Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക്കിസ്ഥാനില്‍ ആദ്യമായി ആദിവാസി സ്ത്രീകള്‍ തെരഞ്ഞെടുപ്പ്‌ രംഗത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2013, 11:07 pm IST
in World

ഇസ്ലാമാബാദ്‌: പാക്കിസ്ഥാനില്‍ ചരിത്രത്തിലാദ്യമായി ആദിവാസി സ്ത്രീകള്‍ തെരഞ്ഞെടുപ്പ്‌ രംഗത്ത്‌.

പാക്കിസ്ഥാന്റെ വടക്ക്‌ കിഴക്കന്‍ മേഖലകളില്‍ നിന്നുള്ള രണ്ട്‌ ആദിവാസി സ്ത്രീകളാണ്‌ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ച്‌ ചരിത്രം സൃഷ്ടിച്ചത്‌. ബജൗര്‍ ആദിവാസി മേഖലയിലെ മണ്ഡലത്തില്‍ മത്സരിക്കുന്നതിനായി നാല്‍പ്പതുകാരിയായ ബദാം സാരിയാണ്‌ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ച ആദിവാസി വനിതകളില്‍ ഒരാള്‍.

ആദിവാസി ജില്ലയായ ഖൈബര്‍-പാക്തുണ്‍ഖ്വാമിലെ ലോവര്‍ ദിറില്‍ മത്സരിക്കുന്ന നസ്രത്‌ ബീഗമാണ്‌ മറ്റൊരു ആദിവാസി വനിത. പൊതുതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ബദാം സാരി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചതായി ബജൗര്‍ ഏജന്‍സി റിട്ടേണിംഗ്‌ ഓഫീസര്‍ ആസാദ്‌ സര്‍വാരും സ്ഥിരീകരിച്ചു.

ഖൈബര്‍-പാക്തുണ്‍ഖ്വാ മേഖലയില്‍ രാഷ്‌ട്രീയത്തില്‍ സജീവമാകുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും യാഥാസ്ഥിതികരായ ആദിവാസി വിഭാഗത്തില്‍നിന്ന്‌ സ്ത്രീകള്‍ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പതിവ്‌ ഇതിന്‌ മുമ്പുണ്ടായിട്ടില്ല. ഭീകരസംഘടനകള്‍ സജീവമായ മേഖല കൂടിയാണിത്‌. മുമ്പ്‌ ആദിവാസി മേഖലകളില്‍ തെരഞ്ഞെടുപ്പില്‍ വോട്ടിടാന്‍ പോകുന്നതിനുപോലും സ്ത്രീകള്‍ക്ക്‌ വിലക്കുണ്ടായിരുന്നു.

ബജാരിയില്‍ പാര്‍ലമെന്റിലേക്ക്‌ രണ്ട്‌ സീറ്റുകളാണുള്ളത്‌. ആദിവാസി സ്ത്രീകളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നതിനായാണ്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന്‌ ബദാം സാരി പറഞ്ഞു.

ബജൗര്‍ മേഖലയില്‍ ആദിവാസി സ്ത്രീകള്‍ ഒട്ടേറെ പ്രശ്നങ്ങള്‍ നേരിടുന്നവരാണെന്നും സാരി ചൂണ്ടിക്കാണിക്കുന്നു. ആദിവാസി മേഖലകളില്‍നിന്നുള്ള ഒരു പാര്‍ലമെന്റംഗവും ഈ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചിട്ടില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പില്‍നിന്ന്‌ പിന്മാറില്ലെന്നും ഇത്‌ തന്റെ ഭരണഘടനാപരവും മതപരവുമായ അവകാശമാണെന്നും സാരി കൂട്ടിച്ചേര്‍ത്തു.

ഇമ്രാന്‍ഖാന്റെ പാക്കിസ്ഥാന്‍ തെഹ്‌റിക്‌ ഇ ഇന്‍സാഫിന്റെ ജില്ലാ വൈസ്‌ പ്രസിഡന്റായ നസ്രത്‌ ബീഗം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ്‌ മത്സരിക്കുന്നത്‌. പാര്‍ട്ടി ടിക്കറ്റ്‌ മറ്റൊരാള്‍ക്ക്‌ ലഭിച്ചതിനാലാണ്‌ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകുന്നതെന്ന്‌ നസ്രത്‌ ബീഗം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിരന്തരമായ ശാരീരിക പീഡനം, ഭീഷണി; ലിവ് — ഇൻ പങ്കാളിയെ യുവതി വെടിവച്ചുകൊന്നു‌

Entertainment

അജിത്തിന്റെ റേസിംഗ് ജീവിതം വെള്ളിത്തിരയിലേക്ക്; ‘ഗ്ലാഡിയേറ്റേഴ്സ് – ഇൻ പഴ്സ്യൂട്ട് ഓഫ് ചലഞ്ചസ്’ ഡോക്യുമെന്ററി ടീസർ പുറത്ത്

India

തൃണമൂൽ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നു; പ്രതിഷേധവുമായി നാട്ടുകാർ

Kerala

2018-ലെ പ്രളയത്തിന് കാരണമായ സര്‍ക്കാര്‍ ഗൂഢാലോചന അന്വേഷിക്കണം; ഡിജിപിക്ക് പരാതി നല്‍കി ബിജെപി

Kozhikode

ഡി. വിനോദിന് ‘മലയാളി മുദ്ര’ പുരസ്‌കാരം

പുതിയ വാര്‍ത്തകള്‍

തളയ്‌ക്കാന്‍ ആകാഞ്ഞ പ്രതിഭ; സാഹിത്യത്തിലേക്കും ചുവടുവച്ച് ആതിര ഹരികുമാര്‍

ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത, ഈ ജില്ലകളിൽ യെല്ലോ അലർട്ട്

ആദി പമ്പ തോടായി മാറി; നദീ മധ്യത്തില്‍ മണ്‍പുറ്റ്, നദീതീരത്തെ കിണറുകളില്‍ പോലും വെള്ളമില്ലാത്ത അവസ്ഥ

വീരേന്ദ്രകുമാര്‍ പുരസ്‌കാരം സുനിത കൃഷ്ണന്

തിരുവനന്തപുരം മൃഗശാലയില്‍ കടുവ ചത്തു

സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന; മലപ്പുറത്ത് യുവാവ് പിടിയിൽ

ഐഐഎംസി: മലയാളം ജേര്‍ണലിസം അപേക്ഷ മെയ് 18 വരെ

ഭാരതീയ വിചാരകേന്ദ്രം ‘പൂര്‍ണം’: വിദ്യാര്‍ത്ഥികള്‍ക്ക് ദ്വിദിന പഠന പരിപാടി

തപസ്യ അക്ഷരോത്സവം 2026: സ്വാഗതസംഘമായി

അനു സിത്താരയും സംഘവും അമേരിക്കയിൽ; ഒപ്പം അതുല്യ പ്രകടനങ്ങളിലൂടെ മായാജാലം സൃഷ്‌ടിക്കാൻ കുറെ കലാകാരന്മാരും കാലകാരികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.