Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ശങ്കരദര്‍ശനത്തിന്റെ പ്രായോഗികതയ്‌ക്കായി അക്കാദമിക്‌ സമൂഹം മുന്നിട്ടിറങ്ങണം: പിവിസി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2013, 11:30 pm IST
inErnakulam

കൊച്ചി: ശങ്കരാചാര്യര്‍ ലോകത്തിന്‌ സമര്‍പ്പിച്ച അദ്വൈതദര്‍ശനത്തിന്റെ പ്രായോഗികതലത്തിലുളള വ്യാപനത്തിന്‌ അക്കാദമിക്‌ സമൂഹം കൂടുതല്‍ ഊന്നല്‍ നല്‍കണമെന്ന്‌ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല പ്രോ-വൈസ്‌ ചാന്‍സലര്‍ ഡോ.സുചേതാ നായര്‍ അഭിപ്രായപ്പെട്ടു. വിജ്ഞാനത്തിന്റെ സമസ്തമേഖലകളും സമന്വയിപ്പിക്കുന്നതാണ്‌ ശങ്കര ദര്‍ശനം. ആധുനിക വിദ്യാഭ്യാസത്തില്‍ ശങ്കരന്റെ അദ്വൈത സിദ്ധാന്തങ്ങള്‍ക്കും അതിന്റെ പഠന ഗവേഷണങ്ങള്‍ക്കും അതിരുകളില്ലാത്ത സാധ്യതകളുണ്ടെന്ന്‌ അവര്‍ ചൂണ്ടിക്കാട്ടി.

സര്‍വകലാശാല വേദാന്തവിഭാഗം സംഘടിപ്പിച്ച മൂന്നു ദിവസത്തെ ശ്രീശങ്കര പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

ഭാരത ചരിത്രവുമായി ബന്ധപ്പെട്ട്‌ നിലനില്‍ക്കുന്ന പല പഠനങ്ങള്‍ക്കും ചരിത്ര നിരീക്ഷണങ്ങള്‍ക്കും പൊളിച്ചെഴുത്ത്‌ അനിവാര്യമാണെന്ന്‌ പ്രഭാഷണ പരമ്പര നടത്തിയ പ്രമുഖ വേദാന്ത പണ്ഡിതന്‍ ഡോ.കെ.മഹേശ്വരന്‍ അഭിപ്രായപ്പെട്ടു.

വേദങ്ങളുടെയും മീമാംസകളുടെയും ഉല്‍പത്തിയും വികാസവും സംബന്ധിച്ച്‌ കൂടുതല്‍ ഗവേഷണങ്ങളും പഠനങ്ങളും ഇനിയും ആവശ്യമുണ്ട്‌. ദര്‍ശന ശാസ്ത്രത്തില്‍ ആധുനികതയുടെ മുഖമാണ്‌ ശങ്കരന്‍ പകര്‍ന്ന്‌ നല്‍കുന്നതെന്ന്‌ ഡോ.മഹേശ്വരന്‍ അഭിപ്രായപ്പെട്ടു.

ചടങ്ങില്‍ ഡോ.മഹേശ്വരന്‍ നായര്‍ക്ക്‌ സര്‍വകലാശാലയുടെ ഉപഹാരം ഡോ.സുചേത നായരും വേദാന്ത വിഭാഗത്തിന്റെ ഉപഹാരം വേദാന്ത വിഭാഗം തലവന്‍ ഡോ.പി.ചിദംബരനും സമ്മാനിച്ചു. പി.ചിദംബരന്‍ അധ്യക്ഷ വഹിച്ച യോഗത്തില്‍ പ്രൊഫ.ബി.ചന്ദ്രിക, ഡോ.എസ്‌.ഷീബ എന്നിവര്‍ സംസാരിച്ചു. മൂന്ന്‌ ദിവസത്തെ പ്രഭാഷണ പരമ്പര 27-ന്‌ സമാപിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.