Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിഎസ്പി നേതാവിനെ കൊല്ലാന്‍ വാരിയെറിഞ്ഞത്‌ രണ്ട്‌ കോടിയെന്ന്‌ റിപ്പോര്‍ട്ട്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2013, 11:44 pm IST
inIndia

ന്യൂദല്‍ഹി: ബി എസ്‌ പി നേതാവ്‌ ദീപക്‌ ഭരദ്വാജിനെ കൊലപ്പെടുത്താന്‍ ശത്രുക്കള്‍ വാരിയെറിഞ്ഞഥ്‌ രണ്ട്‌ കോടി രൂപയെന്നു സൂചന. ദരദ്വാജിന്റെ കേസുമായി ബന്ധപ്പെട്ട്‌ രണ്ട്‌ പേരെ പോലീസ്‌ അറസ്റ്റ്‌ ചെയ്തിരുന്നു. പുരുഷുത്തോമന്‍ റാണ,സുനില്‍മാന്‍ എന്നിവരെയാണ്‌ അറസ്റ്റ്‌ ചെയ്തത്‌. പട്യാല ഹൗസ്‌ കോടതിയില്‍ ഹാജരാകാന്‍ എത്തിയപ്പോള്‍ നാടകീയമായാണ്‌ അവരെ അറസ്റ്റ്‌ ചെയ്തത്‌.ദീപകിന്റെ ഭാര്യ രമേശ്‌ കുമാരിയെയും മകനെയും ദല്‍ഹി പോലീസ്‌ ചോദ്യം ചെയ്തിരുന്നു.കാര്‍ ഉടമസ്ഥന്‍ ആലിയാസ്‌ ബോലെ,കാര്‍ ഡ്രൈവര്‍ അമിത്ത്‌ എന്നിവരെയും പോലീസ്‌ അറസ്റ്റ്‌ ചെയ്തുവെന്ന്‌ ഡെപ്യൂട്ടി കമ്മീഷണര്‍ ചാഹ്യയ ശര്‍മ പറഞ്ഞു.

രാകേഷ്‌ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ വിവാദമായ കൊലപാതകത്തിന്‌ ചാരനിറമുള്ള സ്വാക്ഡാ കാര്‍ ഉപയോഗിക്കുകയായിരുന്നുവെന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ ഡ്രൈവര്‍ അമിത്തിനെ അറസ്റ്റ്‌ ചെയുകയായിരുന്നു.ഈ കേസുമായി ബന്ധപ്പെട്ട്‌ കൂടൂതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ഡിസിപി വിസമ്മതിച്ചു. അന്വേഷണത്തിലൂടെ മാത്രമേ കൂടിയാലോചനയുടെ ലക്ഷ്യമെന്താണെന്ന്‌ അറിയാന്‍ കഴിയുകയുള്ളു. പുരുഷോത്തമന്‍ റാണയെ കോടതിയില്‍ കടക്കും മുന്‍പ്‌ പോലീസ്‌ പിടികൂടുകയായിരുന്നു. സുനില്‍ മാന്‍ പോലീസിനെ കബളിപ്പിച്ച്‌ കോടതിക്കുള്ളില്‍ കയറാന്‍ കഴിഞ്ഞു. പക്ഷേ ജഡ്ജി സുനിലിനെപോലീസിന്‌ കൈമാറുകയായിരുന്നു.ഇയാളുടെ കൂടെ വന്നവരുടെ പെരുമാറ്റത്തില്‍ ജഡ്ജ്‌ അസംത്യപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

ഈ കൊലപാതകത്തിന്‌ പിന്നിലെ ലക്ഷ്യമെന്താണെന്ന്‌ അറിയുന്നതിനായി കുറച്ച്‌ സമയം കൂടിവേണമെന്ന്‌ ഡിസിപി ശര്‍മ പറഞ്ഞു.ബിഎസ്പി നേതാവ്‌ ദീപകിന്റെ കൊലപാതകത്തില്‍ ദീപകിന്റെ ഭാര്യ രമേശ്‌ കുമാരി,മക്കള്‍ ഹിദിശ്‌,നിതിശ്‌ എന്നിവര്‍ക്ക്‌ പങ്കുള്ളതായി പോലീസ്‌ സംശയിക്കുന്നു.ദീപകിന്റെ തലയില്‍ ഒറ്റ തവണ വെടിയേല്‍ക്കുകയും നെഞ്ചില്‍ രണ്ട്‌ തവണ വെടിയേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ്‌ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്‌.

മാര്‍ച്ച്‌ 26ന്‌ ദല്‍ഹിയിലെ രാജ്കൗരിയിലെ അദ്ദേഹത്തിന്റെ ബിസിനസ്‌ സമുച്ചയത്തിലാണ്‌ സംഭവം നടന്നത്‌. ഭരദ്വാജിന്റെ യാത്രകളെക്കുറിച്ചും ഫാം ഹൗസിന്റെ രൂപരേഖയെ കുറിച്ചും കൊലപാതകികള്‍ക്ക്‌ വിവരം നല്‍കിയാതാരാണെന്ന്‌ പോലീസ്‌ അന്വേഷിക്കുന്നുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിയാസിന് വിന വീണയുടെ ചാറ്റുകള്‍; റെയ്ഡില്‍ നല്‍കിയ മൊഴി പിന്‍വലിക്കാനാകില്ല

Varadyam

ദൈവദശകം പാടുന്ന ന്യൂയോര്‍ക്കിലെ ദേവാലയം

Kerala

രാമകഥാ കോണ്‍ക്ലേവ്: സ്‌പോട്ട് രജിസ്‌ട്രേഷനും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും

Kerala

പവര്‍കട്ട് ഒരുമാസം വരെ നീളും; ഉയര്‍ന്ന വിലയ്‌ക്ക് ഒക്‌ടോബറില്‍ വൈദ്യുതി വാങ്ങും

India

അല്‍-ഖ്വയ്ദ ബന്ധം; യു പിയില്‍ യുവാവ് അറസ്റ്റില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുഎഇ ചര്‍ച്ച നിര്‍ണായകം ഭാരതത്തെ അഭിനന്ദിച്ച് യുഎന്‍

വനിതാ ഏഷ്യാകപ്പില്‍ ഇന്ന് ഭാരതം-ശ്രീലങ്ക ഫൈനല്‍

യുഎസ് ഓപ്പണ്‍ 2026: സ്വരേവ്-ഷെല്‍ട്ടണ്‍ പോരോടെ കലാശം

ഗുരുപവനപുരേശ പുരിയിലെ അതിഗംഭീര ഗണേശോത്സവം

ബ്രഹ്‌മപുരം ശ്രീമഹാലക്ഷ്മി പ്രത്യംഗിരാ ദേവിക്ഷേത്രം

കൃഷ്ണസ്പര്‍ശം: നേതൃത്വം എന്നത് മുന്നില്‍ നടക്കുന്നതല്ല. കൂടെ നടക്കുന്നതാണ്

ആലോചനാമൃതം: ‘അഭിമാനപൂരിതമായ ദേശസ്നേഹം’

ഭാഷാസൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

ആനന്ദ് മഹീന്ദ്ര (ഇടത്ത്) അര്‍മാഡോ വാഹനങ്ങള്‍ ട്രെയിന്‍ കാര്‍ഗോയില്‍ നിരത്തി വെച്ചിരിക്കുുന്നു (നടുവില്‍) സൈന്യത്തിന് മഹീന്ദ് ഡിഫന്‍സ് നിര്‍മ്മിച്ചു നല്‍കിയ ഒരു അര്‍മാഡോ വാഹനം (വലത്ത്)

ഇന്ത്യന്‍ സേനയ്‌ക്കായി 1300 മഹീന്ദ്ര അര്‍മേര്‍ഡ് വാഹനം റെഡി; “മഹീന്ദ്ര അർമാഡോ… ഡ്യൂട്ടിക്കായി റിപ്പോർട്ട് ചെയ്യുന്നു.. സർ! എന്ന് ആനന്ദ് മഹീന്ദ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.