Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കൊച്ചി നഗരസഭ ബജറ്റ്‌ അവതരിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2013, 11:46 pm IST
inErnakulam

കൊച്ചി: കൊച്ചി നഗരസഭ 877,97,65245 രൂപ വരവും 849,86,67,850 രൂപ ചെലവും 18,56,62,395 മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ്‌ അവതരിപ്പിച്ചു. ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ ഫിനാന്‍സ്‌ സ്റ്റാന്റിങ്ങ്‌ കമ്മറ്റിക്കുവേണ്ടി ചെയര്‍പേഴ്സണും ഡെപ്യൂട്ടി മേയറുമായ ബി.ഭദ്രയാണ്‌ ബജറ്റ്‌ അവതരിപ്പിച്ചത്‌. ബജറ്റിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്‌. നഗരഗതാഗതം സുഗമമാക്കാന്‍ നഗരസഭയുടെ നേതൃത്വത്തില്‍ മെട്രോ കൊച്ചിന്‍ ട്രാന്‍സ്പോര്‍ട്ട്‌ കോര്‍പ്പറേഷന്‍ രൂപീകരിക്കും. കാല്‍നടയാത്ര സുഗമമാക്കാന്‍ പെഡസ്ട്രിയന്‍ മാസ്റ്റര്‍ പ്ലാന്‍.

സൗത്ത്‌ മറൈന്‍ ഡ്രൈവ്‌ വാക്‌വെ നിര്‍മ്മിക്കും.

കായലിനോട്‌ ചേര്‍ന്ന സ്ഥലങ്ങളില്‍ വാട്ടര്‍ എഡ്ജ്‌ വാക്‌ വെ.

നഗരത്തിലെ 30 പ്രധാന ജംഗ്ഷനുകളെ മാതൃകാനിലവാരത്തിലാക്കും.

ചെറിയ റോഡുകളില്‍ ഷെയര്‍ ഓട്ടോ സംവിധാനം ഏര്‍പ്പെടുത്തും.

സൈക്കിള്‍ സവാരി പ്രോത്സാഹിപ്പിക്കാന്‍ നടപടി.

കൂടുതല്‍ ഓട്ടോറിക്ഷകള്‍ക്ക്‌ സിറ്റി പെര്‍മിറ്റ്‌.

മൂന്ന്‌ റെയില്‍വെ മേല്‍പാലങ്ങളുടെയും റോഡുകളുടെയും നിര്‍മ്മാണത്തിന്‌ 83.69 കോടി രൂപ ചെലവഴിക്കും.

പശ്ചിമകൊച്ചിയില്‍ സ്വീവേജ്‌ ട്രീറ്റ്‌ മെന്റ്‌ പ്ലാന്റ്‌.

പശ്ചിമകൊച്ചിയുടെ വികസനത്തിന്‌ 10 കോടി രൂപയുടെ പ്രത്യേക പാക്കേജ്‌.

ഇടക്കൊച്ചി സുസ്ഥിര വികസന പദ്ധതി രേഖ തയ്യാറാക്കാന്‍ 10 ലക്ഷം രൂപ.

ഇടപ്പള്ളിയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സമുച്ചയം.

ഫോര്‍ട്ടുകൊച്ചി കല്‍വത്തി കമ്മ്യൂണിറ്റി ഹാള്‍ നവീകരിക്കും.

പള്ളുരുത്തി കച്ചേരിപ്പടിയില്‍ പുതിയ കമ്മ്യൂണിറ്റി ഹാള്‍.

ചക്കാമാടത്ത്‌ മിനിഹാള്‍ നിര്‍മ്മിക്കും.

സ്ത്രീ സുരക്ഷക്കായി സബല പദ്ധതി, വിമന്‍സ്‌ ലോഡ്ജ്‌.

വനിതകള്‍ക്കായി ബസ്‌ സര്‍വ്വീസ്‌

കൊച്ചിയെ ശിശുസൗഹാര്‍ദ്ദ നഗരമാക്കും.

ബ്രഹ്മപുരം പ്ലാന്റില്‍ കൂടുതല്‍ സൗരോര്‍ജ്ജ വിളക്കുകള്‍ സ്ഥാപിക്കും.

കൊതുകു നിവാരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും.

കലൂര്‍ ചമ്പക്കര, ഇടപ്പള്ളി എന്നിവിടങ്ങളില്‍ ആധുനിക അറവുശാലകള്‍.

ഐലന്റില്‍ പുതിയ സ്വീവേജ്‌ ട്രീറ്റ്മെന്റ്‌ പ്ലാന്റ്‌

ടാങ്കര്‍ കുടിവെള്ളത്തിന്റെ ശുദ്ധിപരിശോധിക്കാന്‍ ലാബുകള്‍.

അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ക്ക്‌ പ്രാഥമിക വിദ്യാഭ്യാസ സൗകര്യം ഏര്‍പ്പെടുത്തും.

പള്ളുരുത്തിയില്‍ ആധുനിക ക്രിക്കറ്റ്‌ ഫുട്ബോര്‍ ഗ്രൗണ്ട്‌.

ഫോര്‍ട്ടുകൊച്ചി വെളിയില്‍ ട്രാക്ക്‌ ആന്റ്‌ ഫീല്‍ഡ്‌ കം ഫുട്ബോള്‍ ഗ്രൗണ്ട്‌.

എളമക്കര പ്ലേഗ്രൗണ്ട്‌ നവീകരിക്കും.

എളംകുളം വെസ്റ്റ്‌ യുപി സ്കൂള്‍ സ്പോര്‍ട്സ്‌ പരിശീലന കേന്ദ്രമാക്കും.

വണ്ടുരുത്തി പഴയപാലം പുരാവസ്തു കരകൗശല മാര്‍ക്കറ്റാക്കും.

പച്ചാളം, ഇടപ്പള്ളി ശ്മശാനങ്ങള്‍ നവീകരിച്ച്‌ യഥാക്രമം ശാന്തികുടീരം, സ്മൃതിവനം എന്നിങ്ങനെ പുനര്‍നാമകരണം ചെയ്യും.

കൊച്ചി നഗരത്തിന്റെ സമസ്ത മേഖലകളെയും സ്പര്‍ശിക്കുന്ന സന്തുലിതമായ ബജറ്റാണ്‌ അവതരിപ്പിക്കപ്പെട്ടതെന്ന്‌ മേയര്‍ ടോണിചമ്മണി അവകാശപ്പെട്ടു. സാധാരണക്കാരുടെ പക്ഷം ചേരുന്ന ഈ ബജറ്റ്‌ മെട്രോ നഗരമായി വളരുന്ന നഗരത്തിന്‌ അതിനനുസരിച്ചുള്ള പശ്ചാത്തല വികസനം ഉറപ്പു വരുത്തുന്നുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.