Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

എ.കെ.ശേഷാദ്രി ശതാഭിഷിക്തനാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2013, 12:45 am IST
in Ernakulam

കൊച്ചി: കൊച്ചി കോര്‍പ്പറേഷന്റെ ആദ്യത്തെ മേയറും കായിക, സാമുദായിക, സാംസ്ക്കാരിക സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യവുമായ എ.കെ.ശേഷാദ്രി ശതാഭിഷിക്തനാകുന്നു.1932 ജൂലൈ 26ന്‌ പാലക്കാട്‌ ജില്ലയിലെ അയിലൂര്‍ ഗ്രാമത്തിലെ ശേഷാദ്രി കൃഷ്ണയ്യരുടെയും പച്ചനായകി അമ്മാളുടെയും ആറ്‌ മക്കളില്‍ മൂന്നാമനായാണ്‌ എ.കെ.ശേഷാദ്രിയുടെ ജനനം. ‘ലോ കൃഷ്ണയ്യര്‍’ എന്ന്‌ അറിയപ്പെട്ടിരുന്ന അച്ഛന്‍ എ.എസ്‌.കൃഷ്ണയ്യര്‍ എറണാകുളം ബാറിലെ പ്രഗത്ഭനായ ക്രിമിനല്‍ വക്കീലായിരുന്നു. എറണാകുളം എസ്‌ആര്‍വി സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനും എറണാകുളം മഹാരാജാസ്‌ കോളേജില്‍ പ്രീഡിഗ്രിക്കും ശേഷം എറണാകുളം ലോ കോളേജില്‍നിന്നും നിയമബിരുദവും നേടി. അച്ഛന്റെ ജൂനിയറായി പ്രാക്ടീസ്‌ ആരംഭിച്ച ശേഷാദ്രി, വളരെ പെട്ടെന്ന്‌ വക്കീല്‍ എന്ന നിലയില്‍ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചു. 1967 നവംബര്‍ ഒന്നിന്‌ കൊച്ചി കോര്‍പ്പറേഷന്‍ നിലവില്‍ വന്നു. അതിന്‌ തൊട്ടുമുമ്പായി ഒടുവിലത്തെ മുനിസിപ്പല്‍ ചെയര്‍മാനും ഏറ്റവും പ്രായംകുറഞ്ഞ ചെയര്‍മാനുമായിരുന്നു ശേഷാദ്രി. 1975 മുതല്‍ നാല്‌ വര്‍ഷത്തോളം കൊച്ചിയുടെ മേയറുമായിരുന്നു അദ്ദേഹം.

കെഎസ്‌ആര്‍ടിസി സ്റ്റാന്റിന്‌ സമീപമുള്ള സ്റ്റേഡിയം നിര്‍മ്മാണത്തിന്‌ തുടക്കമിട്ടതും മട്ടാഞ്ചേരിയിലെ ജംഗാര്‍ സര്‍വീസ്‌ തുടങ്ങിയതും ജിസിഡിഎയുടെ സഹായത്തോടെ മഹാരാജാസ്‌ മിനി സ്റ്റേഡിയം പണിതതും ഇദ്ദേഹത്തിന്റെ കാലത്തായിരുന്നു.

കേരള ഫുട്ബോള്‍ അസോസിയേഷന്‍, കേരള ഫൈന്‍ ആര്‍ട്സ്‌ സൊസൈറ്റി, എറണാകുളം ശിവക്ഷേത്ര സമിതി, എറണാകുളം ലയണ്‍സ്‌ ക്ലബ്ബ്‌, എറണാകുളം പേച്ചി അമ്മന്‍കോവില്‍, എറണാകുളം ഗ്രാമജന സമൂഹം, കേരള ബ്രാഹ്മണസഭ, കലാഭവന്‍ തുടങ്ങി നിരവധി സംഘടനകളുടെ ഭാവാഹിയായിരുന്നു. ഇപ്പോള്‍ എറണാകുളം ഗ്രാമജന സമൂഹമഠത്തിന്റെ പ്രസിഡന്റ്‌, കലാഭവന്‍ സെക്രട്ടറി, ശ്രീമുരുകന്‍കോവില്‍ ടെമ്പിള്‍ ട്രസ്റ്റിന്റെ പ്രസിഡന്റ്‌ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചുവരുന്നു. ദീര്‍ഘകാലം കേരള ബ്രാഹ്മണസഭയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. ഭാര്യ: സ്വര്‍ണ്ണാംബാള്‍. മക്കള്‍: രാധ, ലത, ഡോ. രാമകൃഷ്ണന്‍. കൊച്ചിയിലെ സാംസ്ക്കാരിക സംഘടനകളുടെ നേതൃത്വത്തില്‍ ജസ്റ്റിസ്‌ ടി.എല്‍.വിശ്വനാഥയ്യര്‍ ചെയര്‍മാനും ടി.കെ.നാരായണസ്വാമി കണ്‍വീനറുമായി 27ന്‌ വൈകിട്ട്‌ 5.30ന്‌ എറണാകുളം ഗ്രാമജന സമൂഹമഠത്തില്‍ പൗരസ്വീകരണം നല്‍കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Entertainment

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

Entertainment

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

New Release

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

New Release

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

പുതിയ വാര്‍ത്തകള്‍

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.