Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അപകട മരണങ്ങളില്‍ വിറങ്ങലിച്ച്‌ വെങ്ങോല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2013, 11:14 pm IST
in Ernakulam

കൊച്ചി: ലോകത്ത്‌ അപകടങ്ങളും അപകടമരണങ്ങളും നിത്യസംഭവമാണ്‌. അതുകൊണ്ടുതന്നെ അതില്‍ ഒരു പുതുമയും ഇല്ല. എന്നാല്‍ അപകട മരണങ്ങളില്‍ വെങ്ങോല എന്ന സ്ഥലം ഒരു മുദ്രയായി മാറുകയാണ്‌ എന്നാണ്‌ അടുത്തകാലത്ത്‌ ഉണ്ടായ പല സംഭവങ്ങളും സൂചിപ്പിക്കുന്നത്‌. വെങ്ങോലയില്‍ തുടരെ തുടരെ വാഹനാപകടം ഉണ്ടാകുന്നു. നിരവധി അളുകള്‍ മരിച്ചു പലര്‍ക്കും ഗുരുതരമായ പരിക്കുകളേല്‍ക്കുന്നു. അതുപോലെ മറ്റ്‌ പലയിടങ്ങളിലും ഉണ്ടാകുന്ന അപകടങ്ങളില്‍ മരിച്ച വെങ്ങോലക്കാരും നിരവധിയാണ്‌.

മൂകാംബിക ദര്‍ശനത്തിന്‌ പോയ വെങ്ങോല സ്വദേശി ഷാജിയും കുടുംബവും ഉഡുപ്പിയില്‍ വെച്ചുണ്ടായ അപകടത്തില്‍ മരിച്ചിട്ട്‌ നാളുകള്‍ ഏറെയായില്ല. അതിന്റെ തൊട്ടുപിന്നാലെയാണ്‌ തൃശൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ വെങ്ങോല സ്വദേശിയായ കെ.പി.മക്കാര്‍ മരിച്ചത്‌. കൂടെ യാത്രചെയ്തിരുന്ന ഇബ്രാഹിമിന്‌ ഗുരുതരമായി പരിക്കേറ്റിരുന്നു. ഒരു മാസം മുമ്പാണ്‌ കരിമുകളില്‍ ലോറി മറിഞ്ഞ്‌ ഡ്രൈവറായ വെങ്ങോല സ്വദേശി ഷിഹാബ്‌ എന്ന യുവാവ്‌ മരിച്ചത്‌.
മാസങ്ങള്‍ക്കു മുമ്പ്‌ കാക്കനാട്‌ വെച്ചുണ്ടായ വാഹനാപകടത്തില്‍ ബൈക്കിന്റെ പിന്നില്‍ സഞ്ചരിക്കവെ പരിക്കേറ്റ വെങ്ങോല സ്വദേശി നുറുദ്ദീന്‍ ഇപ്പോഴും ചലനശേഷി നഷ്ടപ്പെട്ട നിലയിലാണ്‌. ഇന്നലെ വെങ്ങോലയില്‍ ഉണ്ടായ വാഹനാപകടത്തില്‍ പൊലിഞ്ഞത്‌ മൂന്ന്‌ ജീവിനുകളാണ്‌. നിയന്ത്രണം വിട്ടകാര്‍ ലോറിയിലും ബൈക്കിലുമായി ഇടിച്ച്‌ തകരുകയായിരുന്നു. കാറിലുണ്ടായിരുന്നയാളും ബൈക്ക്‌ യാത്രക്കാരുമാണ്‌ മരിച്ചത്‌. ഇന്നലെ അപകടം നടന്ന സ്ഥലത്ത്‌ തന്നെ കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക്‌ ഗുരുതമായി പരിക്കേറ്റിരുന്നു. ഒരു മാസം മുമ്പാണ്‌ വെങ്ങോലയില്‍ വാഹനം ഇടിച്ച്‌ സ്കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചത്‌. കഴിഞ്ഞ ആഴ്ചയില്‍ പെരുമ്പാവൂര്‍ ബിവറേജസിലെ ജീവനക്കാരായ കുഞ്ഞുമോന്‍, സണ്ണി എന്നിവര്‍ക്ക്‌ വെങ്ങോലയില്‍ വെച്ച്‌ ഉണ്ടായ വ്യത്യസ്തമായ രണ്ട്‌ അപകടങ്ങളില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. അപ്പോളോ ടയേഴ്സ്‌ ജീവനക്കാരനായിരുന്ന പ്രമോദും വെങ്ങോലയിലുണ്ടായ വാഹനാപകടത്തിലാണ്‌ മരിച്ചത്‌.

അപകടമരണങ്ങള്‍ കൂടാതെ ജില്ലയില്‍ ഏറ്റവും കുടുതല്‍ പേര്‍ ക്യാന്‍സര്‍ രോഗം പിടിപ്പെട്ട്‌ മരിക്കുന്നതും വെങ്ങോല പഞ്ചായത്തിലാണെന്ന റിപ്പോര്‍ട്ടും ഏതാനും നാള്‍മുമ്പ്‌ പുറത്തു വന്നിരുന്നു.

കെ. എസ്‌. ഉണ്ണികൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Entertainment

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

Entertainment

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

New Release

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

New Release

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

പുതിയ വാര്‍ത്തകള്‍

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.