Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഭാര്യയെ കൊന്ന്‌ പാകം ചെയ്തെന്ന്‌ ആദ്യമൊഴി; സങ്കല്‍പ്പകഥയെന്ന്‌ ശിക്ഷാവിധിക്ക്‌ ശേഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2013, 10:33 pm IST
in World

ലോസ്‌ ഏഞ്ചല്‍സ്‌: ഭാര്യയെ കൊല ചെയ്ത്‌ പാകം ചെയ്തതായി കുറ്റസമ്മതം നടത്തിയ പ്രതി ശിക്ഷ വിധിച്ചതിന്‌ ശേഷം മൊഴിമാറ്റി. കാലിഫോര്‍ണിയയിലെ ഒരു റസ്റ്റോറന്റിലെ പ്രധാനപാചകക്കാരനെയാണ്‌ ഭാര്യയെ കൊലപ്പെടുത്തിയതിന്‌ കോടതി 15 വര്‍ഷം തടവ്‌ ശിക്ഷക്ക്‌ വിധിച്ചത്‌. എന്നാല്‍ വിധി പ്രസ്താവനക്ക്‌ ശേഷം കോടതിയില്‍ നാടകീയരംഗങ്ങളാണ്‌ അരങ്ങേറിയത്‌. ഭാര്യയെ താന്‍ കോന്നിട്ടില്ലെന്നും അന്വേഷണോദ്യോഗസ്ഥരോട്‌ ഒരു കഥ പറയുക മാത്രമാണ്‌ ചെയ്തതെന്നുമായിരുന്നു പ്രതിയായ ഡേവിഡ്‌ വെയിന്‍സിന്റെ പ്രതികരണം. ജഡ്ജിയോടായിരുന്നു ഇയാളുടെ തുറന്നുപറച്ചില്‍.

ഭാര്യയെ കാണാതായതിന്‌ ശേഷം രണ്ട്‌ വര്‍ഷത്തിന്‌ ശേഷമാണ്‌ പോലീസ്‌ തന്നെ ചോദ്യംചെയ്യാനെത്തിയത്‌. ഭാര്യയെ നഷ്ടപ്പെട്ട താന്‍ ആ സമയത്ത്‌ ഉന്‍മത്താവസ്ഥയിലായിരുന്നെന്നും ഭാര്യയെ കൊന്ന്‌ പാകം ചെയ്തതായി നുണ പറയുകയായിരുന്നെന്നും വെയിന്‍സ്‌ പറഞ്ഞു. താന്‍ ഭാര്യയെ അത്രമാത്രം സ്നേഹിക്കുന്നു എന്നും ഒരിക്കലും അവരെ കൊന്ന്‌ പാകം ചെയ്തിട്ടില്ലെന്നും വെയില്‍സ്‌ ജഡ്ജിയ്‌ക്ക്‌ മുന്നില്‍ ആണയിട്ടു. 2009ലാണ്‌ 49 കാരനായ വെയില്‍സിന്റെ 39 കാരിയായ ഭാര്യയെ കാണാതായത്‌. ഇക്കഴിഞ്ഞ സപ്തംബറിലാണ്‌ വെയില്‍സ്‌ ഇവരെ കൊലപ്പെടുത്തുകയായിരുന്നെന്ന്‌ കോടതി കണ്ടെത്തിയത്‌. ഡേവിഡിന്റെ ഭാര്യ ഡോണിന്റെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല.

ഡേവിഡും ഭാര്യയും ചേര്‍ന്ന്‌ നടത്തിവന്നിരുന്ന റെസ്റ്റോറന്റ്‌ പൊളിച്ചുമാറ്റി ഡോണിന്റെ പാകം ചെയ്തെന്നു പറയുന്ന ശരീരഭാഗത്തിനായി പോലീസ്‌ തെരച്ചില്‍ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. ഒരു പാറയില്‍ നിന്ന്‌ വീണ്‌ പരിക്കു പറ്റിയതിനെത്തുടര്‍ന്ന്‌ ശസ്ത്രക്രിയ കഴിഞ്ഞിരിക്കുമ്പോഴായിരുന്നു പോലീസ്‌ തന്നെ ചോദ്യംചെയ്യാന്‍ എത്തിയതെന്നാണ്‌ വെയില്‍സിന്റെ പുതിയ കഥ. എല്ലുകളൊടിഞ്ഞ്‌ വീല്‍ചെയറില്‍ വിശ്രമിക്കുന്ന ആ സമയത്താണ്‌ ഇത്തരത്തിലൊരു കഥ മെനഞ്ഞ്‌ പോലീസിനോട്‌ പറഞ്ഞത്‌. അപ്പോള്‍ തനിക്ക്‌ ശരിയായ ബോധം ഉണ്ടായിരുന്നില്ലെന്നാണ്‌ ഡേവിഡ്‌ വെയിന്‍സ്‌ അവകാശപ്പെടുന്നത്‌.

ഭാര്യയുമായി വാക്കുതര്‍ക്കം ഉണ്ടായെന്നും അവരുടെ കയ്യും കാലും കെട്ടിയിട്ടതിന്‌ ശേഷം താന്‍ ഉറങ്ങാന്‍ പോയെന്നും ഉണര്‍ന്നെത്തിയപ്പോള്‍ അവര്‍ മരിച്ചു കിടക്കുകയായിരുന്നു എന്നുമാണ്‌ വെയിന്‍സ്‌ മുമ്പ്‌ പോലീസിന്‌ നല്‍കിയ മൊഴി. തെളിവ്‌ നശിപ്പിക്കാനായി നാല്‌ ദിവസങ്ങളിലായി ഭാര്യയുടെ ശവ ശരീരം പാകം ചെയ്യുകയായിരുന്നെനും ഇയാള്‍ കുറ്റസമ്മതം നടത്തിയിരന്നു. അതേസമയം, ഭാര്യയെ കാണാതായതിന്‌ ശേഷം രണ്ടാഴ്‌ച്ചക്കുള്ളില്‍ വെയിന്‍സ്‌ പുതിയകൂട്ടുകാരിയെ കണ്ടെത്തുകയും അവര്‍ക്കൊപ്പം ജീവിക്കുകയായിരുന്നെന്നും ജഡ്ജിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

Kerala

വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലാതെ റോഡ് കുഴിച്ച പ്ലംബര്‍ ഒരു പ്രദേശത്തെയാകെ ഇരുട്ടിലാക്കിയത് 10 മണിക്കൂര്‍

Kerala

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

India

അടിയ്‌ക്ക് തിരിച്ചടി; സ്ട്രോംഗ് റൂം പൊളിക്കാന്‍ ചെന്നാല്‍ വെടി…ഭ്രാന്ത് പിടിച്ച് മമത; കോടതി വാതിലില്‍ മുട്ടിയപ്പോള്‍ സുപ്രീംകോടതിയുടെ വക അടി

Palakkad

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

പുതിയ വാര്‍ത്തകള്‍

പ്രസൂൻ ജോഷി പുതിയ പ്രസാർ ഭാരതി അദ്ധ്യക്ഷൻ

പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2 ദിവസം അവധി

താജ് എക്സ്പ്രസ് അട്ടിമറിക്കാൻ ശ്രമം ; ഇരുമ്പ് പൈപ്പ് ട്രെയിന് നേരെ എറിഞ്ഞു ; യാത്രക്കാർക്ക് പരിക്ക്

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌കാരം

കരിപ്പുക തുപ്പിയ പഴയ ട്രെയിനുകളുടെ കാലം പോയി;ഇത് വന്ദേഭാരത് ഇന്ത്യ, 1100 രൂപയ്‌ക്ക് സുഖയാത്ര, സ്നാക്ക്, ജ്യൂസ്, ഊണ്… ഹരമായി യുകെ ദമ്പതികള്‍

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്‌ക്കുളള ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റര്‍ പ്രദീപ് പിളളയ്‌ക്ക്

പാര്‍ട്ടിയുടെ കണക്കില്‍ 6000 വോട്ടിന് പിന്നില്‍, വ്യക്തിപരമായ വോട്ടുകളിലൂടെ 554 വോട്ടുകള്‍ക്ക് ജയിക്കുമെന്നും ശ്രീനിജിന്‍

വിധവാ പെന്‍ഷന്‍ ആവശ്യത്തിന് എത്തിയ സ്ത്രീ നഗരസഭാ ജീവനക്കാരിയെ കടിച്ചു പരിക്കേല്‍പ്പിച്ചു; സംഭവം മുക്കം നഗരസഭയില്‍

വളര്‍ത്തുനായയെ കുളിപ്പിക്കാന്‍ ഗംഗാനദി , പരിശുദ്ധ ഗംഗയെ മലിനമാക്കരുതെന്ന് പറഞ്ഞ ഹിന്ദു ഭക്തര്‍ക്കെതിരെ കലിതുള്ളി സ്ത്രീയും ഭര്‍ത്താവും

ഋഷഭ് ഷെട്ടി ബിജെപിയിലേയ്‌ക്കോ ? തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം , അമിത് ഷായെ കാണാനെത്തി ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.