Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

പൊടിപൂരത്തിന്‌ നാളെ കൊടിയേറ്റ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2013, 03:43 am IST
in Cricket

ഈഡന്‍ ഗാര്‍ഡനില്‍ നാളെ കൊടിയേറ്റ്‌- കളികളുടെ കളിയിലെ കളിവിസ്മയങ്ങള്‍ കാണാന്‍ ട്വന്റി 20 ക്രിക്കറ്റ്‌ പ്രേമികള്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനിലെ മാമാങ്കത്തറയിലേക്ക്‌ ഒഴുകും. എത്തിച്ചേരാനാകാത്തവര്‍ അകലത്തിരുന്നു കണ്ണും കാതും സമര്‍പ്പിക്കും. കലാശപ്പോരാട്ടം നടക്കുന്ന മെയ്‌ 26 വരെ ഇനി ആഘോഷക്കാലം.

ഗാലറികളില്‍ ആവേശം ഉറഞ്ഞുതുള്ളും… ഗ്രൗണ്ടുകളില്‍ ബാറ്റും ബോളും ഉരസുമ്പോള്‍ പ്രകടനങ്ങള്‍ തീപാറും… തിടമ്പേറ്റിയ താരപ്രഭാവം… അതിശയപ്പിറവികളുടെ മണികിലുക്കം… കാലവും ദേശവും മറികടന്ന്‌ ക്രിക്കറ്റ്‌ പ്രണയത്തിലൂടെ ആരാധകര്‍ ആറാടും. എല്ലാംകൂടി ഒന്നുചേരാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ്‌ ബാക്കി.

പുറത്താക്കപ്പെട്ട ഡെക്കാണ്‍ ചാര്‍ജേഴ്സിന്‌ പകരം അരങ്ങേറ്റം കുറിക്കുന്ന ഹൈദരാബാദ്‌ സണ്‍റൈസേഴ്സുള്‍പ്പെടെ ഒമ്പത്‌ ടീമുകളാണ്‌ ഇക്കുറി ലീഗിലുള്ളത്‌. ഹോം ആന്‍ഡ്‌ എവേ രീതിയില്‍ ആദ്യഘട്ടത്തില്‍ 72 മത്സരങ്ങള്‍. മുന്‍സീസണുകളിലേതുപോലെ, ലീഗ്‌ ഘട്ടത്തില്‍ മുന്നിലെത്തുന്ന നാല്‌ ടീമുകള്‍ നോക്കൗട്ടില്‍ കടക്കും. ആദ്യ രണ്ട്‌ സ്ഥാനക്കാര്‍ ക്വാളിഫയര്‍ വണ്‍ കളിക്കും. അതിലെ ജേതാവ്‌ ഫൈനലില്‍. മൂന്നും നാലും സ്ഥാനക്കാര്‍ തമ്മിലുള്ള എലിമിനേറ്റര്‍ പോരാട്ടത്തിലെ ജേതാവുമായി രണ്ടാം സ്ഥാനക്കാര്‍ക്ക്‌ ക്വാളിഫയര്‍ രണ്ടില്‍ വീണ്ടും പോരാടാന്‍ അവസരം. ക്വാളിഫയര്‍ രണ്ടിലെ ജേതാക്കളാണ്‌ ഫൈനലില്‍ കളിക്കുന്ന രണ്ടാം ടീം. മെയ്‌ 26ന്‌ ഈഡനില്‍ത്തന്നെയാണ്‌ ഫൈനലും.

നാളെ രാത്രി എട്ടിന്‌ നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സ്‌ ദല്‍ഹി ഡെയര്‍ ഡെവിള്‍സുമായി കൊമ്പുകോര്‍ക്കുന്നതോടെയാണ്‌ കുട്ടിക്രിക്കറ്റ്‌ മേളക്ക്‌ തുടക്കമാകുന്നത്‌. ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമില്‍നിന്ന്‌ പുറത്തായ രണ്ട്‌ മഹാരഥന്മാരുടെ നേര്‍ക്കുനേര്‍ പോരാട്ടത്തോടെയാണ്‌ ഐപിഎല്‍ ആറാം എഡിഷന്‌ തുടക്കമാവുക. കൊല്‍ക്കത്തയുടെ നായകനായി ഗൗതം ഗംഭീറും ദല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ മുന്നണിപ്പോരാളിയായി വീരേണ്ടര്‍ സെവാഗും കളത്തിലിറങ്ങും.

ലങ്കന്‍ താരങ്ങള്‍ക്ക്‌ ചെന്നൈയില്‍ കളിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയതിന്റെ വിവാദം അടങ്ങുന്നതിന്‌ മുന്നെയാണ്‌ സീസണിന്‌ തുടക്കമാവുന്നത്‌. ചെന്നൈയില്‍ ലങ്കക്കാര്‍ക്ക്‌ കളിക്കാനാവാത്തത്‌ മിക്ക ടീമുകള്‍ക്കും തിരിച്ചടിയാവും. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍നിന്ന്‌ വിരമിച്ച മൂന്നുപേര്‍ ഇത്തവണയും നായകസ്ഥാനത്തുണ്ട്‌. ഓസ്ട്രേലിയന്‍ താരം റിക്കി പോണ്ടിങ്ങിന്റെ നായകത്വത്തില്‍ മുംബൈ ഇന്ത്യന്‍സും ആദം ഗില്‍ക്രിസ്റ്റിന്റെ നേതൃത്വത്തില്‍ പഞ്ചാബ്‌ കിങ്ങ്സ്‌ ഇലവനുമിറങ്ങുമ്പോള്‍, വന്‍മതില്‍ രാഹുല്‍ ദ്രാവിഡാണ്‌ രാജസ്ഥാന്‍ റോയല്‍സിനെ നയിക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി ഡി സതീശനെ അനുകൂലിച്ച് കോഴിക്കോടും മലപ്പുറത്തും ഫ്ളക്സ്, ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പ് വാങ്ങുന്നത് ക്യാപ്റ്റന്‍

Kerala

നിതിന്‍രാജിന്റെ മരണം: ഡോ.റാം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി, നിതിന്‍ ഹണിട്രാപ്പ് കേസില്‍ പെട്ടിട്ടുണ്ടെന്നും ആരോപണം

India

‘ കേന്ദ്ര സേന അങ്ങ് പോകും , നിങ്ങൾ ഇവിടെ തന്നെ കാണും കുടുംബാംഗങ്ങളുടെ വിവരങ്ങൾ വരെ ഞങ്ങളുടെ കയ്യിലുണ്ട് ‘ ; പൊലീസുകാരെ ഭീഷണിപ്പെടുത്തി മമത

Kerala

വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡിന്റെ പേരില്‍ തട്ടിപ്പ്: നഷ്ടമായത് 40 ലക്ഷം രൂപ

Kerala

ത്രിപുരയിലെ ജനങ്ങൾ ആദ്യമായി ഇലക്ട്രോണിക്ക് ട്രാഫിക് സിഗ്നൽ കാണുന്നത് ബിജെപി അധികാരത്തിൽ വന്ന ശേഷം ; ബംഗാളും മാറും മെയ് 4 മുതൽ

പുതിയ വാര്‍ത്തകള്‍

ഏക സിവിൽനിയമം: മധ്യപ്രദേശിൽ സമിതി രൂപീകരിച്ചു

‘അയാൾ സിങ്കമെങ്കിൽ ഞാൻ പുഷ്പ’; തമിഴ്, തെലുങ്ക് സിനിമകൾക്ക് ബംഗാൾ തെരഞ്ഞെടുപ്പിൽ റോളുണ്ട്

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ ഗ്രൂപ്പിൽനിന്ന് യുഎഇ പിൻമാറുന്നു; ദൂരവ്യാപകഫലം ഉണ്ടാകും

മലപ്പുറത്ത് കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; 5 പേര്‍ക്ക് പരിക്ക്

ഗുജറാത്തിലെ ബിജെപിക്ക് കൂറ്റൻ വിജയം; ആം ആദ്മി അവിടെയും പരുങ്ങുന്നു

പെട്രോൾ വില: ചില മാധ്യമങ്ങളുടെ ഒരു നുണകൂടി പൊളിയുന്നു; വിലകൂട്ടില്ലെന്ന് കേന്ദ്രസർക്കാർ

എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്‌മ ഒപെകില്‍ നിന്ന് യുഎഇ പിന്മാറി

ചെങ്ങന്നൂരില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു, വിവിധ ജില്ലകളില്‍ വേനല്‍ മഴ

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.