Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

നെട്ടൂര്‍- കുണ്ടന്നൂര്‍ സമാന്തര പാലം പദ്ധതി ഉപേക്ഷിച്ചതായി സൂചന: ബജറ്റില്‍ തുകയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2013, 11:26 pm IST
inErnakulam

മരട്‌: നെട്ടൂര്‍- കുണ്ടന്നൂര്‍ സമാന്തര പാലം പദ്ധതി ഉപേക്ഷിച്ചതായി സൂചന. 30 കോടിയോളം രൂപയുടെ എസ്റ്റിമേറ്റ്‌ തയ്യാറാക്കി സമര്‍പ്പിച്ചിരിക്കുന്ന പാലത്തിന്‌ ബജറ്റില്‍ ഒരു രൂപപോലും വകയിരുത്തിയിട്ടില്ല. തുടക്കത്തില്‍ 14 കോടിയില്‍പരം രൂപയുടെ എസ്റ്റിമേറ്റ്‌ തയ്യാറാക്കി ഭരണാനുമതിയും മറ്റും ലഭിച്ചിരുന്നുവെങ്കിലും വെറും സാങ്കേതികത്വം പറഞ്ഞ്‌ പാലം നിര്‍മ്മാണ പദ്ധതിയെ ചിലതല്‍പര കക്ഷികള്‍ അട്ടിമറിക്കുകയായിരുന്നു എന്നാണു സൂചന.

നെട്ടൂര്‍ പ്രദേശത്തെ കുണ്ടന്നൂരുമായി ബന്ധിപ്പിക്കുന്ന ഒരു പാലം എന്നത്‌ ഒരുപതിറ്റാണ്ടിലേറെയായി പ്രദേശവാസികള്‍ ഉന്നയിക്കുന്ന ആവശ്യമാണ്‌. കക്ഷി രാഷ്‌ട്രീയഭേദമന്യേ പ്രദേശവാസികള്‍ ഈ ആവശ്യത്തിനായി നിരന്തര സമരങ്ങളും നടത്തിയിരുന്നു. ഇടതുപക്ഷം മരട്‌ പഞ്ചായത്തും, സംസ്ഥാനവും ഭരിച്ചിരുന്ന കാലത്ത്‌ ഇപ്പോഴത്തെ ഹൈവേ പാലത്തിനു സമാന്തരമായി ഇരുമ്പുപാലം നിര്‍മ്മിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ഭരണം അവസാനിക്കുന്നതുവരെ ഒന്നും നടന്നില്ല. ഇതിനിടെയാണ്‌ കേന്ദ്രത്തിലും, കേരളത്തിലും, മരട്‌ നഗരസഭയിലും കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള യുഡിഎഫ്‌ അധികാരത്തില്‍ വന്നത്‌. സ്ഥലം എംഎല്‍എ കെ.ബാബു മന്ത്രിയായി ചുമതലയേറ്റശേഷം സമാന്തര പാലം നിര്‍മ്മാണത്തിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാകുമെന്ന്‌ പ്രചരണം ഉണ്ടായിരുന്നു.
എസ്റ്റിമേറ്റ്‌ തയ്യാറാക്കി ടെക്നിക്കല്‍ സാങ്ങ്ഷനും, ഭരണാനുമതിയും ലഭിച്ചതായും മന്ത്രി തന്നെ പലവട്ടം പൊതുവേദികളില്‍ പ്രസംഗിച്ചുനടന്നു. എന്നാല്‍ പൊട്ടുന്നനെയാണ്‌ കാര്യങ്ങള്‍ മാറിമറിഞ്ഞത്‌. പാലത്തിന്‌ ഉയരം വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്ന്‌ പുതുക്കിയ എസ്റ്റിമേറ്റ്‌ തയ്യാറാക്കി ഭരണാനുമതിതേടാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം വന്നു. ഇതോടെ നിര്‍മ്മാണചെലവ്‌ 30 കോടിയോളമായി ഉയര്‍ന്നു. ഇക്കാര്യങ്ങളെക്കുറിച്ചുള്ള പ്രചരങ്ങള്‍ ഒരുവശത്തു നടക്കുമ്പോള്‍തന്നെ, പാലം പണി അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ മറ്റൊരുവശത്തുമുന്നേറി.

ഇതിനിടെ ജനങ്ങളെ വിഢികളാക്കുന്നതരത്തില്‍ കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍ പ്രസ്താവനാ പ്രഹസനങ്ങളുമായി രംഗത്തുവന്നുകൊണ്ടിരുന്നു. ബജറ്റില്‍ നെട്ടൂര്‍ സമാന്തര പാലത്തിന്‌ ഒരു പൈസപോലും വകയിരുത്താത്തത്‌ എന്തുകൊണ്ടെന്ന ചോദ്യത്തിന്‌ മറുപടിക്കായി കാത്തിരിക്കുകയാണ്‌ നെട്ടൂര്‍ നിവാസികളായ നാട്ടുകാര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.