Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ആത്മവിശ്വാസത്തോടെ അഭിമാനത്തോടെ ഫിറോസ്‌……..

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2013, 11:25 pm IST
inErnakulam

കൊച്ചി: മലപ്പുറം മാറഞ്ചേരി സ്വദേശി മുഹമ്മദ്‌ ഫിറോസിന്‌ ഇന്നലെ സന്തോഷത്തിന്റെ ദിനമായിരുന്നു. ഏഴ്‌ വര്‍ഷമായി നാവികസേനയില്‍ സേവനമനുഷ്ഠിച്ചു വരുന്ന ഫിറോസ്‌ കഴിഞ്ഞ ആറ്‌ മാസമായി ഐഎന്‍സ്‌ സുദര്‍ശിനി കപ്പലിനൊപ്പമായിരുന്നു. ഇന്തോനേഷ്യയടക്കമുള്ള ഒമ്പത്‌ ആസിയാന്‍ രാജ്യങ്ങളില്‍ പര്യടനം നടത്തിയപ്പോള്‍ സുദര്‍ശിനിക്കൊപ്പമുണ്ടായിരുന്നു ഈ മലപ്പുറംകാരന്‍ നാവിക ഉദ്യോഗസ്ഥന്‍. തികഞ്ഞ അഭിമാനത്തോടെ അതിലുപരി ആത്മവിശ്വാസത്തോടെയാണ്‌ കഴിഞ്ഞ ആറുമാസക്കാലം പര്യടനം നടത്തിയതെന്ന്‌ ഫിറോസ്‌ സാക്ഷ്യപ്പെടുത്തുന്നു.

പരിശീലനത്തിന്റെ ഭാഗമായാണ്‌ ഫിറോസ്‌ പര്യടനത്തില്‍ പങ്കെടുത്തത്‌. ഏഴ്‌ വര്‍ഷത്തെ സേവനകാലയളവില്‍ തന്നെ അത്ഭുതപ്പെടുത്തിയ അനുഭവമായിരുന്നു ഇതെന്നും ഫിറോസ്‌ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം സപ്തംബര്‍ 15ന്‌ കൊച്ചിയില്‍ നിന്നാണ്‌ പര്യടനം ആരംഭിച്ചത്‌. കൊച്ചിയില്‍ തന്നെ പര്യടനം അവസാനിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ഫിറോസ്‌ പറഞ്ഞു. ഇന്തോനേഷ്യ, ബ്രൂണെ, ഫിലിപ്പീന്‍സ്‌, വിയറ്റ്നാം, കംബോഡിയ, തായ്‌ലന്റ്‌, സിംഗപ്പൂര്‍, മ്യാന്‍മര്‍, മലേഷ്യ തുടങ്ങിയ ഒമ്പത്‌ ആസിയാന്‍ രാജ്യങ്ങളിലാണ്‌ പര്യടനം പൂര്‍ത്തിയാക്കിയത്‌. ഇതിനിടെ പല വെല്ലുവിളികളും ഉണ്ടായതായി ഫിറോസ്‌ ഓര്‍മിക്കുന്നു. കടല്‍ക്ഷോഭമുള്‍പ്പെടെ പല കാലാവസ്ഥാ വ്യതിയാനങ്ങളും ഇതിനിടെ അഭിമുഖീകരിച്ചു. കമാന്റര്‍ ശ്യാം സുന്ദറിന്റെയും മറ്റ്‌ ഉദ്യോഗസ്ഥരുടെയും സഹകരണം വിസ്മരിക്കാനാവില്ലെന്നും ഫിറോസ്‌ പറഞ്ഞു.

പര്യടനത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷവാനാണെന്നും അടുത്ത ലക്ഷ്യത്തെക്കുറിച്ചോ തീരുമാനത്തെക്കുറിച്ചോ അറിയില്ലെന്നും ഫിറോസ്‌ വ്യക്തമാക്കി. അടുത്ത ഏതാനും ദിവസങ്ങള്‍ കൊച്ചിയിലുണ്ടാകും. ആസിയാന്‍ രാജ്യങ്ങളിലെ പര്യടനം മറക്കാനാവില്ല. കുട്ടികളടക്കം പതിനായിരക്കണക്കിനാളുകളാണ്‌ സുദര്‍ശിനിയെ ഒരുനോക്ക്‌ കാണാന്‍ എത്തിയത്‌. അവരില്‍ നിന്നുണ്ടായ സഹകരണം മികച്ചതായിരുന്നു. കൊച്ചിയില്‍ നിന്നും പര്യടനം ആരംഭിച്ചപ്പോള്‍ ലഭിച്ച പിന്തുണയും പ്രോത്സാഹനവും ഇപ്പോള്‍ പര്യടനം അവസാനിച്ചപ്പോഴും ലഭിക്കുന്നുണ്ടെന്നതില്‍ സന്തോഷം തോന്നുന്നുണ്ടെന്നും ഫിറോസ്‌ പറഞ്ഞു. പ്രതിരോധ സേനയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നതായും ഫിറോസ്‌ കൂട്ടിച്ചേര്‍ത്തു. നാവിക സേനയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട അധ്യായമാണ്‌ ഇന്നലെ കൊച്ചിയില്‍ രചിക്കപ്പെട്ടത്‌. ആസിയാന്‍ രാജ്യങ്ങളിലെ പര്യടനത്തിനുശേഷം തിരിച്ചെത്തിയ ഐഎന്‍എസ്‌ സുദര്‍ശിനി വീണ്ടും ചരിത്രത്തില്‍ ഇടംപിടിച്ചിരിക്കുന്നു. ഒപ്പം ഫിറോസിന്റെ ഓര്‍മ്മകളും അനുഭവങ്ങളും.

ശ്യാമ ഉഷ

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.