Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

റയലിനെ പൂട്ടി;ബാഴ്സയേയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2013, 11:22 pm IST
inFootball

മാഡ്രിഡ്‌: സ്പാനിഷ്‌ ലീഗില്‍ കരുത്തരായ റയല്‍ മാഡ്രിഡിനും ബാഴ്സലോണയ്‌ക്കും മോഹഭംഗം. ഇരുവരും ദുര്‍ബലരായ എതിരാളികളോടു സമനില വഴങ്ങി. നിലവിലെ ചാമ്പ്യന്‍മാരായ മാഡ്രിഡ്‌ സംഘത്തെ സരഗോസയും (1-1) കിരീടം തിരിച്ചുപിടിക്കാന്‍ ഒരുങ്ങുന്ന ബാഴ്സയെ സെല്‍റ്റ വിഗോയുമാണ്‌ (2-2) പിടിച്ചുകെട്ടിയത്‌. എങ്കിലും പോയിന്റ്‌ പട്ടികയില്‍ ബാഴ്സ (75) ഒന്നാം സ്ഥാനത്ത്‌ തുടര്‍ന്നു റയല്‍ (62) രണ്ടാമതും.

എതിരാളിയുടെ തട്ടകത്തില്‍ റയല്‍ ഭാഗ്യം കൊണ്ടു രക്ഷപ്പെട്ടെന്നു പറയാം. ബാഴ്സ ബി ടീമില്‍ നിന്ന്‌ വായ്‌പാ അടിസ്ഥാനത്തില്‍ സരോഗസയിലെത്തിയ റോഡ്രി ആറാം മിനിറ്റില്‍ത്തന്നെ ഹോസെ മൗറീഞ്ഞോയുടെ ടീമിന്റെ വലകുലുക്കി. എന്നാല്‍ 38-ാ‍ം മിനിറ്റില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയലിന്റെ മാനം കാത്ത ഗോള്‍ കുറിച്ചു.

തുടക്കം മുതല്‍ കാര്യങ്ങള്‍ റയല്‍ വിചാരിച്ചതുപോലെ മുന്നോട്ടുപോയില്ല. ഇതിനിടെ റോഡ്രിയുടെ ഗോള്‍ അവര്‍ക്ക്‌ വെള്ളിടിയായി. ലൂക്കാ മോഡ്രിച്ചിന്റെ കാലില്‍ നിന്നു പന്ത്‌ റാഞ്ചിയ അപ്പോനൊ റോഡ്രിക്കു പാസ്‌ നല്‍കി. ഡീഗോ ലോപ്പസിനെ വെട്ടിച്ചുകയറിയ റോഡ്രി മനോഹരമായി പന്ത്‌ വലയിലേക്കു പ്ലേസ്‌ ചെയ്യുമ്പോള്‍ റയല്‍ നടുങ്ങി (1-0). തുടര്‍ന്ന്‌ റയല്‍ പൊസഷന്‍ കൈയടക്കി. പക്ഷേ, ഗോള്‍മാത്രം വന്നില്ല. ലോങ്ങ്‌ ബോളുകളിലൂടെ സരഗോസ പ്രതിരോധത്തെ സമ്മര്‍ദത്തിലാക്കിയ റയലിന്‌ ഒന്നാം പകുതിയവസാനിക്കാന്‍ മിനിറ്റുകള്‍ അവശേഷിക്കെ ക്രിസ്റ്റ്യാനോ സമനില നല്‍കി. പെപ്പെയുടെ നെടുനിളന്‍ പാസ്‌ പിടിച്ചെടുത്ത പോര്‍ച്ചുഗീസ്‌ സ്റ്റാര്‍ സരോഗോസ ഡിഫന്‍സിലൂടെ തുളച്ചുകയറിയശേഷം നിലംപറ്റിയ ഷോട്ടിലൂടെ ഗോള്‍ ഷീറ്റില്‍ക്കയറി (1-1). ഇതോടെ സീസണില്‍ ക്രിസ്റ്റ്യാനോയുടെ ഗോളുകളുടെ എണ്ണം 28ആയി. പിന്നാലെ മൈക്കിള്‍ എസിയന്റെ തകര്‍പ്പന്‍ ഹെഡ്ഡര്‍ സരോഗസ ഗോളി പറന്നു തടുത്തു. രണ്ടാംപകുതിയില്‍ റയല്‍ വിജയഗോളിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

സെല്‍റ്റയോട്‌ ബാഴ്സയും വിയര്‍ത്തു. നട്സോ ഇന്‍സ (38-ാ‍ം മിനിറ്റ്‌) സെല്‍റ്റയെ മുന്നിലെത്തിച്ചു (1-0). ടെല്ലോയിലൂടെ (43) ബാഴ്സയുടെ മറുപടി (1-1). സൂപ്പര്‍ സ്റ്റാര്‍ മെസി (73) തുടര്‍ച്ചയായ പത്തൊമ്പതാം മത്സരത്തിലും ഗോള്‍ കണ്ടെത്തിയപ്പോള്‍ ടിറ്റോ വിലാനോവയുടെ കുട്ടികള്‍ക്ക്‌ ആദ്യമായി ലീഡ്‌ (2-1). സീസണില്‍ എല്ലാ ടീമുകള്‍ക്കെതിരേയും ഗോളെന്ന അപൂര്‍വതയും ആ നിമിഷം മെസിക്കു സ്വന്തമായി. അവസാനം ഫൈനല്‍ വിസിലിന്‌ രണ്ടു മിനിറ്റുകള്‍ മാത്രമുള്ളപ്പോള്‍ ഔബിന ബാഴ്സയ്‌ക്ക്‌ വിജയം നിഷേധിച്ചു (2-2).

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എഐ രംഗത്ത് വന്‍ കുതിച്ചുചാട്ടവുമായി ഭാരതം; ഡാറ്റാ സെന്റര്‍ ശേഷി 2020 നേക്കാള്‍ നാലിരട്ടി വര്‍ധന

Kerala

അധ്യാപികമാര്‍ പ്രതികളായ വടകര എംഡിഎംഎ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

India

വന്ദേമാതര വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബിജെപി

Kerala

സന്തോഷത്തോടെ കുടുംബത്തിന് വേണ്ടി ജീവിക്കും ; രാഷ്‌ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി അഖില്‍ മാരാർ

India

‘അത് ഖാർഗെക്ക് കസേര നൽകാൻ പറഞ്ഞതാണ്’ ന്യായീകരണവുമായി കോൺഗ്രസ്, ‘ഇല്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറയുകയാണെന്ന് ധരിച്ചേനെ’ എന്ന് സോഷ്യൽ മീഡിയ

പുതിയ വാര്‍ത്തകള്‍

മമതയുടെ അടുത്ത അനുയായിയും ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

വെറും പത്തുമിനുട്ടില്‍ ചെറുപ്പമാകാന്‍ ഒരു വിദ്യ

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

ചുളിവുകളും ഏജ് സ്പോട്ടും അകറ്റി യുവത്വം നില നിർത്താൻ വീട്ടിൽ തന്നെ ഇത് ശീലമാക്കൂ

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.