Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പുടിന്റെ വിമര്‍ശകന്റെ മരണത്തില്‍ ദുരൂഹത; ബ്രിട്ടീഷ്‌ പോലീസ്‌ അന്വേഷണം ഊര്‍ജിതമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2013, 11:11 pm IST
in World

ലണ്ടന്‍: റഷ്യന്‍ പ്രസിഡന്റ്‌ വ്ലാഡിമര്‍ പുടിന്റെ കടുത്ത വിമര്‍ശകനായ ജനാധിപത്യവാദി ബോറിസ്‌ ബെറോസോവ്സ്കി ദുരൂഹസാഹചര്യത്തില്‍ മരിച്ചു. ജൈവആക്രമണമാകാം മരണകാരണമെന്ന സംശയത്തെ തുടര്‍ന്ന്‌ ആണവ- രാസ പരിശോധനകളില്‍ വിദഗ്ധരായ പൊലീസ്‌ സംഘം അന്വേഷണമാരംഭിച്ചു.

പുടിന്റെ രാഷ്‌ട്രീയവളര്‍ച്ചയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുകയും പിന്നീട്‌ വിമര്‍ശകനാവുകയും ചെയ്ത ബെറോസോവ്സ്കിയെ പടിഞ്ഞാറന്‍ ലണ്ടനിലെ വസതിയില്‍ കഴിഞ്ഞദിവസമാണു മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ഇന്നലെ വസതിയിലേക്കുള്ള റോഡ്‌ അടച്ച ബ്രിട്ടീഷ്‌ പൊലീസ്‌ ബെറോസോവ്സ്കിയുടെ മരണത്തിനു തൊട്ടുമുമ്പത്തെ സമയങ്ങളില്‍ സംഭവിച്ചതെന്തന്നറിയാനുള്ളശ്രമങ്ങള്‍ ആരംഭിച്ചു. വിദഗ്ധ സംഘം വീടുനുള്ളില്‍ സൂഷ്മ പരിശോധന നടത്തി.

റഷ്യയിലെ പ്രമുഖ വ്യവസായികളിലൊരാള്‍കൂടിയായ ബെറോസോവ്സ്കി മുന്‍പ്‌ പലതവണ വധശ്രമത്തില്‍ നിന്നു രക്ഷപ്പെട്ടിരുന്നു. 2006ല്‍ അദ്ദേഹത്തിന്റെ സുഹൃത്തും റഷ്യന്‍ചാരനുമായിരുന്ന അലക്സാന്‍ഡര്‍ ലിറ്റിവെന്‍കോ റേഡിയോആക്റ്റീവ്‌ വസ്തുക്കള്‍ ഉപയോഗിച്ചുള്ള വിഷപ്രയോഗത്തില്‍ കൊല്ലപ്പെടുകയുണ്ടായി. ഈ സാഹചര്യത്തിലാണ്‌ ബെറോസോവ്സ്കിയുടെ മരണം സംബന്ധിച്ചും സംശയങ്ങള്‍ ഉയരുന്നത്‌. അതേസമയം, ബെറോസോവ്സ്കി ആത്മഹ്ത്യ ചെയ്തതാവാമെന്നും അതെല്ലെങ്കില്‍ ഹൃദയാഘാതംമൂലം മരിച്ചതാവാമെന്നും റിപ്പോര്‍ട്ടുകളുണ്ട്‌. ഇംഗ്ലിഷ്‌ ഫുട്ബോള്‍ ക്ലബ്‌ ഉടമ റോമന്‍ അബ്രഹോമിവിച്ചുമായുള്ള നിയമ യുദ്ധത്തില്‍ പരാജയപ്പെട്ട ബെറോസോവ്സ്കി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുംമനോവിഷമത്തിലുമായിരുന്നു. അതിന്റെ സമ്മര്‍ദ്ദമാവാം മരണകാരണമെന്നും അദ്ദേഹവുമായി അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഒരുകാലത്ത്‌ അബ്രമോവിച്ചിന്റെ ബിസിനസ്‌ പങ്കാളികൂടിയായിരുന്നു ബെറോസോവ്സ്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

Kerala

വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലാതെ റോഡ് കുഴിച്ച പ്ലംബര്‍ ഒരു പ്രദേശത്തെയാകെ ഇരുട്ടിലാക്കിയത് 10 മണിക്കൂര്‍

Kerala

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

India

അടിയ്‌ക്ക് തിരിച്ചടി; സ്ട്രോംഗ് റൂം പൊളിക്കാന്‍ ചെന്നാല്‍ വെടി…ഭ്രാന്ത് പിടിച്ച് മമത; കോടതി വാതിലില്‍ മുട്ടിയപ്പോള്‍ സുപ്രീംകോടതിയുടെ വക അടി

Palakkad

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

പ്രസൂൻ ജോഷി പുതിയ പ്രസാർ ഭാരതി അദ്ധ്യക്ഷൻ

പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2 ദിവസം അവധി

താജ് എക്സ്പ്രസ് അട്ടിമറിക്കാൻ ശ്രമം ; ഇരുമ്പ് പൈപ്പ് ട്രെയിന് നേരെ എറിഞ്ഞു ; യാത്രക്കാർക്ക് പരിക്ക്

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌കാരം

കരിപ്പുക തുപ്പിയ പഴയ ട്രെയിനുകളുടെ കാലം പോയി;ഇത് വന്ദേഭാരത് ഇന്ത്യ, 1100 രൂപയ്‌ക്ക് സുഖയാത്ര, സ്നാക്ക്, ജ്യൂസ്, ഊണ്… ഹരമായി യുകെ ദമ്പതികള്‍

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്‌ക്കുളള ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റര്‍ പ്രദീപ് പിളളയ്‌ക്ക്

പാര്‍ട്ടിയുടെ കണക്കില്‍ 6000 വോട്ടിന് പിന്നില്‍, വ്യക്തിപരമായ വോട്ടുകളിലൂടെ 554 വോട്ടുകള്‍ക്ക് ജയിക്കുമെന്നും ശ്രീനിജിന്‍

വിധവാ പെന്‍ഷന്‍ ആവശ്യത്തിന് എത്തിയ സ്ത്രീ നഗരസഭാ ജീവനക്കാരിയെ കടിച്ചു പരിക്കേല്‍പ്പിച്ചു; സംഭവം മുക്കം നഗരസഭയില്‍

വളര്‍ത്തുനായയെ കുളിപ്പിക്കാന്‍ ഗംഗാനദി , പരിശുദ്ധ ഗംഗയെ മലിനമാക്കരുതെന്ന് പറഞ്ഞ ഹിന്ദു ഭക്തര്‍ക്കെതിരെ കലിതുള്ളി സ്ത്രീയും ഭര്‍ത്താവും

ഋഷഭ് ഷെട്ടി ബിജെപിയിലേയ്‌ക്കോ ? തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം , അമിത് ഷായെ കാണാനെത്തി ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.