Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഭാസ്കര്‍ റാവു സ്മൃതികളുണര്‍ത്തി ഇന്ന്‌ കാര്യാലയ സമര്‍പ്പണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2013, 10:48 pm IST
inKollam

കൊട്ടാരക്കര: ഭാസ്കര്‍ റാവു സ്മൃതികളുമായി കൊട്ടാരക്കരയില്‍ ഇന്ന്‌ കാര്യാലയ സമര്‍പ്പണം. ഹിന്ദു സംഘടനാ പ്രവര്‍ത്തനത്തിന്റെ കൈവഴികളെ ഏകോപിപ്പിക്കുകയും അതിന്‌ കരുത്തു പകരുകയും ചെയ്ത രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്റെ താലൂക്ക്‌ കാര്യാലയമാണ്‌ ഇന്ന്‌ രാവിലെ 9.30ന്‌ ഗൃഹപ്രവേശനച്ചടങ്ങോടെ സമര്‍പ്പിക്കപ്പെടുന്നത്‌.

മതഭീകരവാദവും അതിര്‍ത്തി കടന്നുള്ള അതിക്രമങ്ങളും രാജ്യത്തിന്‌ ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ പൊതു സമൂഹത്തെ ദേശീയോന്മുഖമായി ഉണര്‍ത്തുന്ന പ്രവര്‍ത്തന പദ്ധതിക്ക്‌ കരുത്തു പകരുകയാണ്‌ ആര്‍എസ്‌എസ്‌ ചെയ്യുന്നത്‌. അത്തരം ദേശഭക്ത സമൂഹത്തെ വാര്‍ത്തെടുക്കുന്ന ക്രിയാത്മക പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനാണ്‌ കൊട്ടാരക്കരയില്‍ ഭാസ്കരദ്യുതി എന്ന പേരില്‍ സ്വന്തമായൊരു ആസ്ഥാന നിര്‍മ്മിതിക്ക്‌ കളമൊരുങ്ങിയത്‌.

ഉദ്ഘാടന സമ്മേളനത്തില്‍ താലൂക്ക്‌ സംഘചാലക്‌ പി.എം. രവികുമാര്‍ അധ്യക്ഷനായിരിക്കും. കെ.സി. കണ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കും. മുന്‍ അഖിലഭാരതീയ ബൗദ്ധിക്‌ പ്രമുഖ്‌ ആര്‍. ഹരി, അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ്‌ ജെ. നന്ദകുമാര്‍, കാര്യകാരി അംഗം എസ്‌. സേതുമാധവന്‍, സീമാജാഗരണ്‍ സഹസംയോജകന്‍ എ. ഗോപാലകൃഷ്ണന്‍, പ്രാന്തസംഘചാലക്‌ പി.ഇ.ബി. മേനോന്‍, പ്രാന്തപ്രചാരക്‌ പി.ആര്‍. ശശിധരന്‍, കാര്യവാഹ്‌ പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍, ബിജെപി അധ്യക്ഷന്‍ വി. മുരളീധരന്‍, രാ. വേണുഗോപാല്‍, ആദ്യകാല പ്രചാരകന്മാര്‍, മുതിര്‍ന്ന നേതാക്കള്‍ എന്നിവര്‍ സംബന്ധിക്കും. 5.30ന്‌ ബോയ്സ്‌ ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന സാമൂഹ്യ സൂര്യനമസ്കാരത്തിലും സാംഘിക്കിലും ജെ. നന്ദകുമാര്‍ സംസാരിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോൺഗ്രസ് ഗുണ്ടകളെ ഉപയോഗിച്ച് ജനാധിപത്യം തകർക്കുന്നു; ജനാധിപത്യ സമരങ്ങളെ അടിച്ച് തകർക്കാമെന്ന് കരുതേണ്ടെന്ന് കെ.സുരേന്ദ്രൻ

Football

പോർച്ചുഗൽ ക്യാമ്പ് വിട്ട് ക്രി​സ്റ്റ്യാ​നോ റൊണാൾഡോ, കാരണം ഉ​ട​ൻ വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് സൂ​പ്പ​ർ താ​രം

Kerala

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ ജനന തീയതി തിരുത്തിയ ഉത്തരവ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി

Kerala

മുഖ്യമന്ത്രിക്കും അമ്മയ്‌ക്കും എതിരെ അധിക്ഷേപം; എൽഡിഎഫ് പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തു

Kerala

സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്; നവംബര്‍ ആദ്യവാരം മുതല്‍ ബസ് പണിമുടക്ക്

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ്: പുരുഷ ഹോക്കിയില്‍ ഇന്ന് ഭാരത-പാക് സെമി

സഞ്ചിത നഷ്ടം 39,000 കോടിയിലേക്ക്; വൈദ്യുതി നിരക്ക് കൂട്ടിയേക്കും

സ്ഥലംമാറ്റം പരിഹാരമല്ല; സമഗ്ര അന്വേഷണം വേണം: എംപ്ലോയീസ് സംഘ്

ജയിലുകള്‍ കേന്ദ്രീകരിച്ച് ഖാലിസ്ഥാന്‍ റിക്രൂട്ട്‌മെന്റ് ; ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു

മാസപ്പടി കേസില്‍ തുടരുന്ന ഒത്തുകളി

ഇന്ന് അന്താരാഷ്‌ട്ര വയോജന ദിനം: മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദരവും അന്തസ്സും വികസിത ഭാരതത്തിന്റെ അടിത്തറ

സമര്‍പ്പിത ജീവിതത്തിന്റെ ശോഭായാത്ര

ദീര്‍ഘദര്‍ശിയായ പത്രാധിപര്‍

ഒരു പ്രപഞ്ചാത്ഭുതം പോലെ

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.