Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

മുംബൈ ഇന്ത്യന്‍സിന്‌ ഇന്ന്‌ റോയല്‍ ചാലഞ്ച്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2013, 10:56 pm IST
inCricket

ബംഗളൂരു: ഐപിഎല്‍ ആറാം പതിപ്പിലെ രണ്ടാം പോരാട്ടത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മുംബൈ ഇന്ത്യന്‍സും വിരാട്‌ കോഹ്ലിയുടെ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സും ഏറ്റുമുട്ടും. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാത്രി 8നാണ്‌ മത്സരം.

പുതിയ ക്യാപ്റ്റന്റെ കീഴിലാണ്‌ കന്നി ഐപിഎല്‍ കിരീടം ലക്ഷ്യമാക്കി മുംബൈ ഇന്ത്യന്‍സ്‌ ഇറങ്ങുന്നത്‌. 2010-ല്‍ ഫൈനലില്‍ കളിച്ചെങ്കിലും പരാജയപ്പെടാനായിരുന്നു വിധി. ഓസ്ട്രേലിയയുടെ ഏക്കാലത്തെയും മികച്ച താരവും ക്യാപ്റ്റനുമായിരുന്ന റിക്കി പോണ്ടിംഗാണ്‌ ഇത്തവണ ഇന്ത്യന്‍സിനെ നയിക്കുന്നത്‌. എന്നാലും മുംബൈയുടെ സൂപ്പര്‍താരം സച്ചിന്‍ തന്നെയാണ്‌.

സച്ചിന്‌ പുറമെ, റിച്ചാര്‍ഡ്‌ ലെവി, ദിനേശ്‌ കാര്‍ത്തിക്‌, കീറോണ്‍ പൊള്ളാര്‍ഡ്‌, രോഹിത്‌ ശര്‍മ്മ, ഗിബ്സ്‌, റോബിന്‍ പീറ്റേഴ്സണ്‍ തുടങ്ങിയവര്‍ ഏതു ടീമിനും ഭീഷണിയാകുന്ന ബാറ്റ്സ്മാന്‍മാരാണ്‌. ലസിത്‌ മലിംഗ, ജെയിംസ്‌ ഫ്രാങ്ക്ലിന്‍, തിസര പെരേര, ആര്‍.പി. സിംഗ്‌, മുനാഫ്‌ പട്ടേല്‍ തുടങ്ങിയതാരങ്ങളടങ്ങിയ ബൗളിംഗ്‌ നിരയും അതിശക്തമാണ്‌. സ്വന്തം നാട്ടില്‍ മികച്ച ഫോം കണ്ടെത്തുന്ന സച്ചിന്‍തന്നെ മുന്നില്‍നിന്നു നയിക്കുമ്പോള്‍ മുംബൈ ഇന്ത്യന്‍സ്‌ മറ്റ്‌ ടീമുകള്‍ക്ക്‌ കടുത്ത വെല്ലുവിളിയാകും. എന്നാല്‍ ബൗളിംഗിലെ കുന്തമുനയായ മലിംഗ ഇന്ന്‌ കളിക്കാന്‍ സാധ്യതയില്ല എന്നത്‌ മുംബൈക്ക്‌ തിരിച്ചടിയാണ്‌.

ഇത്തവണത്തെ താരലേലത്തിലും മുംബൈ ആളെ വാരിക്കൂട്ടുകയായിരുന്നു. പോണ്ടിങ്ങിനെയും ഹ്യൂസിനെയും വാങ്ങി ബാറ്റിങ്‌ ആഴം കൂട്ടിയ ടീം മോഹവില നല്‍കിയാണ്‌ മാക്സ്‌വെല്‍ എന്ന ഓള്‍റൗണ്ടറെയും ടീമില്‍ അണിചേര്‍ത്തു. 10 ലക്ഷം ഡോളറാണ്‌ മാക്സ്‌വെല്ലിനായി മുംബൈ ഇന്ത്യന്‍സ്‌ ചെലവഴിച്ചത്‌. ഇതോടെ മുംബൈയുടെ കരുത്ത്‌ പതിന്‍മടങ്ങ്‌ വര്‍ധിച്ചിരിക്കുകയാണ്‌. ഇതിന്‌ വെറ്ററന്‍ ജേക്കബ്‌ ഓറവും കോള്‍ട്ടര്‍നെയിലും ബാറ്റ്‌ കൊണ്ടും ബോള്‍ കൊണ്ടും ആശ്രയിക്കാവുന്ന തിരഞ്ഞെടുപ്പാണ്‌.

കഴിഞ്ഞവര്‍ഷത്തെ ഫൈനലിസ്റ്റുകളായ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ്‌ താരനിരയാല്‍ സമ്പുഷ്ടമാണ്‌. വിരാട്‌ കോഹ്ലി നയിക്കുന്ന ബാംഗ്ലൂര്‍ ടീമില്‍ വെടിക്കെട്ട്‌ ബാറ്റ്സ്മാന്‍ ക്രിസ്‌ ഗെയിലും ശ്രീലങ്കയുടെ തിലകരത്നെ ദില്‍ഷന്‍, ദക്ഷിണാഫ്രിക്കന്‍ താരം ഡിവില്ലിയേഴ്സ്‌, ഇന്ത്യന്‍താരം ചേതേശ്വര്‍ പൂജാര, സൗരഭ്‌ തിവാരി എന്നിവരാണ്‌ ബാറ്റിങ്‌ നിരയിലെ കരുത്തര്‍. ബൗണ്ടറികളേക്കാള്‍ കൂടുതല്‍ സിക്സറിനെ ഇഷ്ടപ്പെടുന്ന വിന്‍ഡീസ്‌ താരം ഒറ്റയ്‌ക്ക്‌ സാധ്യതകള്‍ പലതും മാറ്റിയെഴുതാന്‍ ശേഷിയുള്ള താരമാണ്‌. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഇത്‌ കണ്ടതുമാണ്‌. ഗെയിലിന്റെ ഈ പ്രകടനത്തില്‍ തന്നെയാണ്‌ ബാംഗ്ലൂര്‍ ടീമിന്റെ പ്രതീക്ഷ മുഴുവനും. അതുപോലെ മികച്ച ബൗളിംഗ്‌ നിരയും ബാംഗ്ലൂരിന്‌ സ്വന്തമാണ്‌. സഹീര്‍ഖാന്‍ നയിക്കുന്ന ബൗളിംഗ്‌ നിരയില്‍ ഡാനിയേല്‍ വെട്ടോറി, മോയിസസ്‌ ഹെന്‍റിക്വസ്‌, മുത്തയ്യ മുരളീധരന്‍, രവി രാംപാല്‍, ആര്‍.പി. സിംഗ്‌, മലയാളി താരം പ്രശാന്ത്‌ പരമേശ്വരന്‍ തുടങ്ങിയവരാണ്‌ ഉള്‍പ്പെടുന്നത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എഐ രംഗത്ത് വന്‍ കുതിച്ചുചാട്ടവുമായി ഭാരതം; ഡാറ്റാ സെന്റര്‍ ശേഷി 2020 നേക്കാള്‍ നാലിരട്ടി വര്‍ധന

Kerala

അധ്യാപികമാര്‍ പ്രതികളായ വടകര എംഡിഎംഎ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

India

വന്ദേമാതര വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബിജെപി

Kerala

സന്തോഷത്തോടെ കുടുംബത്തിന് വേണ്ടി ജീവിക്കും ; രാഷ്‌ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി അഖില്‍ മാരാർ

India

‘അത് ഖാർഗെക്ക് കസേര നൽകാൻ പറഞ്ഞതാണ്’ ന്യായീകരണവുമായി കോൺഗ്രസ്, ‘ഇല്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറയുകയാണെന്ന് ധരിച്ചേനെ’ എന്ന് സോഷ്യൽ മീഡിയ

പുതിയ വാര്‍ത്തകള്‍

മമതയുടെ അടുത്ത അനുയായിയും ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

വെറും പത്തുമിനുട്ടില്‍ ചെറുപ്പമാകാന്‍ ഒരു വിദ്യ

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

ചുളിവുകളും ഏജ് സ്പോട്ടും അകറ്റി യുവത്വം നില നിർത്താൻ വീട്ടിൽ തന്നെ ഇത് ശീലമാക്കൂ

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.