Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ട്‌ വാടക തീരുമാനം പുന:പരിശോധിക്കുമെന്ന്‌ കളക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2013, 12:46 am IST
in Ernakulam

കൊച്ചി: നവീകരണത്തിന്റെ പേരില്‍ ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിന്റെ പ്രതിദിന വാടക വര്‍ദ്ധിപ്പിച്ച ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ തീരുമാനം പുന:പരിശോധിക്കുമെന്ന്‌ കളക്ടര്‍ പി.ഐ ഷെയ്‌ക്ക്‌ പരീത്‌ ജന്മഭൂമിയോട്‌ പറഞ്ഞു. ഇത്‌ സംബന്ധിച്ച്‌ 30 നകം തീരുമാനമാകും. പല കാറ്റഗറിയായി തിരിച്ചായിരിക്കും വാടക തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു. സാധാരണകാര്‍ക്ക്‌ അനുയോജ്യമായ രീതിയിലായിരിക്കും വാടക പുന: ക്രമീകരിക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു.

പൊതുജനങ്ങള്‍ക്ക്‌ വേണ്ടി നവീകരിച്ചതിന്റെ പേരില്‍ ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിന്റെ വാടക അയ്യായിരത്തില്‍ നിന്നും 70,000 രൂപയായി കുത്തനെ ഉയര്‍ത്തുകയായിരുന്നു. കരുതല്‍ സംഖ്യയായി 30,000 രൂപ കൂടി അടയ്‌ക്കണം. ബഹുരാഷ്‌ട്ര കുത്തകകള്‍ക്ക്‌ മാത്രം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ട്‌ പ്രാപ്യമാകുന്ന അവസ്ഥക്കെതിരെ പല കോണുകളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയരുകയാണ്‌. ദര്‍ബാര്‍ ഹാള്‍ ഗ്രണ്ട്‌ വാടക വര്‍ദ്ധിപ്പിച്ചത്‌ ഉടന്‍ പിന്‍വലിക്കണമെന്ന്‌ ആര്‍എസ്‌എസ്‌ കൊച്ചി മഹാനഗര്‍ സംഘചാലക്‌ പി.ശിവദാസ്‌ ആവശ്യപ്പെട്ടു.

എറണാകുളത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകമായ ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ടിന്റെ വാടക കുത്തനെ വര്‍ദ്ധിപ്പിച്ച നടപടി ജനങ്ങളെ നമ്മുടെ സാംസ്കാരികധാരയില്‍ നിന്ന്‌ അകറ്റി നിര്‍ത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്‌. പാരമ്പര്യകലകള്‍ കുറഞ്ഞ ചെലവില്‍ പ്രദര്‍ശിപ്പിക്കാനുള്ള സാധാരണക്കാരന്റെ അവകാശത്തെ ഈ നടപടി ഹനിക്കുന്നതായതിനാല്‍ വര്‍ദ്ധനവ്‌ ഉടന്‍ പിന്‍വലിക്കണം. ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ട്‌, സാംസ്കാരിക പരിപാടികള്‍ക്കും, സാമൂഹ്യസംഘടനകള്‍ക്കും സൗജന്യമായി ലഭ്യമാക്കണമെന്ന്‌ ഭാഷാ ന്യൂനപക്ഷസെല്‍ സംസ്ഥാന കണ്‍വീനര്‍ സി.ജി. രാജഗോപാല്‍ ആവശ്യപ്പെട്ടു.

നഗരത്തിലെ ജനങ്ങള്‍ക്ക്‌ സായാഹ്നങ്ങള്‍ ചെലവഴിക്കാന്‍ ശിവക്ഷേത്രവുമായി ബന്ധപ്പെട്ട ഉത്സവങ്ങള്‍ക്കും സാംസ്കാരിക പരിപാടികള്‍ക്കും ഏറ്റവും എളുപ്പം എത്തിച്ചേരാന്‍ കഴിയുന്ന സ്ഥലമാണിത്‌. അതുകൊണ്ട്‌ തന്നെ വാടക വര്‍ദ്ധന അംഗീകരിക്കാന്‍ കഴിയില്ലെന്നും രാജഗോപാല്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Entertainment

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

Entertainment

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

New Release

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

New Release

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

പുതിയ വാര്‍ത്തകള്‍

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.