Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പെരുമ്പാവൂര്‍ നഗരസഭക്ക്‌ 31 കോടിയുടെ ബജറ്റ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2013, 10:03 pm IST
in Ernakulam

പെരുമ്പാവൂര്‍: നഗരസഭയിലെ 2013-14 വര്‍ഷത്തെ വിവിധ പദ്ധതികള്‍ നടപ്പില്‍ വരുത്തുന്നതിനായി 31.52 കോടി രൂപയുടെ ബഡ്ജറ്റ്‌ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ റോസിലി വര്‍ഗീസ്‌ അവതരിപ്പിച്ചു. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ പെരുമ്പാവൂര്‍ നഗരസഭാ കാര്യാലയത്തിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും കമ്പ്യൂട്ടര്‍ വല്‍ക്കരിക്കുമെന്ന്‌ റോസിലി വര്‍ഗീസ്‌ അറിയിച്ചു.

ശുചിത്വത്തിനും കുടിവെള്ള വിതരണത്തിനും മുന്‍ഗണന നല്‍കുന്ന ബഡ്ജറ്റാണ്‌ അവതരിപ്പിച്ചിരിക്കുന്നത്‌. സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറി തുടങ്ങുമെന്നും, സ്ത്രീകള്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിന്‌ ജാഗ്രതാ സമിതി രൂപീകരിക്കുമെന്നും ഡെപ്യൂട്ടിചേയര്‍ പേഴ്സണ്‍ അറിയിച്ചു.

മത്സ്യചന്ത ഷോപ്പിംഗ്‌ കോംപ്ലക്സിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനായി 3.25 കോടിയുടെ പദ്ധതി നടപ്പിലാക്കും. ഇരിങ്ങോള്‍ നാഗഞ്ചേരി മനയില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിനോദസഞ്ചാര പധതിയില്‍പ്പെടുത്തി ഒരു കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തും.

പൈങ്കുളം പുഞ്ചയില്‍ ടൗണ്‍ഹാള്‍ നിര്‍മ്മാണത്തിന്‌ 2 കോടി രൂപയും, കളിസ്ഥല നിര്‍മ്മാണത്തിന്‌ 29 ലക്ഷവും, തോട്ടുങ്കല്‍ റോഡ്‌ വികസനത്തിനായി 85 ലക്ഷവും പെരുങ്കളം പുഞ്ചയില്‍ നിന്ന്‌ കാന നിര്‍മ്മിക്കുന്നതിന്‌ 93 ലക്ഷം രൂപയും, മത്സ്യ ചന്തയിലെ കാനനിര്‍മ്മാണത്തിന്‌ 26 ലക്ഷം രൂപയും, റ്റിബി റോഡ്‌ റയോണ്‍പുരം റോഡ്‌ വികസനത്തിനായി 61 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്‌.

നഗരസഭയിലെ ഭൂരഹിത ഭവന രഹിതര്‍ക്ക്‌ സമ്പൂര്‍ണ്ണ ഭവന പദ്ധതിക്കായി 1.05 കോടി രൂപയാണ്‌ വകയിരുത്തിയിട്ടുള്ളത്‌. പൊതുമരാമത്ത്‌ വേലകള്‍ക്കായി 1.75 കോടിയും കുടിവെള്ള വിതരണം സുഗമമാക്കുന്നതിനും, 70 കുടുംബങ്ങള്‍ക്ക്‌ ഭക്ഷണം, മരുന്ന്‌, ചികിത്സാ സൗകര്യം എന്നിവ ഏര്‍പ്പെടുത്തുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്‌. ശാരീരിക മാനസീക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ പഠനത്തിനും പരിശീലനത്തിനുമായി ബഡ്സ്‌ സ്കൂളുകളും തുടങ്ങുമെന്നും ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ റോസിലി വര്‍ഗീസ്‌ അറിയിച്ചു. ചെയര്‍മാന്‍ കെ.എം.എ.സലാം അദ്ധ്യക്ഷത വഹിച്ചു. ബഡ്ജറ്റിന്‍മേലുള്ള ചര്‍ച്ച ബുധനാഴ്ച രാവിലെ 11ന്‌ നഗരസഭാ കൗണ്‍സില്‍ ഹാളില്‍ നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്തമഴ; ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; മരണം മൂന്നായി

Samskriti

രാമസ്പര്‍ശം- 15: ഒരു നോട്ടം, ഒരു യുദ്ധത്തിന്റെ തുടക്കം

Kerala

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

Kerala

കനത്ത മഴ: അരുവിക്കര ഡമിന്റെ ഷട്ടറുകൾ ഉയർത്തും

Kerala

കനത്ത മഴ: എട്ട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

പുതിയ വാര്‍ത്തകള്‍

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള വാടക ഹെലികോപ്റ്റര്‍; കരാര്‍ നീട്ടാന്‍ സര്‍ക്കാര്‍ ചെലവ് 45 കോടി, 2.40 കോടി കുടിശ്ശിക

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

അദ്ധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്: വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.