Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

അര്‍ജന്റീനക്കും കൊളംബിയക്കും ഉജ്ജ്വല വിജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2013, 06:00 pm IST
in Football

ബ്യൂണസ്‌ അയേഴ്സ്‌: ലാറ്റിനമേരിക്കന്‍ ലോകകപ്പ്‌ യോഗ്യതാ മത്സരത്തില്‍ ഗൊണ്‍സാലോ ഹിഗ്വയിന്റെ ഇരട്ട ഗോളിന്റെ കരുത്തില്‍ അര്‍ജന്റീനക്ക്‌ തകര്‍പ്പന്‍ വിജയം. ഹിഗ്വയിന്‌ പുറമെ സൂപ്പര്‍താരം ലയണല്‍ മെസ്സിയും ലക്ഷ്യം കണ്ട മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്കാണ്‌ അര്‍ജന്റീന മിന്നുന്ന വിജയം കരസ്ഥമാക്കിയത്‌.

ഒന്‍പതു രാജ്യങ്ങളുടെ തെക്കേ അമേരിക്ക ലോകകപ്പ്‌ യോഗ്യതാ മത്സരത്തില്‍ 10 മത്സരങ്ങളില്‍ നിന്ന്‌ 23 പോയിന്റുമായി അര്‍ജന്റീന മുന്നേറ്റം തുടരുന്നു. രണ്ടാം സ്ഥാനത്തുള്ള കൊളംബിയക്ക്‌ 9 മത്സരങ്ങളില്‍ നിന്ന്‌ 19 പോയിന്റും മൂന്നാം സ്ഥാനത്തുള്ള ഇക്വഡോറിന്‌ ഇത്രയും മത്സരങ്ങളില്‍ നിന്ന്‌ 17 പോയിന്റുമാണുള്ളത്‌.

വാള്‍ട്ടര്‍ മൊന്റിലോ, മെസി സഖ്യം നടത്തിയ മുന്നേറ്റത്തിനൊടുവിലാണ്‌ മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്‌. മുന്നേറ്റത്തിനൊടുവില്‍ മെസ്സി തള്ളിക്കൊടുത്ത പന്ത്‌ പിടിച്ചെടുത്ത ഹിഗ്വയിന്‍ 29-ാ‍ം മിനിറ്റില്‍ വെനസ്വേല വലകുലുക്കി. പിന്നീട്‌ ആദ്യപകുതിയുടെ അവസാന മിനിറ്റില്‍ മെസ്സി പെനാല്‍റ്റിയിലൂടെ അര്‍ജന്റീനയുടെ ലീഡ്‌ ഉയര്‍ത്തി. മെസ്സി വലയെ ലക്ഷ്യംവച്ച്‌ ഉതിര്‍ന്ന ഷോട്ട്‌ വെനസ്വേല ലെഫ്റ്റ്‌ ബാക്‌ ഗബ്രിയേല്‍ സിച്ചേറോയുടെ കയ്യില്‍ തട്ടിയതിന്‌ ലഭിച്ച പെനാല്‍റ്റിയാണ്‌ മെസ്സി വലയിലെത്തിച്ചത്‌.

പിന്നീട്‌ 59-ാ‍ം മിനിറ്റിലായിരുന്നു അര്‍ജന്റീനയുടെ മൂന്നാം ഗോള്‍. ഒരു താലത്തിലെന്ന വണ്ണം മെസി ബോക്സിലേക്കു നല്‍കിയ പന്ത്‌ വെനസ്വേല ഗോളി ഹെര്‍ണാണ്ടസിനെ പിന്തള്ളി ഹിഗ്വയ്ന്‍ വലയിലെത്തിക്കുകയായിരുന്നു.

അഞ്ചു മിനിറ്റിനു ശേഷം ഗോള്‍വല കിലുക്കാന്‍ വെനസ്വേലയ്‌ക്ക്‌ സുവര്‍ണാവസരം ലഭിച്ചെങ്കിലും പകരക്കാരനായി ഇറങ്ങിയ റോമുല ഒട്ടെറോ അതു പാഴാക്കി. തുടര്‍ന്ന്‌ വീണ്ടും ഗോള്‍ മുത്തേക്ക്‌ റോമുല ഒട്ടെറെ എത്തിയെങ്കിലും അര്‍ജന്റീന ഗോളി റോമെറോ അത്‌ വിജയകരമായി തടഞ്ഞു.

മറ്റൊരു മത്സരത്തില്‍ കൊളംബിയ മറുപടിയില്ലാത്ത അഞ്ച്‌ ഗോളുകള്‍ക്ക്‌ ബൊളീവിയയെ കീഴടക്കി. കൊളംബിയക്ക്‌ വേണ്ടി ടോറസ്‌, വാല്‍ഡസ്‌, ഗ്വിറ്റരസ്‌, ഫാല്‍കോ, അര്‍മേറോ എന്നിവരാണ്‌ ഗോളുകള്‍ നേടിയത്‌.

അതേസമയം കഴിഞ്ഞ ലോകകപ്പിലെ സെമിഫൈനലിസ്റ്റുകളായ ഉറുഗ്വെയുടെ കഷ്ടകാലം തുടരുകയാണ്‌. ഇന്നലെ നടന്ന മത്സരത്തില്‍ പരാഗ്വെ ഉറുഗ്വെയെ ഓരോ ഗോളടിച്ച്‌ സമനിലയില്‍ തളച്ചു. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 82-ാ‍ം മിനിറ്റില്‍ ലൂയി സുവാരസിലൂടെ ഉറുഗ്വെ മുന്നിലെത്തിയെങ്കിലും നാല്‌ മിനിറ്റിനുശേഷം എഡ്ഗാര്‍ ബെനിറ്റ്സിലൂടെ പരാഗ്വെ സമനില പിടിച്ചു. 10 മത്സരങ്ങളില്‍ നിന്ന്‌ 13 പോയിന്റുമായി നാലാം സ്ഥാനത്താണ്‌ ഉറുഗ്വെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭർത്താവിനെ കൊലപ്പെടുത്തി ശുചിമുറിയിൽ കുഴിച്ചിട്ടു; ഭാര്യ അറസ്റ്റിൽ, ക്രൂരകൃത്യം ഉത്തര്‍പ്രദേശിലെ ആഗ്രയിൽ

World

വധിക്കപ്പെട്ടില്ല! ഇറാൻ സേനാ കമാൻഡർ അഹമ്മദ് വഹിദി ഖമേനിയുടെ സംസ്ക്കാര ചടങ്ങുകളിൽ സജീവം

Kerala

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി; ആറ് പേര്‍ക്കെതിരെ കേസ്

Kerala

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

India

ഹിമാചലിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മൂന്ന് മരണം; 49 റോഡുകൾ അടച്ചു, ഓറഞ്ച് അലേർട്ട്

പുതിയ വാര്‍ത്തകള്‍

കുറ്റകൃത്യങ്ങള്‍ക്ക് കുറവില്ല; ജൂണ്‍ വരെ ഒരു ലക്ഷത്തിലേറെ കേസുകള്‍

മഹാരാഷ്‌ട്രയില്‍ സ്‌കൂളുകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ ‘സ്റ്റിങ്ങി’ന് നിരോധനം

അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ സ്വയംസേവകന് മാനനഷ്ടക്കേസ് നല്‍കാം

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

കനത്ത മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്; തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ബലൂച് വിമോചന സേനയുടെ ആക്രമണത്തിൽ 30 പാക് സൈനികർ കൊല്ലപ്പെട്ടു; ബലൂചികൾ തകർത്തത് കോസ്റ്റ് ഗാർഡ് ക്യാമ്പ്

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.