Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ലങ്കന്‍പ്രശ്നം ഐപിഎല്ലിനെ ബാധിച്ചേക്കുമെന്ന്‌ സൂചന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2013, 10:12 pm IST
inCricket

ന്യൂദല്‍ഹി: ശ്രീലങ്കന്‍ പ്രശ്നം അടുത്ത മാസം നടക്കുന്ന ഐപിഎല്‍ മത്സരങ്ങളെ ബാധിച്ചേക്കുമെന്ന്‌ സൂചന. തമിഴ്‌നാട്ടില്‍ ലങ്കന്‍ വംശജര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളും തമിഴ്‌രാഷ്‌ട്രീയപാര്‍ട്ടികളുടെ നിലപാടുകളുമാണ്‌ ഐപിഎല്‍ ആറാം സീസണുമേല്‍ കരിനിഴല്‍ വീഴ്‌ത്തിയിരിക്കുന്നത്‌.

ഐക്യരാഷ്‌ട്രസഭയില്‍ അമേരിക്ക കൊണ്ടുവരുന്ന ലങ്കക്കെതിരായ പ്രമേയത്തെ പിന്തുണക്കണമെന്നാണ്‌ ഡിഎംകെ അടക്കമുള്ള രാഷ്‌ട്രീയകക്ഷികള്‍ ആവശ്യപ്പെടുന്നത്‌. ഇത്‌ സംബന്ധിച്ച്‌ വ്യക്തത നല്‍കാന്‍ സാധിക്കാത്തതിനാല്‍ ഡിഎംകെ ഇന്നലെ യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. ഇതോടെ ലങ്കന്‍ പ്രശ്നം ഇന്ത്യന്‍ മണ്ണില്‍ പുകയുകയാണ്‌.

അതേസമയം ഐപിഎല്‍ മത്സരങ്ങള്‍ക്ക്‌ ഭീഷണിയില്ലെന്ന്‌ ലീഗിന്റെ കമ്മീഷണര്‍ രാജീവ്‌ ശുക്ല വ്യക്തമാക്കി. ടൂര്‍ണമെന്റില്‍ സുരക്ഷ സംബന്ധിച്ച്‌ ശ്രീലങ്ക ക്രിക്കറ്റ്‌ പ്ലയേഴ്സ്‌ അസോസിയേഷന്‍ ആശങ്ക പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ്‌ ഐപിഎല്‍ കമ്മീഷണര്‍ രംഗത്തുവന്നത്‌. ഏപ്രില്‍ മൂന്നാം തീയതിയാണ്‌ ഐപിഎല്ലിന്‌ തുടക്കമാവുക.

പ്രീമിയര്‍ ലീഗ്‌ മത്സരങ്ങള്‍ക്ക്‌ യാതൊരു ഭീഷണിയുമില്ല. മത്സരങ്ങള്‍ നിശ്ചയിച്ച വേദിയില്‍തന്നെ നടക്കും, രാജീവ്‌ ശുക്ല മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. തമിഴ്‌നാട്ടില്‍ ശ്രീലങ്കന്‍ പൗരന്മാര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അക്രമങ്ങളില്‍ ആശങ്ക രേഖപ്പെടുത്തിയ ലങ്കന്‍ താരങ്ങള്‍ക്കെതിരെയും ഭീഷണി ഉയരുമെന്ന്‌ ഭയപ്പെടുന്നു. അമേരിക്ക ഐക്യരാഷ്‌ട്രസഭയില്‍ ലങ്കക്കെതിരെ കൊണ്ടുവരുന്ന പ്രമേയത്തെ ഇന്ത്യ അനുകൂലിക്കണമെന്നാണ്‌ തമിഴ്‌നാട്‌ ആഗ്രഹിക്കുന്നത്‌. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ മൗനം പാലിച്ചതുകൊണ്ട്‌ ഡിഎംകെ യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. ഇതോടെ ലങ്കന്‍പ്രശ്നം ഇന്ത്യന്‍ മണ്ണില്‍ കൂടുതല്‍ വഷളായി. ഈ അവസരത്തിലാണ്‌ ലങ്ക ആശങ്ക രേഖപ്പെടുത്തിയത്‌.

െ‍എപിഎല്‍ ആറാം സീസണിനോട്‌ അനുബന്ധിച്ച്‌ ഇന്ത്യ ഏര്‍പ്പെടുത്തിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പരിശോധിക്കാന്‍ ലങ്ക പ്ലെയേഴ്സ്‌ അസോസിയേഷന്‍ നേരത്തെ അന്താരാഷ്‌ട്ര ക്രിക്കറ്റേഴ്സ്‌ അസോസിയേഷനോട്‌ അഭ്യര്‍ത്ഥിച്ചിരുന്നു. കുമാര്‍ സംഗക്കാര, മഹേല ജയവര്‍ധനെ, ലസിത്‌ മലിങ്ക എന്നിവരടക്കം 11 ലങ്കന്‍ താരങ്ങള്‍ ഐപിഎല്ലില്‍ കളിക്കുന്നുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.