Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മോക്ക്‌ ഡ്രില്ലുകളില്‍ ജനങ്ങളെയും പങ്കെടുപ്പിക്കണമെന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2013, 11:14 pm IST
in Ernakulam

കൊച്ചി: ദുരന്ത സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള തയാറെടുപ്പുകള്‍ വിലയിരുത്തുന്നതിനുള്ള മോക്ക്ഡ്രില്ലുകളില്‍ പൊതുജനങ്ങളെയും പങ്കെടുപ്പിക്കണമെന്ന്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ലാന്‍ഡ്‌ ആന്റ്‌ ഡിസാസ്റ്റര്‍ മാനേജ്മെന്റ്‌ സംഘടിപ്പിച്ച അവലോകന യോഗം. വ്യവസായ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും അപകടകരമായ രാസവസ്തുക്കള്‍ കൊണ്ടുപോകുന്ന വാഹനങ്ങളിലെ ജീവനക്കാര്‍ക്കും മോക്ക്‌ ഡ്രില്ലുകളിലൂടെ ബോധവല്‍ക്കരണം നല്‍കാറുണ്ടെങ്കിലും പൊതുജനം പലപ്പോഴും കാഴ്ചക്കാരാകുകയാണ്‌ പതിവെന്ന്‌ യോഗം ചൂണ്ടിക്കാട്ടി.

രാസാപകടങ്ങളുണ്ടാകുമ്പോള്‍ കൈക്കൊള്ളേണ്ട നടപടികള്‍ക്ക്‌ ഐക്യരൂപം നല്‍കുന്നതിനായി കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ്‌ ജനപങ്കാളിത്തം സംബന്ധിച്ച നിര്‍ദേശമുയര്‍ന്നത്‌. ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ലാന്‍ഡ്‌ ആന്റ്‌ ഡിസാസ്റ്റര്‍ മാനേജ്മെന്റും (ഐ.എല്‍.ഡി.എം) ജില്ല ദുരന്ത നിവാരണ വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച യോഗത്തില്‍ റവന്യൂ, ആരോഗ്യ വകുപ്പുകള്‍, പോലീസ്‌, ഫയര്‍ ഫോഴ്സ്‌, വ്യവസായശാലകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബഹുനില കെട്ടിടങ്ങള്‍ ധാരാളമുള്ള കൊച്ചിയില്‍ ഫയര്‍ ഫോഴ്സിന്‌ സ്കൈലിഫ്റ്റ്‌ സംവിധാനം ലഭ്യമാക്കേണ്ടത്‌ അനിവാര്യമാണെന്ന്‌ വ്യവസായ ശാല പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. വ്യവസായശാലകളിലേക്ക്‌ ടാങ്കറുകളിലും പൈപ്പിലും രാസവസ്തുക്കള്‍ എത്തിക്കുന്നതിനിടയില്‍ അപകടങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്‌. ഈ സാഹചര്യങ്ങളില്‍ കൈക്കൊള്ളേണ്ട മുന്‍കരുതല്‍ സംബന്ധിച്ച്‌ ഫലപ്രദവും പ്രായോഗികവുമായ പരിശീലനം ജനങ്ങള്‍ക്ക്‌ ലഭിക്കണം. പൊതുനിരത്തുകളിലൂടെ രാസവസ്തുക്കള്‍ കൊണ്ടുപോകുന്ന സാഹചര്യം അപകടസാഹചര്യങ്ങളെ കുറിച്ചുള്ള വ്യാപകമായ ബോധവല്‍ക്കരണം അനിവാര്യമാക്കിയിരിക്കുകയാണെന്ന്‌ ഐ.എല്‍.ഡി.എം മേധാവി ഡോ.കെ.ജി. താര പറഞ്ഞു.

അപകടം സംഭവിച്ചാല്‍ പോലീസ്‌, ഫയര്‍ഫോഴ്സ്‌, ആംബുലന്‍സ്‌ തുടങ്ങിയ അടിയന്തര സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും അവര്‍ക്ക്‌ ആവശ്യമായ വെള്ളം, ഉപകരണങ്ങള്‍ എന്നിവ നല്‍കുന്നതിനും സ്വീകരിക്കേണ്ട നടപടികള്‍ ഡപ്യൂട്ടി കളക്ടര്‍ (ഡിസാസ്റ്റര്‍ മാനേജ്മെന്റ്‌) സി.സി. ജോസഫ്‌ വിശദീകരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്തമഴ; ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; മരണം മൂന്നായി

Samskriti

രാമസ്പര്‍ശം- 15: ഒരു നോട്ടം, ഒരു യുദ്ധത്തിന്റെ തുടക്കം

Kerala

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

Thiruvananthapuram

കനത്ത മഴ: അരുവിക്കര ഡമിന്റെ ഷട്ടറുകൾ ഉയർത്തും

Kerala

കനത്ത മഴ: എട്ട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

പുതിയ വാര്‍ത്തകള്‍

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള വാടക ഹെലികോപ്റ്റര്‍; കരാര്‍ നീട്ടാന്‍ സര്‍ക്കാര്‍ ചെലവ് 45 കോടി, 2.40 കോടി കുടിശ്ശിക

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

അദ്ധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്: വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.