Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അമ്പലപ്പുഴ രാമവര്‍മ്മ എന്ന കര്‍മ്മയോഗി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2013, 11:50 pm IST
in Vicharam

ഒരിക്കല്‍ അമ്പലപ്പുഴ രാമവര്‍മ്മസാറിന്റെകൂടെ ഞാനും ഒരു പരിപാടിസ്ഥലത്തേക്കു പോവുകയായിരുന്നു. ഇടക്ക്‌ ഒരു പരിയക്കാരനെ കണ്ട്‌ വണ്ടി നിര്‍ത്തി. കുശലപ്രശ്നങ്ങള്‍ക്കിടയില്‍ “തീരെ ക്ഷീണമാണല്ലോ, ഇനി വിശ്രമിച്ചുകൂടെ” എന്ന്‌ ചോദിച്ചു. “ഉവ്വ്‌, വിശ്രമിക്കണം, പക്ഷേ അതു ഞാനല്ലല്ലോ തീരുമാനിക്കുന്നത്‌. എനിക്ക്‌ വിശ്രമിക്കാനുള്ള സമയമായി എന്ന്‌ അദ്ദേഹം തീരുമാനിക്കുമ്പോള്‍ അതാവാം. അതുവരെ പണിയെടുക്കുക എന്നതാണ്‌ എന്റെ തീരുമാനം.” ഈശ്വരനിശ്ചയത്തെയും മരണത്തെയുമാണ്‌ അദ്ദേഹം ഉദ്ദേശിച്ചത്‌ എന്നതു വ്യക്തമാണല്ലോ.

എഴുന്നേറ്റിരിക്കാനും നടക്കാനും സാധിക്കുന്നിടംവരെ നിരന്തരകര്‍മ്മം. ഒരു നിമിഷവും പാഴാക്കാതിരിക്കല്‍. അതാണ്‌ കര്‍മ്മയോഗിയുടെ ലക്ഷണം.

നഹി കശ്ചിത്‌ ക്ഷണമപി

ജാതു തിഷ്ഠത്യകര്‍മ്മ കൃത്‌

“ജനിച്ച ഒരു ജീവിക്കും ഒരു നിമിഷംപോലും പ്രവൃത്തിയെടുക്കാതിരിക്കാന്‍ കഴിയില്ലെ”ന്ന്‌ ഭഗവദ്ഗീത പറയുന്നു. അങ്ങനെ പണിയെടുക്കുമ്പോള്‍ അത്‌ നിസ്വാര്‍ത്ഥമാണെങ്കില്‍ ശ്രേഷ്ഠകര്‍മ്മം, അമ്പലപ്പുഴ സാറിന്റെ കര്‍മ്മക്ഷേത്രം വിദ്യാലയമാണ്‌. ജ്ഞാനദാനം കര്‍മ്മവും. നാലു മഹാദാനങ്ങളില്‍ ഏറ്റവും ശ്രേഷ്ഠം ജ്ഞാനദാനം തന്നെ. അത്‌ അന്ത്യനിമിഷംവരെ ചെയ്തുപോന്നു. അതൊരു സൗഭാഗ്യമാണ്‌. ആ സൗഭാഗ്യത്തിനുടമയായിരുന്ന അദ്ദേഹത്തിന്റെ മക്കള്‍ അനുഗ്രഹീതരാണ്‌.

അനേകം തവണ അദ്ദേഹവുമായി നേരിട്ട്‌ ഇടപഴകാനും പലപ്പോഴും അദ്ദേഹത്തിന്റെ വീടു സന്ദര്‍ശിക്കാനും അവസരം ലഭിച്ചിട്ടുണ്ട്‌. പലവേദികളിലും പരിപാടികളില്‍ അദ്ദേഹം ഉത്ഘാടകനും ഞാന്‍ പ്രഭാഷകനും ആയിരിക്കാനുള്ള മഹാഭാഗ്യവും കൈവന്നിട്ടുണ്ട്‌. ഭാരതീയ വിചാരകേന്ദ്രത്തിന്റെ കോട്ടയം യൂണിറ്റിന്റെ അധ്യക്ഷനായി അദ്ദേഹം പ്രവര്‍ത്തിക്കുകയും ഇതരപ്രസ്ഥാനങ്ങളുടെ സഹകാരിയും മാര്‍ഗദര്‍ശിയും ഒക്കെയായി ദീര്‍ഘകാലബന്ധം നിലനിര്‍ത്തുകയും ചെയ്തിരുന്നു. ബാലഗോകുലം ജില്ലാ ഭാരവാഹിത്വവും അദ്ദേഹം വഹിച്ചിട്ടുണ്ട്‌.

ആ മഹാഗുരുവിന്റെ പാദാരവിന്ദങ്ങളില്‍ സാഷ്ടാംഗ പ്രണാമം; ആദരാജ്ഞലികള്‍. അദ്ദേഹത്തിന്റെ മക്കളുടെയും ബന്ധുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

കാ.ഭാ. സുരേന്ദ്രന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

Kerala

‘ അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നതു കൊണ്ടാണ് ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച തകര്‍ത്തത് ‘ ; വിശദീകരണവുമായി യുവതി

Kerala

തിരുവനന്തപുരത്ത് വൈദ്യുതമീറ്ററില്‍ നിന്നും വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം

Kerala

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യവില്ലനായ രസതന്ത്ര പ്രൊഫസര്‍ സിബിഐ അറസ്റ്റില്‍

Kerala

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ: ശൈലി മാറ്റം പ്രഖ്യാപിച്ച് വി ഡി സതീശന്‍

പഴയ പ്രമാണിത്തമൊന്നും ഇങ്ങോട്ട് വേണ്ട ; കോൺഗ്രസിന്റെ നിയന്ത്രണം നെഹ്രു കുടുംബത്തിൽ നിന്ന് നഷ്ടപ്പെടുന്നോ ?

കോണ്‍ഗ്രസ് ഹൈക്കമാന്‍റിനെ ഇനി ആര്‍ക്കാണ് പേടി?;സതീശന്റെ മുഖ്യമന്ത്രിസ്ഥാനം…ഗാന്ധി കുടുംബത്തില്‍ ഒരാള്‍ മാത്രം ഹാപ്പിയാണ്

കെ സി വേണുഗോപാല്‍ തിരുവനന്തപുരത്തത്തി

രാമായണത്തിലെ നായകൻ, അയോധ്യയിൽ മൂന്ന് കോടിയുടെ ഭൂമി സ്വന്തമാക്കി രൺബീർ കപൂർ ; ഇത് തന്റെ പൈതൃകത്തിന്റെ ഭാഗമെന്നും രൺബീർ

ഓപ്പറേഷന്‍ നംഖോര്‍ : നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

വാഹനവ്യൂഹം ഒഴിവാക്കി റോയൽ എൻഫീൽഡിൽ വിധാൻ ഭവനിലേക്ക് ഫഡ്നാവിസ്

കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതുപോലെ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കാത്തതിനാല്‍ മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു (വലത്ത്)

‘ജയിക്കുമെന്ന് ഉറപ്പില്ലാത്തോണ്ട് ഒരു ചാമ്പ് ചാമ്പിയതാ…സ്ത്രീകള്‍ക്ക് സൗജന്യ കെഎസ്ഡആര്‍ടിസി യാത്ര…എന്തായാലും കണ്ടക്ടര്‍ 39 രൂപ വാങ്ങി’

മന്ത്രിസഭാ രൂപീകരണം: ഘടകകക്ഷികളുമായി കോണ്‍ഗ്രസിന്റെ ഉഭയകക്ഷി ചര്‍ച്ച ശനിയാഴ്ച,സ്പീക്കര്‍ തിരഞ്ഞെടുപ്പ് 22ന്,ബജറ്റ് ജൂണ്‍ 5ന്

പൊലീസുകാര്‍ക്കെതിരെ കൊലവിളി : എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.