറഞ്ഞു. “എത്ര വര്‍ഷം മുമ്പ്‌ ആശ്വാസത്തിന്‌ വേണ്ട സമീപനം എങ്ങനെ പരാജയപ്പെട്ടെന്ന്‌ ഞാന്‍ ഒരിക്കലും മറക്കില്ല. ഞാന്‍ സ്വര്‍ഗത്തിലേക്കാണ്‌ പോകുന്നതെന്ന്‌ എനിക്കറിയാം. എന്തുകൊണ്ട്‌ മരണത്തിലൂടെ എനിക്ക്‌ ഈ വേദനയ്‌ക്ക്‌ അവസാനം കണ്ടു കൂടാ ?” മാത്യുവിന്റെ ഈ വാക്കുകള്‍ പിതാവ്‌ റിക്ക്‌ വാറന്‍ ഉദ്ധരിക്കുന്നു. മറ്റുള്ളവരെ സഹായിക്കാനായി തന്റെ മകന്‍ ഇനിയുമൊരു പതിറ്റാണ്ട്‌ കൂടി ജീവിക്കേണ്ടതായിരുന്നു. മാത്യു വളരെ ദയാലുവും സൗമ്യനും മനസ്സലിവുള്ളവനുമായിരുന്നെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിക്ക്‌ വാറന്‍ 1980ലാണ്‌ സാഡ്ഡില്‍ബാക്ക്‌ പള്ളി സ്ഥാപിച്ചതെന്ന്‌ അദ്ദേഹത്തിന്റെ വെബ്സൈറ്റില്‍ പറയുന്നു. വര്‍ഷങ്ങള്‍ കൊണ്ട്‌ ഈ സഭയിലെ അംഗസംഖ്യ 20,000മായി വര്‍ധിച്ചു. 2008ലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ ഒബാമയ്‌ക്കും റിപ്പബ്ലിക്കന്‍ എതിരാളി ജോണ്‍ മക്കെയ്നുമായി സംവാദം ഈ സഭ സംഘടിപ്പിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷവും അതുപോലൊരു പരിപാടിയില്‍ ഒബാമയെയും റിപ്പബ്ലിക്കന്‍ നോമിനി മിറ്റ്‌ റോമ്നിയെയും പങ്കെടുപ്പിക്കാന്‍ ആലോചിച്ചിരുന്നെങ്കിലും പ്രചാരണം കൂടുതല്‍ മോശമായെന്ന്‌ പറഞ്ഞ്‌ വാറന്‍ ഒഴിവാക്കുകയായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാളയാര്‍ കേസ് അന്വേഷിച്ച എസ്പി എം ജെ സോജന്‍ ശബരിമല മില്‍മ നെയ് തട്ടിപ്പ് കേസ് എസ് ഐടി തലവന്‍

സംവിധായകന്‍ ഭരതന്‍ (ഇടത്ത്) എസ് ജാനകി (നടുവില്‍) സംഗീത സംവിധായകന്‍ എം.ജി. രാധാകൃഷ്ണന്‍ (വലത്ത്)
Kerala

എസ്. ജാനകിയുടെ ചിരി…എം.ജി രാധാകൃഷ്ണന്‍ ഉപയോഗിച്ചത് ‘തിലക് കാമോദ്’ എന്ന ഹിന്ദുസ്ഥാനി രാഗം; പൂവച്ചല്‍ ഖാദറിന്റെ പ്രണയവിരഹം തുളുമ്പുന്ന വരികള്‍….

Kerala

ബന്ധുവീട്ടില്‍ ഒളിവിലായിരുന്ന സ്‌നേഹ മെര്‍ലിന്‍ നാലാമത്തെ പോക്‌സോ കേസില്‍ അറസ്റ്റിലായി

Kerala

മാപ്പ്.. മാപ്പ്… മാധ്യമസംഘടനയുടെ പരാതിക്കു പിന്നാലെ കേസില്‍നിന്ന് തലയൂരാന്‍ വ്‌ളോഗര്‍ നിസാം

Kerala

വായിൽ തോന്നുന്നത് പറയുന്നതല്ല ഉദയനിധിയുടെ അഭിപ്രായസ്വാതന്ത്ര്യമെന്ന് ആനിരാജ : സനാതന ധർമ്മത്തെ ആക്ഷേപിച്ചപ്പോൾ ചെവികേട്ടൂടായിരുന്നോയെന്ന് ശശികല ടീച്ചർ

പുതിയ വാര്‍ത്തകള്‍

മദ്രസകളിൽ വന്ദേമാതരം ചൊല്ലിയാൽ ആകാശം ഇടിഞ്ഞുവീഴില്ല; കൊൽക്കത്ത ഹൈക്കോടതി

എഐ അധിഷ്ഠിത വാട്‌സാപ്പ് ടിക്കറ്റ് ബുക്കിംഗ് അവതരിപ്പിച്ച് കെ.എസ്.ആര്‍.ടി.സി, ഉദ്ഘാടനം വ്യാഴാഴ്ച

30 നോട്ടിക്കൽ വേഗതയും , VLS മിസൈലുകളും ; ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കാൻ ഏറ്റവും വലിയ അണ്ടർവാട്ടർ സേനയുമായി ഭാരതം

ജെസ്‌നയെ മതതീവ്രവാദികള്‍ കടത്തിയോ? എട്ടുവര്‍ഷത്തെ ദുരൂഹതയ്‌ക്ക് അടുത്ത ആറുമാസം ഉത്തരം നല്‍കുമോ?

ലോകത്തിന് മുന്നിൽ കരുത്ത് കാട്ടാൻ ഇന്ത്യൻ നാവികസേനയുടെ തരംഗ് ശക്തി : റഫേൽ , സുഖോയ് ആക്രമണങ്ങൾ കണ്ട് പഠിക്കാൻ എത്തുന്നത് 20 ലധികം രാജ്യങ്ങൾ

പണി പാളി…. വാഹന മോഡിഫിക്കേഷന് സംസ്ഥാന സർക്കാറുകൾക്ക് അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ

ലോകം സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും പ്രതീക്ഷയുടെ തുരുത്തായി ഇന്ത്യ; 6.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് റിസര്‍വ്വ് ബാങ്ക് 

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രതിഷേധിക്കാൻ ദേശീയ പതാക തല കീഴായി പിടിച്ച് മെഹബൂബ മുഫ്തി ; ജയിലിലടക്കണമെന്ന് രാജ്യസ്നേഹികളായ കശ്മീരികൾ

മക്കളെ എവിടെ പഠിപ്പിക്കണമെന്നു പറയാന്‍ സി പി ജോണ്‍ ആരാണ് ? പ്രതികരിച്ച് മുന്‍മന്ത്രി വീണാ ജോര്‍ജ്

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്തുമെന്ന പ്രഖ്യാപനം: തമിഴ്‌നാടിനെ പ്രതിഷേധം അറിയിക്കുമെന്ന് ജലവിഭവവകുപ്പു മന്ത്രി മോന്‍സ് ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.