Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ദേശീയപാതാ വികസനം: പ്രതിസന്ധി നീക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2013, 11:22 pm IST
in Vicharam

കേരളത്തില്‍ വാഹനങ്ങളുടെ എണ്ണം പെരുകുമ്പോഴും ദേശീയപാതകള്‍ വാഹനപ്പെരുപ്പം ഉള്‍ക്കൊള്ളാന്‍ പര്യാപ്തമല്ല. ഇപ്പോള്‍ ദേശീയപാതയുടെ നാലാംഘട്ട വികസനത്തിന്‌ കേരളം അലംഭാവം കാണിക്കുന്നുവെന്നാരോപിച്ച്‌ കേരളത്തിലെ 676 കി.മീ ദേശീയപാതാ വികസനം ഉപേക്ഷിക്കേണ്ടിവരുമെന്ന്‌ കാണിച്ച്‌ കേന്ദ്ര ഉപരിതല ഗതാഗതവകുപ്പുമന്ത്രി കേരളത്തിന്‌ കത്തെഴുതിയിരിക്കുകയാണ്‌. ഒരാഴ്ചയ്‌ക്കകം പാതയുടെ അലൈന്‍മെന്റും വിശദാംശങ്ങളും സമര്‍പ്പിച്ചില്ലെങ്കില്‍ ദേശീതപാതാ വികസനം ഉപേക്ഷിക്കേണ്ടിവരുമെന്നാണ്‌ കേന്ദ്ര ഉപരിതലഗതാഗതവകുപ്പ്‌ സെക്രട്ടറി കത്തില്‍ അറിയിച്ചിരിക്കുന്നത്‌. ദേശീയപാതാ വികസനത്തില്‍ കേരളത്തിലെ അഞ്ച്‌ പദ്ധതികള്‍ ഉള്‍പ്പെടുത്താമെന്ന്‌ കേന്ദ്രം സമ്മതിച്ചതാണ്‌. എന്‍എച്ച്‌, എന്‍എച്ച്ഡിപി നാലാംഘട്ടം എന്നിവയാണ്‌ സ്തംഭനാവസ്ഥയിലാവുക. ദേശീയപാതാ വികസനത്തിന്റെ പേരില്‍ ടോള്‍പിരിവ്‌ പാടില്ലെന്ന ദൃഢമായ നിലപാടാണ്‌ കേരളം സ്വീകരിച്ചിരിക്കുന്നത്‌.
കേരളത്തിലെ ജനങ്ങള്‍ ടോള്‍പിരിവിനെതിരാണെന്നും ദേശീയപാതാ വികസനവുമായി നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും വ്യക്തമാക്കിയ മുഖ്യമന്ത്രി അറ്റകുറ്റപ്പണികള്‍ക്കു പോലും സ്വകാര്യകമ്പനികള്‍ക്ക്‌ ടോള്‍ പിരിക്കാന്‍ അവസരമൊരുക്കുന്നതിനോട്‌ യോജിപ്പില്ലെന്ന്‌ പ്രഖ്യാപിച്ചു. ദേശീയപാതയുടെ വികസനത്തില്‍നിന്ന്‌ തുകയനുവദിച്ചാല്‍ റോഡ്‌ വികസനം മികച്ച രീതിയില്‍ പ്രാവര്‍ത്തികമാക്കാന്‍ സംസ്ഥാനത്തിന്‌ കഴിയുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

നാഷണല്‍ ഹൈവേ ഡെവലപ്മെന്റ്‌ അതോറിറ്റി (എന്‍എച്ച്ഡിപിയുടെ എന്‍എച്ച്‌ 85 ബോഡിമെട്ട്‌-കുണ്ടന്നൂര്‍, എന്‍എച്ച്‌ 744 ലെ കൊല്ലം-കഴുത്തുരുത്തി, എന്‍എച്ച്‌ 766 ലെ കോഴിക്കോട്‌-മുത്തങ്ങ, എന്‍എച്ച്‌ 966 ലെ കോഴിക്കോട്‌-പാലക്കാട്‌, എന്‍എച്ച്‌ 183 ലെ കൊല്ലം-തേനി എന്നീ പദ്ധതികളാണുള്ളത്‌. ഇവയുടെ നാലാംഘട്ടം ബിഒടി അടിസ്ഥാനത്തില്‍ സ്വകാര്യ പങ്കാളിത്തത്തോടെ 677 കി.മീ വികസിപ്പിക്കാനാണ്‌ കേന്ദ്രാനുമതി ലഭിച്ചത്‌. ഇപ്പോള്‍ രണ്ടുവരിപ്പാതയായ ഈ അഞ്ച്‌ റോഡുകളിലും മിനിമം വികസനം നടപ്പാക്കി ടോള്‍ പിരിക്കാനുള്ള നീക്കത്തിനെതിരെയാണ്‌ പ്രതിഷേധം. ബിഒടി മാതൃകയില്‍നിന്ന്‌ കേരളത്തെ ഒഴിവാക്കണമെന്ന്‌ കേരളം ആവശ്യപ്പെട്ടെങ്കിലും കേരളത്തിനെ മാത്രമായി ഒഴിവാക്കാന്‍ സാധ്യമല്ലെന്ന നിലപാടാണ്‌ കേന്ദ്രത്തിന്റേത്‌. മാര്‍ച്ച്‌ 31-നകം അലൈന്‍മെന്റും വിശദാംശങ്ങളും സമര്‍പ്പിച്ചില്ലെങ്കില്‍ കേരളത്തിന്‌ അനുവദിച്ച പദ്ധതി മറ്റ്‌ സംസ്ഥാനങ്ങള്‍ക്ക്‌ നല്‍കുമെന്നാണ്‌ ഉപരിതലഗതാഗതവകുപ്പിന്റെ ഭീഷണി. ഇപിഡി കരാര്‍ പ്രകാരം റോഡ്‌ വികസനത്തിനാവശ്യമായ 90 ശതമാനം സ്ഥലം സര്‍ക്കാര്‍ 15 ദിവസത്തിനകം നല്‍കുകയും റോഡ്‌ ഉപഭോക്താക്കളില്‍നിന്നും ടോള്‍ പിരിക്കുകയും വേണം. സമയപരിധി മാര്‍ച്ച്‌ 31 ആണ്‌. ദേശീയപാതാ വികസനത്തിന്റെ പേരില്‍ ടോള്‍പിരിക്കരുതെന്ന്‌ കേരളം കേന്ദ്രസര്‍ക്കാരിന്‌ അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

ഇതോടെ ദേശീയപാതാ വികസനം വഴിമുട്ടുകയാണ്‌. ടോള്‍പിരിവിനെതിരെ സംസ്ഥാനത്ത്‌ പലയിടങ്ങളിലും ജനങ്ങള്‍ സമരത്തിലായതിനാല്‍ സംസ്ഥാനം ഈ നിലപാട്‌ സ്വീകരിക്കാന്‍ നിര്‍ബന്ധിതമാണ്‌. കുണ്ടന്നൂരില്‍ ടോള്‍ വന്നപ്പോള്‍ ആദ്യം സ്ഥലവാസികളില്‍നിന്ന്‌ പോലും ടോള്‍പിരിച്ചത്‌ പ്രക്ഷോഭത്തിന്‌ വഴിവച്ചിരുന്നു. അതേസമയം റോഡ്‌ വികസനം കേരളത്തിന്‌ അത്യന്താപേക്ഷിതമാണ്‌. വാഹനപ്പെരുപ്പത്തോടൊപ്പം മലയാളിയുടെ റോഡ്‌ മര്യാദകളെപ്പറ്റിയുള്ള അജ്ഞതയും അവഗണനയും വാഹനങ്ങള്‍ റോഡില്‍ മറികടക്കാനുള്ള ത്വരയും ഓവര്‍സ്പീഡിംഗും ഇരുചക്രവാഹനപ്പെരുപ്പത്തോടൊപ്പം ഇരുചക്രവാഹനങ്ങളുടെ ഇടിച്ചുകയറ്റവും എല്ലാം റോഡ്‌യാത്ര ദുര്‍ഘടമാക്കുകയാണ്‌. റോഡുകള്‍ക്ക്‌ വീതി കൂട്ടിയാല്‍ ഈ അപകടങ്ങള്‍ കുറയ്‌ക്കാന്‍ ഒരു പരിധിവരെയെങ്കിലും സഹായകരമാകുമായിരുന്നു. ഇപ്പോള്‍ കാല്‍നടക്കാര്‍ക്ക്‌ നടക്കാന്‍ നടപ്പാതകള്‍ പോലും പല റോഡുകള്‍ക്കും ഇല്ല. ഇന്ന്‌ കൊച്ചിയുടെ പ്രതീക്ഷ കൊച്ചി മെട്രോയിലാണ്‌. മെട്രോ യാഥാര്‍ത്ഥ്യമാകുകയാണെങ്കില്‍ റോഡുകളില്‍ കാണുന്ന വാഹനത്തിരക്ക്‌ ഒഴിവാക്കാനാകും. പക്ഷെ അന്തിമമായി റോഡുകളുടെ വീതികൂട്ടല്‍ അനിവാര്യംതന്നെയാണ്‌. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ബിഒടി വിരുദ്ധ നിലപാടിനെ സ്വാഗതം ചെയ്യുന്നതോടൊപ്പം കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി റോഡ്‌ വികസനത്തിനാവശ്യമായ ഫണ്ട്‌ ലഭ്യമാക്കി സംസ്ഥാനതലത്തില്‍ റോഡ്‌ വികസനം സാധ്യമാക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

India

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

പുതിയ വാര്‍ത്തകള്‍

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.