Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഐപിഎല്‍ ഉത്തരവ്‌ ആശങ്കയിലാക്കുന്നെന്ന്‌ മുരളീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2013, 10:17 pm IST
inCricket

ബംഗളൂരു: ശ്രീലങ്കന്‍ താരങ്ങള്‍ക്ക്‌ ചെന്നൈയില്‍ വിലക്കേര്‍പ്പെടുത്തിയ ഐപിഎല്‍ നടപടിയില്‍ മുത്തയ്യ മുരളീധരന്‍ ആശങ്ക പ്രകടിപ്പിച്ചു. ശ്രീലങ്കയിലെ തമിഴര്‍ക്കെതിരായ ആക്രമണങ്ങളെ തുടര്‍ന്ന്‌ തമിഴ്‌നാട്ടിലുണ്ടായ രാഷ്‌ട്രീയസമ്മര്‍ദ്ദം വര്‍ധിച്ച സാഹചര്യത്തിലാണ്‌ ഐപിഎല്‍ ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതരായത്‌.

ഇന്ത്യയുടെ ഏതെങ്കിലുമൊരു ഭാഗത്ത്‌ കളിക്കുന്നതിന്‌ നിരോധനമേര്‍പ്പെടുത്തിയ ഈ ദിവസം ദുഃഖദിനമാണ്‌. താരങ്ങള്‍ക്ക്‌ സുരക്ഷയേര്‍പ്പെടുത്താന്‍ സാധിക്കില്ലെന്ന കാരണത്താല്‍ സര്‍ക്കാരാണ്‌ ഇങ്ങനെയൊരു തീരുമാനമെടുത്തിരിക്കുന്നത്‌. ഞങ്ങള്‍ക്ക്‌ അത്‌ ബോധ്യമുണ്ട്‌, ശ്രീലങ്കയുടെ മുന്‍ സ്പിന്നര്‍ കൂടിയായ മുരളീധരന്‍ മാധ്യമങ്ങളോട്‌ പറഞ്ഞു. താന്‍ റോയല്‍ ചലഞ്ചേഴ്സിനോട്‌ സംസാരിച്ചതായും അവര്‍ക്ക്‌ പ്രശ്നങ്ങളൊന്നുമില്ലെന്നും ചെന്നൈയിലല്ലാതെ നടക്കുന്ന മത്സരങ്ങളില്‍ കളിക്കാനാകുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

തനിക്ക്‌ സ്ഥാനചലനം സംഭവിച്ചതായി ഒരിക്കലും തോന്നിയിട്ടില്ലെന്ന്‌ ശ്രീലങ്കന്‍ തമിഴന്‍ കൂടിയായ മുരളീധരന്‍ പറഞ്ഞു. താന്‍ 20 വര്‍ഷം ലങ്കന്‍ ടീമിന്‌ വേണ്ടി കളിച്ചു. തമിഴനായതിന്റെ പേരില്‍ ഒരു പ്രശ്നവും നേരിടേണ്ടി വന്നിട്ടില്ല. പല പ്രശ്നങ്ങളും താന്‍ നേരിട്ടകാലത്ത്‌ ലങ്കന്‍ സര്‍ക്കാരും ക്രിക്കറ്റ്‌ ബോര്‍ഡും നല്ല പിന്തുണയാണ്‌ നല്‍കിയിട്ടുള്ളത്‌. നേരത്തെ ലങ്കയില്‍ തമിഴരും സിംഹളരും തമ്മില്‍ യുദ്ധം നടന്നിരുന്നു. എന്നാല്‍ ഇന്ന്‌ അവിടെ ജനങ്ങള്‍ സമാധാനപൂര്‍വം കഴിയുന്നു. ഇക്കാര്യം ഇന്ത്യയിലെ ബന്ധപ്പെട്ടവര്‍ക്ക്‌ നേരിട്ട്‌ ശ്രീലങ്കയിലെത്തി പരിശോധിക്കാം. കഴിഞ്ഞ കാലങ്ങളില്‍ നടന്നത്‌ എല്ലാവരും മറക്കണം. ലങ്കയിലെ ജനങ്ങള്‍ വീണ്ടുമൊരു യുദ്ധസാഹചര്യം ആഗ്രഹിക്കുന്നില്ല, മുരളീധരന്‍ വ്യക്തമാക്കി.

ചെന്നൈയില്‍ കളിക്കാന്‍ അനുവദിച്ചാല്‍ ഞങ്ങള്‍ തീര്‍ച്ചയായും കളിക്കും. ചെന്നൈ തനിക്ക്‌ രണ്ടാമത്തെ വീടാണ്‌. കാരണം തന്റെ ഭാര്യ മധിമലര്‍ ചെന്നൈയില്‍ നിന്നുമാണ്‌. ഇക്കാര്യത്തില്‍ തനിക്ക്‌ ഏറെ വൈകാരിക സാഹചര്യമാണുള്ളത്‌. രാഷ്‌ട്രീയത്തില്‍ തലയിടാന്‍ ആഗ്രഹിക്കുന്നില്ല. ക്രിക്കറ്റ്‌ കളി മാത്രമാണ്‌ തങ്ങളുടെ ജോലി. ക്രിക്കറ്റിലൂടെ ആരാധകരെ സന്തോഷിപ്പിക്കുക, അതു മാത്രമാണ്‌ ലക്ഷ്യമെന്നും മുരളീധരന്‍ പറഞ്ഞു.

2011ല്‍ മുംബൈയില്‍ നടന്ന ലോകകപ്പിന്‌ ശേഷമാണ്‌ മുത്തയ്യ മുരളീധരന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്‌. ഇപ്പോള്‍ നിരവധി 20 ട്വന്റി ലീഗ്‌ മത്സരങ്ങളില്‍ കളിച്ചുകൊണ്ടിരിക്കുന്നു. ഇതുവരെ ഐപിഎല്ലിലെ അഞ്ച്‌ സീസണുകളിലും മത്സരിച്ചിട്ടുണ്ട്‌. 2008-2010 കാലത്ത്‌ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‌ വേണ്ടിയും 2011ല്‍ കൊച്ചി ടാസ്കേഴ്സ്‌ കേരളയ്‌ക്കു വേണ്ടിയും 2012ല്‍ റോയല്‍ ചലഞ്ചേഴ്സ്‌ ബംഗളൂരിന്‌ വേണ്ടിയും മുരളീധരന്‍ കളിച്ചിട്ടുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ 6: ധര്‍മ വിരുദ്ധമായ ഭീഷ്മ ശപഥം

Kerala

സ്വാതന്ത്ര്യദിനം: ലോക്ഭവനിൽ ഗവർണറുടെ ‘അറ്റ് ഹോം’ — സാമൂഹിക ഉൾച്ചേരലിന് ഊന്നൽ

Kerala

അടുത്ത പ്രധാനമന്ത്രി രാഹുല്‍ഗാന്ധി തന്നെ! കെ സി വേണുഗോപാലിന്റെ മലപ്പുറം പ്രഖ്യാപനം

Literature

കവിത: മഹോദധി തിരിച്ചുമാതൃഭൂവിലേക്കൊഴുക്കനീ

India

എഐ രംഗത്ത് വന്‍ കുതിച്ചുചാട്ടവുമായി ഭാരതം; ഡാറ്റാ സെന്റര്‍ ശേഷി 2020 നേക്കാള്‍ നാലിരട്ടി വര്‍ധന

പുതിയ വാര്‍ത്തകള്‍

അധ്യാപികമാര്‍ പ്രതികളായ വടകര എംഡിഎംഎ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

വന്ദേമാതര വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബിജെപി

സന്തോഷത്തോടെ കുടുംബത്തിന് വേണ്ടി ജീവിക്കും ; രാഷ്‌ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി അഖില്‍ മാരാർ

‘അത് ഖാർഗെക്ക് കസേര നൽകാൻ പറഞ്ഞതാണ്’ ന്യായീകരണവുമായി കോൺഗ്രസ്, ‘ഇല്ലെങ്കിൽ പിള്ളേച്ചൻ കള്ളം പറയുകയാണെന്ന് ധരിച്ചേനെ’ എന്ന് സോഷ്യൽ മീഡിയ

മമതയുടെ അടുത്ത അനുയായിയും ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

വെറും പത്തുമിനുട്ടില്‍ ചെറുപ്പമാകാന്‍ ഒരു വിദ്യ

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.