Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഉത്തരകൊറിയയുടെ ഔദ്യോഗിക യുദ്ധ പ്രഖ്യാപനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2013, 11:27 pm IST
inWorld

സോള്‍: ദക്ഷിണകൊറിയയ്‌ക്കെതിരെ ഏത്‌ നിമിഷവും യുദ്ധം നടത്തുമെന്ന്‌ ഉത്തരകൊറിയ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

യുദ്ധകാലനിയന്ത്രണങ്ങള്‍ക്ക്‌ അനുസൃതമായി തെക്കന്‍ കൊറിയയുടേത്‌ ഉള്‍പ്പെടെയുള്ള എല്ലാ പ്രശ്നങ്ങളും കൈകാര്യം ചെയ്യുമെന്ന്‌ സര്‍ക്കാരും വിവിധ രാഷ്‌ട്രീയപാര്‍ട്ടികളും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മുന്നറിയിപ്പില്ലാതെ അമേരിക്കയുടെയോ ഐക്യരാഷ്‌ട്രസഭയുടെയോ ഭാഗത്ത്‌ നിന്നും എന്തെങ്കിലും പ്രകോപനപരമായ നീക്കമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഉത്തരകൊറിയ മുന്നറിയിപ്പ്‌ നല്‍കുന്നുണ്ട്‌. പിന്തുണയറിയിച്ച്‌ ദക്ഷിണകൊറിയയില്‍ ബോംബര്‍ വിമാനങ്ങള്‍ പരിശീലനപ്പറക്കല്‍ നടത്തിയതിന്‌ അമേരിക്കയ്‌ക്ക്‌ മുന്നറിയിപ്പ്‌ നല്‍കിയതിന്‌ തൊട്ടുപിന്നാലെയാണ്‌ ഉത്തരകൊറിയ വീണ്ടും ഭീഷണിയുയര്‍ത്തിയത്‌.

എന്നാല്‍ ഉത്തരകൊറിയയുടെ ഭീഷണിയില്‍ കാര്യമില്ലെന്നും ദക്ഷിണകൊറിയയും അമേരിക്കയും സംയുക്തമായി നടത്തുന്ന വാര്‍ഷിക സൈനികാഭ്യാസത്തിന്റെ പശ്ചാത്തലത്തിലാണ്‌ പുതിയ ഭീഷണിയെന്നും ദക്ഷിണകൊറിയ പ്രതികരിച്ചു. ഇരുരാജ്യങ്ങളും സംയുക്തമായി നടത്തുന്ന സൈനികാഭ്യാസത്തില്‍ ഉത്തരകൊറിയ നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. യുദ്ധപ്രഖ്യാപനം ജനങ്ങള്‍ക്കിടയിലും കാര്യമായ ആശങ്കക്ക്‌ ഇടവരുത്തിയിട്ടില്ല. ദക്ഷിണകൊറിയയില്‍ നിന്നുള്ള തൊഴിലാളികള്‍ പതിവുപോലെ അതിര്‍ത്തികടന്ന്‌ ദക്ഷിണകൊറിയയുടെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഫാക്ടറിയില്‍ ജോലിക്കെത്തി.

പെട്ടെന്നുള്ള പ്രകോപനത്തിന്റെ പേരില്‍ യുദ്ധത്തിലേക്ക്‌ കടക്കാതിരിക്കാന്‍ ആശയവിനിമയത്തിനായി 2006 ല്‍ ഇരുകൊറിയകള്‍ക്കുമിടയില്‍ സ്ഥാപിച്ച സൈനിക ഹോട്ട്‌ ലൈന്‍ ഉത്തരകൊറിയ വിഛേദിച്ചിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ അമേരിക്കയുടെ രണ്ട്‌ ബി- ബോംബര്‍ വിമാനങ്ങള്‍ ദക്ഷിണകൊറിയയുടെ ആകാശപരിധിയില്‍ ഡമ്മി ബോംബ്‌ വര്‍ഷിച്ചത്‌.
സൗഹൃദരാഷ്‌ട്രമായ ദക്ഷിണകൊറിയക്ക്‌ സര്‍വ്വപിന്‍തുണയുമറിയിച്ചാണ്‌ 65000 മെയില്‍താണ്ടി അമേരിക്കയുടെ സൈനികവിമാനങ്ങളെത്തിയത്‌. രാജ്യത്തെ രക്ഷിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന്‌ അമേരിക്കന്‍പ്രതിരോധസെക്രട്ടറി ചഗ്‌ ഹേഗല്‍ ദക്ഷിണ കൊറിയയെ അറിയിച്ചിരുന്നു. അന്താരാഷ്‌ട്രവിലക്ക്‌ വകവയ്‌ക്കാതെ ഫെബ്രുവരി 12 ന്‌ മൂന്നാമത്തെ അണുപരീക്ഷണവും നടത്തിയ ഉത്തരകൊറിയക്ക്‌ മേല്‍ ഐക്യരാഷ്‌ട്രസഭയും ഉപരോധമേര്‍പ്പെടുത്തിയിട്ടുണ്ട്‌.

1950-53 കാലഘട്ടത്തിലെ കൊറിയന്‍യുദ്ധം സാങ്കേതികമായി അവസാനിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ഇരുരാജ്യങ്ങളും നിലവില്‍ യുദ്ധഭീഷണിയില്‍ തന്നെയാണ്‌. അന്ന്‌ യുദ്ധം അവസാനിപ്പിച്ച്‌ സമാധാനകരാറില്‍ ഒപ്പിടുന്നതിന്‌ പകരം വെടിനിര്‍ത്തല്‍ കരാറാണ്‌ പ്രാബല്യത്തില്‍ വന്നത്‌. എന്നാല്‍ പെട്ടെന്നൊരു യുദ്ധം നടത്താനല്ല മറിച്ച്‌ ഭീഷണിപ്പെടുത്തി വീണ്ടും ചര്‍ച്ചയക്കായി അമേരിക്കയെ മുന്‍കൈ എടുപ്പിക്കുനുള്ള ശ്രമമാണ്‌ ഉത്തരകൊറിയയുടേതെന്നാണ്‌ രാഷ്‌ട്രീയനിരീക്ഷകരുടെ വിശകലനം. ഇതുവഴി പുതിയ നേതാവ്‌ കിം ജോങ്ങ്‌ യൂണിന്റെ പ്രതിഛായ വര്‍ദ്ധിപ്പിക്കാമെന്ന മനക്കോട്ടയും യുദ്ധഭീഷണിക്ക്‌ പിന്നിലുള്ളതായി വിലയിരുത്തപ്പെടുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Lifestyle

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

India

വൈവാഹിക ക്രൂരത നേരിടുന്ന പെണ്‍മക്കളോട് വിട്ടുവീഴ്ച ചെയ്യാന്‍ ഉപദേശിക്കരുത്: അലഹബാദ് ഹൈക്കോടതി

India

രാഷ്‌ട്രീയത്തിലേയ്‌ക്കില്ല , രാജ്യവ്യാപകമായി സംഘടന വിപുലീകരിക്കാനുള്ള ശ്രമവുമായി പാറ്റാപാർട്ടി

Kerala

മഴയും വെള്ളപ്പൊക്കവും മൂലം നിറുത്തിവച്ചിരുന്ന ആറന്മുള വള്ളസദ്യകള്‍ നാളെ പുനരാരംഭിക്കും

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഭാരത തീരരക്ഷാ സേനയില്‍ ലിംഗസമത്വ പരിഷ്‌കരണ നയം പ്രഖ്യാപിക്കുന്നു
Kerala

ഉദ്യോഗസ്ഥ നിയമനത്തിലടക്കം ലിംഗസമത്വം ഉറപ്പാക്കി ഭാരത തീരരക്ഷാ സേന

പുതിയ വാര്‍ത്തകള്‍

സുരക്ഷാ ഭീഷണിയെന്ന് പാറ്റ പാര്‍ട്ടി വക്താവ് സൗരവ്ദാസ്, പൊലീസ് സുരക്ഷ കിട്ടാനുള്ള അടവെന്ന് സോഷ്യല്‍മീഡിയ

കൊച്ചി അമൃത ആശുപത്രി പീഡിയാട്രിക് ആന്‍ഡ്
അഡള്‍ട്ട് കോണ്‍ജെനിറ്റല്‍ ഹാര്‍ട്ട് സര്‍ജറി വിഭാഗം
ക്ലിനിക്കല്‍ പ്രൊഫസര്‍ ഡോ. ബ്രിജേഷ് പി.കെയും
ദേശീയ ആരോഗ്യ ദൗത്യം ഒഡീഷ മിഷന്‍ ഡയറക്ടര്‍ ഡോ. ബൃന്ദയും ധാരണാപത്രം പ്രദര്‍ശിപ്പിക്കുന്നു

അമൃതയും ഒഡീഷ സര്‍ക്കാരും ധാരണാപത്രം ഒപ്പുവെച്ചു; കുട്ടികള്‍ക്ക് സൗജന്യ ഹൃദ്രോഗ ചികിത്സ

സതീശന് എന്ത് പറ്റി….ജോര്‍ജ്ജ് കുട്ടിയുടെ കരുതല്‍ പോലുമില്ലല്ലോ? പരിഹസിച്ച് ശ്രീജിത് പണിക്കര്‍

തോട്ടപ്പള്ളി സ്പില്‍വേ

വെള്ളപ്പൊക്കം രൂക്ഷമായത് പ്രതിരോധ പ്രവര്‍ത്തികള്‍ പാളിയതിനാല്‍

ശ്രീരാമസാഗരം ആഗോള ഫെസ്റ്റിവല്‍ സമാപനം കണിച്ചുകുളങ്ങരയില്‍

വാളയാര്‍ കേസ് അന്വേഷിച്ച എസ്പി എം ജെ സോജന്‍ ശബരിമല മില്‍മ നെയ് തട്ടിപ്പ് കേസ് എസ് ഐടി തലവന്‍

സംവിധായകന്‍ ഭരതന്‍ (ഇടത്ത്) എസ് ജാനകി (നടുവില്‍) സംഗീത സംവിധായകന്‍ എം.ജി. രാധാകൃഷ്ണന്‍ (വലത്ത്)

എസ്. ജാനകിയുടെ ചിരി…എം.ജി രാധാകൃഷ്ണന്‍ ഉപയോഗിച്ചത് ‘തിലക് കാമോദ്’ എന്ന ഹിന്ദുസ്ഥാനി രാഗം; പൂവച്ചല്‍ ഖാദറിന്റെ പ്രണയവിരഹം തുളുമ്പുന്ന വരികള്‍….

ബന്ധുവീട്ടില്‍ ഒളിവിലായിരുന്ന സ്‌നേഹ മെര്‍ലിന്‍ നാലാമത്തെ പോക്‌സോ കേസില്‍ അറസ്റ്റിലായി

മാപ്പ്.. മാപ്പ്… മാധ്യമസംഘടനയുടെ പരാതിക്കു പിന്നാലെ കേസില്‍നിന്ന് തലയൂരാന്‍ വ്‌ളോഗര്‍ നിസാം

വായിൽ തോന്നുന്നത് പറയുന്നതല്ല ഉദയനിധിയുടെ അഭിപ്രായസ്വാതന്ത്ര്യമെന്ന് ആനിരാജ : സനാതന ധർമ്മത്തെ ആക്ഷേപിച്ചപ്പോൾ ചെവികേട്ടൂടായിരുന്നോയെന്ന് ശശികല ടീച്ചർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.