Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മുഷറഫിന്റെ വിവാദപ്രസ്താവനയ്‌ക്കെതിരെ ഇന്ത്യയില്‍ വ്യാപകപ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2013, 11:55 pm IST
in World

ന്യൂദല്‍ഹി: കാര്‍ഗില്‍ യുദ്ധത്തില്‍ താന്‍ അഭിമാനിക്കുന്നു എന്ന പാക്മുന്‍ പ്രസിഡന്റ്‌ പര്‍വേസ്‌ മുഷറഫിന്റെ പ്രസ്താവനയ്‌ക്കെതിരെ ഇന്ത്യയില്‍ വ്യാപക പ്രതിഷേധം. ഏകാധിപതിയായി കൂലിപ്പട്ടാളത്തെ നയിക്കുകയാണ്‌ താന്‍ ചെയ്തതെന്ന്‌ അംഗീകരിക്കുന്നതാണ്‌ മുഷറഫിന്റെ പ്രസ്താവനയെന്ന്‌ ബിജെപി നേതാവ്‌ രാജീവ്‌ പ്രതാപ്‌ റൂഡി പറഞ്ഞു. കാര്‍ഗില്‍ യുദ്ധത്തിന്‌ പിന്നില്‍ പാക്കിസ്ഥാന്റെ കൂലിപ്പട്ടാളമായിരുന്നെന്നും പുറത്താക്കപ്പെട്ട ഏകാധിപതിയുടെ അവകാശവാദങ്ങളാണ്‌ മുഷറഫ്‌ നടത്തുന്നതെന്നും റൂഡിപറഞ്ഞു. മുഷറഫിന്റെ തിരിച്ചുവരവ്‌ അപകടകരമായ മുന്നറിയിപ്പാണെന്നും പാക്കിസ്ഥാനിലെ താലിബാന്‍ അനുകൂലികള്‍ക്ക്‌ ഇത്‌ ഏറെ സഹായകരമാണെന്നും ബിജെപി നേതാവ്‌ പറഞ്ഞു.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ഏറെ ബാധിക്കുന്നതാണ്‌ മുഷറഫിന്റെ പ്രസ്താവനയെന്ന്‌ സമാജ്‌വാജിപാര്‍ട്ടി നേതാവ്‌ കമല്‍ ഫറൂഖിയും പ്രതികരിച്ചു. പ്രസ്താവനയില്‍ മുഷറഫ്‌ ലജ്ജിക്കണമെന്നും സമാധാനപരമായ നിലനില്‍പ്പ്‌ ബുദ്ധിമുട്ടാക്കുന്ന സാഹചര്യം സൃഷ്ടിച്ചത്‌ മുഷറഫ്‌ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്‌ട്രീയനേതാക്കള്‍ കൂടുതല്‍ കര്‍ക്കശ്യം പുലര്‍ത്തണമെന്നായിരുന്നു മുന്‍സൈനികോദ്യോഗസ്ഥനായ പി.എന്‍. ഹൂണിന്റെ പ്രതികരണം. മത്സരാധിഷ്ഠിതമായ ലോകത്ത്‌ വിജയിക്കണമെങ്കില്‍ കൂടുതല്‍ ശക്തമാകണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. യുദ്ധത്തിന്റെ പേരില്‍ ഒരാളും അഭിമാനിക്കില്ലെന്ന്‌ മുഷറഫ്‌ മനസ്സിലാക്കണമെന്നായിരുന്നു സിപിഐ നേതാവ്‌ ഡി.രാജ പ്രതികരിച്ചത്‌. യഥാര്‍ത്ഥത്തില്‍ മുഷറഫ്‌ മാപ്പ്‌ പറയുകയാണ്‌ വേണ്ടതെന്നും രാജ പറഞ്ഞു.

1999ല്‍ നടന്ന കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ തനിക്ക്‌ അഭിമാനമുണ്ടെന്ന്‌ മുഷറഫ്‌. കറാച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ്‌ വ്യക്തമാക്കിയത്‌. കാര്‍ഗില്‍ നുഴഞ്ഞുകയറ്റവും യുദ്ധവും നടക്കുമ്പോള്‍ പാക്സൈനിക മേധാവിയായിരുന്നു പര്‍വേസ്‌ മുഷറഫ്‌. നവാസ്‌ ഷെറീഫ്‌ സര്‍ക്കാരിനെ അട്ടിമറിച്ചാണ്‌ മുഷറഫ്‌ അധികാരത്തിലെത്തുന്നത്‌.

പിപിപി അധികാരത്തിലെത്തിയതോടെഅറസ്റ്റ്‌ ചെയ്യപ്പെടുമെന്ന്‌ ഭയന്ന്‌ മുഷ്‌റഫ്‌ ലണ്ടനിലും ദുബായിലുമായി പ്രവാസജീവിതം നയിക്കുകയായിരുന്നു. പിപിപി അധികാരമൊഴിഞ്ഞതിനെത്തുടര്‍ന്നാണ്‌ മെയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍പങ്കെടുക്കാനായി മുഷറഫ്‌ പാക്കിസ്ഥാനില്‍ തിരിച്ചെത്തിയത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിധവാ പെന്‍ഷന്‍ ആവശ്യത്തിന് എത്തിയ സ്ത്രീ നഗരസഭാ ജീവനക്കാരിയെ കടിച്ചു പരിക്കേല്‍പ്പിച്ചു; സംഭവം മുക്കം നഗരസഭയില്‍

India

വളര്‍ത്തുനായയെ കുളിപ്പിക്കാന്‍ ഗംഗാനദി , പരിശുദ്ധ ഗംഗയെ മലിനമാക്കരുതെന്ന് പറഞ്ഞ ഹിന്ദു ഭക്തര്‍ക്കെതിരെ കലിതുള്ളി സ്ത്രീയും ഭര്‍ത്താവും

India

ഋഷഭ് ഷെട്ടി ബിജെപിയിലേയ്‌ക്കോ ? തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം , അമിത് ഷായെ കാണാനെത്തി ഋഷഭ് ഷെട്ടി

Kerala

വി കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തി പി വി അന്‍വര്‍, കൂടിക്കാഴ്ച വിമത കൂട്ടായ്‌മ ഉണ്ടാക്കാനുള്ള ശ്രമത്തിനിടെ

India

തട്ടിപ്പിന് സഹായികളായി മൂന്ന് ഭാര്യമാരും, രണ്ട് കാമുകിമാരും , അമ്മായിയമ്മമാരും ; റഹ്മാൻ ഷംസി നടത്തിയത് 8 കോടിയുടെ തട്ടിപ്പ്

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ സെനറ്റര്‍ മുഷാഹിദ് ഹുസൈന്‍(ഇടത്ത്) ഇന്ത്യന്‍ പ്രധാനമന്ത്രി മോദി യുഎഇ ഭരണാധികാരിക്കൊപ്പം (വലത്ത്)

ഇന്ത്യ-യുഎഇ അടുപ്പം കണ്ട് അസൂയ പൂണ്ട പാകിസ്ഥാന്റെ സെനറ്റര്‍ പറഞ്ഞത് കേട്ടോ? ഇന്ത്യ യുഎഇയെ അഖണ്ഡഭാരതത്തിന്റെ ഭാഗമാക്കുമെന്ന്

വാല്‍പ്പാറ ബസ് അപകടം:ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇല്ലാത്ത 5 പേരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

നിരന്തരമായ ശാരീരിക പീഡനം, ഭീഷണി; ലിവ് — ഇൻ പങ്കാളിയെ യുവതി വെടിവച്ചുകൊന്നു‌

അജിത്തിന്റെ റേസിംഗ് ജീവിതം വെള്ളിത്തിരയിലേക്ക്; ‘ഗ്ലാഡിയേറ്റേഴ്സ് – ഇൻ പഴ്സ്യൂട്ട് ഓഫ് ചലഞ്ചസ്’ ഡോക്യുമെന്ററി ടീസർ പുറത്ത്

തൃണമൂൽ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നു; പ്രതിഷേധവുമായി നാട്ടുകാർ

2018-ലെ പ്രളയത്തിന് കാരണമായ സര്‍ക്കാര്‍ ഗൂഢാലോചന അന്വേഷിക്കണം; ഡിജിപിക്ക് പരാതി നല്‍കി ബിജെപി

ഡി. വിനോദിന് ‘മലയാളി മുദ്ര’ പുരസ്‌കാരം

തളയ്‌ക്കാന്‍ ആകാഞ്ഞ പ്രതിഭ; സാഹിത്യത്തിലേക്കും ചുവടുവച്ച് ആതിര ഹരികുമാര്‍

ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത, ഈ ജില്ലകളിൽ യെല്ലോ അലർട്ട്

ആദി പമ്പ തോടായി മാറി; നദീ മധ്യത്തില്‍ മണ്‍പുറ്റ്, നദീതീരത്തെ കിണറുകളില്‍ പോലും വെള്ളമില്ലാത്ത അവസ്ഥ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.