Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കുരുവികളോട്‌ കൂട്ട്‌ കൂടാന്‍ …

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2013, 11:13 pm IST
in Ernakulam

മട്ടാഞ്ചേരി: കുരുവികളോടൊത്ത്‌ കൂട്ടുകൂടാനും സംരക്ഷിക്കുവാനും കുരുന്നുമനസ്സുകളില്‍ ബോധമുണര്‍ത്താന്‍ ജെയിന്‍ ഫൗണ്ടേഷന്‍ രംഗത്ത്‌. ലോക കുരുവി ദിനമായ ഇന്നലെ കുരുന്നുകള്‍ക്ക്‌ കുരുവിക്കൂടും,കുടിവെള്ളപാത്രവും നല്‍കിക്കൊണ്ടാണ്‌ ഫൗണ്ടേഷന്‍ പക്ഷി-മൃഗാദി പരിശീലന പദ്ധതി നടപ്പിലാക്കുന്നത്‌. സ്ക്കൂളുകള്‍, ലൈബ്രറികള്‍ എന്നിവ കേന്ദ്രീകരിച്ചാണ്‌ ഫൗണ്ടേഷന്‍ പദ്ധതി നടപ്പിലാക്കുന്നത്‌. കുരുവികളെ സംരക്ഷിക്കുന്നതിനും, പരിചരിക്കുന്നതിനുമായി പരിസ്ഥിതി സൗഹൃദമായ മണ്‍കുടങ്ങളാണ്‌ ഫൗണ്ടേഷന്‍ സമ്മാനിച്ചത്‌. വേനല്‍കാല ചൂടില്‍ ദാഹമകറ്റുന്നതിന്‌ മണ്‍കലങ്ങളും ഇതിനോടൊപ്പം നല്‍കുകയും ചെയ്തു.

ലോകകുരുവി ദിനത്തില്‍ നടന്ന കുരുവികള്‍ക്ക്‌ കൂടൊരുക്കാം പരിപാടിയില്‍ വിദേശികളും സ്വദേശികളും സാക്ഷികളായി. ഫോര്‍ട്ടുകൊച്ചിയിലെ സെന്റ്‌ മാര്‍ക്കസ്‌ സ്ക്കൂളിലെ കുട്ടികള്‍ക്കാണ്‌ ഫൗണ്ടേഷന്‍ കുരുവിക്കൂടുകള്‍ നല്‍കിയത്‌. ജൈന്‍ ഫൗണ്ടേഷന്‍, ജനമൈത്രി പോലീസ്‌, സെന്റ്മാര്‍ക്കസ്‌ സ്ക്കൂള്‍ എന്നിവരുമായി കൈകോര്‍ത്ത്‌ സംഘടിപ്പിച്ച പരിപാടിയില്‍ ജനമൈത്രി പോലീസ്‌ സി.ആര്‍.ഒ. പി.യു.ഹരിദാസ്‌ സ്ക്കൂള്‍ പ്രിന്‍സിപ്പല്‍ ഹേറിന്‍ ഫെര്‍ണാണ്ടസിന്‌ നല്‍കി പദ്ധതി ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷന്‍ ഭാരവാഹി മുകേഷ്‌ ജെയിന്‍,ശാന്തി മേനോന്‍, പ്രിയ കെനറ്റ്‌, എം.എം സലീം,സുധി എന്നിവര്‍ സംസാരിച്ചു.

വംശനാശം നേരിടുന്ന കുരുവികളുടെ സംരക്ഷണ ലക്ഷ്യവുമായി പൊതുജനങ്ങളെയും വിദ്യാര്‍ത്ഥികളെയും ബോധവല്‍ക്കരിക്കുന്നതിനാണ്‌ കുരുവിക്കൂട്‌ പരിപാടി നടത്തുന്നതെന്ന്‌ മുകേഷ്‌ ജയിന്‍ പറഞ്ഞു. സ്ക്കൂളുകള്‍,ലൈബ്രറികള്‍ എന്നിവ കേന്ദ്രീകരിച്ചിട്ടുള്ള കുരുവി സംരക്ഷിസംരക്ഷണം ഇതിനകം വന്‍പ്രതികരണമാണുണ്ടാക്കിയിരിക്കുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Entertainment

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

Entertainment

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

New Release

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

New Release

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

പുതിയ വാര്‍ത്തകള്‍

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.