Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ആണവ റിയാക്ടര്‍ നിര്‍മ്മിക്കാന്‍ ചൈനാ-പാക്‌ കരാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2013, 11:14 pm IST
inWorld

വാഷിംഗ്ടണ്‍: പഞ്ചാബ്‌ പ്രവിശ്യയിലെ ചഷ്മയില്‍ ഒരു ആവണ റിയാക്ടര്‍ കൂടി സ്ഥാപിക്കാന്‍ ചൈനയും പാക്കിസ്ഥാനും തമ്മില്‍ രഹസ്യ കരാറായി. നേരത്തേ ചൈന ഇവിടെ രണ്ടു റിയാക്ടറുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്‌. ചൈനയുടെ ഔദ്യോഗിക സ്ഥാപനമായ ചൈനാ നാഷണല്‍ ന്യൂക്ലിയര്‍ കോര്‍പ്പ്‌ (സിഎന്‍എന്‍സി) ആണ്‌ പ്ലാന്റ്‌ നിര്‍മ്മിക്കുന്നത്‌. 1,000 മെഗാവാട്ട്‌ ശേഷിയുള്ളതായിരിക്കും പ്ലാന്റ്‌.

ഈ മൂന്നാം റിയാക്ടര്‍ സംബന്ധിച്ച കരാര്‍ പാക്കിസ്ഥാനില്‍നിന്നുള്ള ആണവോര്‍ജ്ജ കമ്മീഷന്‍ പ്രതിനിധികള്‍ ഫെബ്രുവരി 15 മുതല്‍ 18 വരെ ബീജിംഗ്‌ സന്ദര്‍ശിച്ച സമയത്താണ്‌ ധാരണയിലായതെന്ന്‌ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നുവെന്ന്‌ വാഷിംഗ്ടണ്‍ ഫ്രീ ബക്കണ്‍ റിപ്പോര്‍ട്ടുചെയ്യുന്നു. ഈ സംഭവം അന്താരാഷ്‌ട്ര ആണവായുധ വിരുദ്ധ കരാറുകള്‍ക്ക്‌ എതിരാണെന്ന്‌ ഒബാമാ ഭരണകൂടം അഭിപ്രായപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ ഈ സംഭവം ശരിവെക്കാനോ നിഷേധിക്കാനോ പാക്‌-ചൈനാ ഔദ്യോഗിക വൃത്തങ്ങള്‍ തയ്യാറായിട്ടില്ല.

അതേസമയം വിവാദമാകാന്‍ ഇടയുള്ളതിനാല്‍ ആണവോര്‍ജ്ജം സംബന്ധിച്ച ഒരു വാര്‍ത്തകളും ചോര്‍ന്നു പോകാതെ നോക്കണമെന്ന്‌ ചൈന അവരുടെ ആണവോര്‍ജ്ജ സ്ഥാപനങ്ങള്‍ക്കെല്ലാം കഴിഞ്ഞ മാസം പ്രത്യേകം അറിയിപ്പു കൊടുത്തിരുന്നതായി ബീജിംഗിലെ ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

പാക്കിസ്ഥാന്‍ ആണവ ശക്തിയാകുന്നത്‌ ഏതു രംഗത്തായാലും കനത്ത ഭീഷണിയാകുമെന്ന വിലയിരുത്തുന്ന അമേരിക്ക എല്ലാ മേഖലയിലും ഏതു രാജ്യവുമായും അവര്‍ നടത്തുന്ന ആണവ ഇടപാടുകള്‍ തടസപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്‌. അതിനിടെയാണ്‌ ഈ രഹസ്യ കരാര്‍ സംഭവിച്ചത്‌. സിഎന്‍എന്‍സി 1990 കളില്‍ പാക്കിസ്ഥാന്‌ ആയിരക്കണക്കിന്‌ റിംഗ്‌ മാഗ്നറ്റുകള്‍ വിറ്റതുവഴിയാണ്‌ പാക്കിസ്ഥാന്‍ ആണവായുധങ്ങള്‍ക്കുള്ള ഹൈലി എന്‍റിച്ച്ഡ്‌ യുറേനിയം ഉല്‍പ്പാദിപ്പിച്ചത്‌.

ഈ രഹസ്യ വിവരങ്ങള്‍ വെളിപ്പെടുത്തുന്ന അമേരിക്കന്‍ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടില്‍ പാക്കിസ്ഥാന്‍ യുദ്ധോപകരണങ്ങള്‍ ആധുനികവല്‍ക്കരിക്കാന്‍ സാങ്കേതിക വിദ്യ ചൈനയില്‍നിന്നു കൈവശപ്പെടുത്തിയതു സംബന്ധിച്ചും പരാമര്‍ശിക്കുന്നുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

Kerala

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

Kerala

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)
India

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

Astrology

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

പുതിയ വാര്‍ത്തകള്‍

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

വൈവാഹിക ക്രൂരത നേരിടുന്ന പെണ്‍മക്കളോട് വിട്ടുവീഴ്ച ചെയ്യാന്‍ ഉപദേശിക്കരുത്: അലഹബാദ് ഹൈക്കോടതി

രാഷ്‌ട്രീയത്തിലേയ്‌ക്കില്ല , രാജ്യവ്യാപകമായി സംഘടന വിപുലീകരിക്കാനുള്ള ശ്രമവുമായി പാറ്റാപാർട്ടി

മഴയും വെള്ളപ്പൊക്കവും മൂലം നിറുത്തിവച്ചിരുന്ന ആറന്മുള വള്ളസദ്യകള്‍ നാളെ പുനരാരംഭിക്കും

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഭാരത തീരരക്ഷാ സേനയില്‍ ലിംഗസമത്വ പരിഷ്‌കരണ നയം പ്രഖ്യാപിക്കുന്നു

ഉദ്യോഗസ്ഥ നിയമനത്തിലടക്കം ലിംഗസമത്വം ഉറപ്പാക്കി ഭാരത തീരരക്ഷാ സേന

സുരക്ഷാ ഭീഷണിയെന്ന് പാറ്റ പാര്‍ട്ടി വക്താവ് സൗരവ്ദാസ്, പൊലീസ് സുരക്ഷ കിട്ടാനുള്ള അടവെന്ന് സോഷ്യല്‍മീഡിയ

കൊച്ചി അമൃത ആശുപത്രി പീഡിയാട്രിക് ആന്‍ഡ്
അഡള്‍ട്ട് കോണ്‍ജെനിറ്റല്‍ ഹാര്‍ട്ട് സര്‍ജറി വിഭാഗം
ക്ലിനിക്കല്‍ പ്രൊഫസര്‍ ഡോ. ബ്രിജേഷ് പി.കെയും
ദേശീയ ആരോഗ്യ ദൗത്യം ഒഡീഷ മിഷന്‍ ഡയറക്ടര്‍ ഡോ. ബൃന്ദയും ധാരണാപത്രം പ്രദര്‍ശിപ്പിക്കുന്നു

അമൃതയും ഒഡീഷ സര്‍ക്കാരും ധാരണാപത്രം ഒപ്പുവെച്ചു; കുട്ടികള്‍ക്ക് സൗജന്യ ഹൃദ്രോഗ ചികിത്സ

സതീശന് എന്ത് പറ്റി….ജോര്‍ജ്ജ് കുട്ടിയുടെ കരുതല്‍ പോലുമില്ലല്ലോ? പരിഹസിച്ച് ശ്രീജിത് പണിക്കര്‍

തോട്ടപ്പള്ളി സ്പില്‍വേ

വെള്ളപ്പൊക്കം രൂക്ഷമായത് പ്രതിരോധ പ്രവര്‍ത്തികള്‍ പാളിയതിനാല്‍

ശ്രീരാമസാഗരം ആഗോള ഫെസ്റ്റിവല്‍ സമാപനം കണിച്ചുകുളങ്ങരയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.