Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ടെസ്റ്റ്‌ ആവേശകരമായ അന്ത്യത്തിലേക്ക്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2013, 08:49 pm IST
inCricket

മൊഹാലി: ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ്‌ ആവേശകരമായ അന്ത്യത്തിലേക്ക്‌. ഒന്നാം ഇന്നിംഗ്സില്‍ 91 റണ്‍സിന്റെ ലീഡ്‌ വഴങ്ങിയ ഓസ്ട്രേലിയ നാലാം ദിവസം കളിനിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ മൂന്ന്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 75 റണ്‍സെടുത്തിട്ടുണ്ട്‌. ഒരു ദിസവും ഏഴ്‌ വിക്കറ്റും ബാക്കിയിരിക്കെ ഓസ്ട്രേലിയ ഇപ്പോഴും 16 റണ്‍സ്‌ പിറകിലാണ്‌. 53 റണ്‍സോടെ ഹ്യൂഗ്സും നാല്‌ റണ്‍സുമായി നഥാന്‍ ലിയോണുമാണ്‌ ക്രീസില്‍.

നേരത്തെ വിക്കറ്റ്‌ നഷ്ടപ്പെടാതെ 283 റണ്‍സ്‌ എന്ന നിലയില്‍ നാലാം ദിവസം ബാറ്റിംഗ്‌ തുടര്‍ന്ന ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 499 റണ്‍സിന്‌ ഓള്‍ ഔട്ടായി. ശിഖര്‍ ധവാന്റെ (187)യും മുരളി വിജയി (153)ന്റെയും ഉജ്ജ്വല സെഞ്ച്വറിയാണ്‌ ഇന്ത്യക്ക്‌ മികച്ച സ്കോര്‍ നേടിക്കൊടുത്തത്‌. ഇരുവര്‍ക്കും പുറമെ 67 റണ്‍സ്‌ നേടി പുറത്താകാതെ നിന്ന വിരാട്‌ കോഹ്ലിയും 37 റണ്‍സ്‌ നേടിയ സച്ചിനും മാത്രമാണ്‌ ഇന്ത്യന്‍ ഇന്നിംഗ്സില്‍ മാന്യമായ സംഭാവന നല്‍കിയത്‌. ഭുവനേശ്വര്‍ കുമാര്‍ 18 റണ്‍സും എടുത്തു. മറ്റുള്ളവര്‍ക്കൊന്നും രണ്ടക്കം കടക്കാന്‍ കഴിഞ്ഞില്ല. ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സില്‍ 408 റണ്‍സാണെടുത്തിരുന്നത്‌.

സ്വപ്നതുല്ല്യമായ റെക്കോഡ്‌ സ്കോറിന്റെ ബലത്തില്‍ ഉജ്ജ്വല തുടക്കം ലഭിച്ചിട്ടും ഓസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ്‌ ടെസ്റ്റില്‍ ഇന്ത്യക്ക്‌ ചെറുതായി കാലിടറുന്നതിനാണ്‌ നാലാം ദിവസം മൊഹാലി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്‌.

അരങ്ങേറ്റ ടെസ്റ്റില്‍ ഏറ്റവും വേഗമാര്‍ന്ന സെഞ്ച്വറി നേടി ചരിത്രം സൃഷ്ടിച്ച ശിഖര്‍ ധവാന്‌ ഇന്നലെ ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. 185 റണ്‍സുമായി നാലാം ദിനം ബാറ്റിംഗ്‌ ആരംഭിച്ച ധവാന്‍ രണ്ട്‌ റണ്‍സ്‌ കൂടി കൂട്ടിച്ചേര്‍ത്തശേഷം മടങ്ങി. 174 പന്തുകള്‍ നേരിട്ട്‌ 33 ബൗണ്ടറികളും രണ്ട്‌ സിക്സറുകളുമടക്കം 187 റണ്‍സെടുത്ത ധവാനെ നാലാം ദിവസത്തെ രണ്ടാം ഓവര്‍ എറിഞ്ഞ ലിയോണിന്റെ അഞ്ചാം പന്തില്‍ സില്ലി പോയിന്റില്‍ ഒരു അനായാസ ക്യാച്ചിലൂടെ കോവനാണ്‌ മടക്കിയത്‌.

അതേസമയം തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും സെഞ്ച്വറി നേടിയ മുരളി വിജയിന്റെ ഉജ്ജ്വല പ്രകടനമാണ്‌ ഇന്ത്യക്ക്‌ ഒന്നാം ഇന്നിംഗ്സ്‌ ലീഡ്‌ സമ്മാനിച്ചത്‌. ധവാന്‌ പകരം ക്രീസിലെത്തിയ ചേതേശ്വര്‍ പൂജാര ഒരു റണ്‍സ്‌ മാത്രമെടുത്ത്‌ മടങ്ങി. സിഡിലിന്റെ പന്തില്‍ വിക്കറ്റിന്‌ മുന്നില്‍ കുടുങ്ങിയാണ്‌ പൂജാര മടങ്ങിയത്‌. സ്കോര്‍ 2ന്‌ 292. പിന്നീട്‌ മുരളി വിജയും സച്ചിനും ചേര്‍ന്ന്‌ ഇന്ത്യയെ മുന്നോട്ട്‌ നയിച്ചു. അധികം വൈകാതെ മുരളി വിജയ്‌ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി സ്വന്തമാക്കി.
ലിയോണിന്റെ പന്തില്‍ ബൗണ്ടറിയടിച്ചാണ്‌ വിജയ്‌ സെഞ്ച്വറി നേടിയത്‌. പിന്നീട്‌ ഉച്ചഭക്ഷണത്തിനുശേഷം ന്യൂബോളെടുത്ത ഓസീസ്‌ വേഗത്തിന്‌ മുന്നില്‍ ഇന്ത്യന്‍ മധ്യനിര ദയനീയമായി പതറുന്ന കാഴ്ചയാണ്‌ മൊഹാലി സ്റ്റേഡിയത്തില്‍ കണ്ടത്‌. ഇന്ത്യന്‍ സ്കോര്‍ 384-ല്‍ എത്തിയപ്പോള്‍ 37 റണ്‍സെടുത്ത സച്ചിനും മടങ്ങി. സ്മിത്തിന്റെ പന്തില്‍ കോവന്‌ ക്യാച്ച്‌ നല്‍കിയാണ്‌ സച്ചിന്‍ മടങ്ങിയത്‌. പിന്നീട്‌ സ്കോര്‍ 412-ല്‍ എത്തിയപ്പോള്‍ വിജയും മടങ്ങി. 317 പന്തുകളില്‍ നിന്ന്‌ 19 ബൗണ്ടറിയും മൂന്ന്‌ സിക്സറുകളുമടക്കം 153 റണ്‍സെടുത്ത വിജയിനെ മിച്ചല്‍ സ്റ്റാര്‍ക്ക്‌ വിക്കറ്റിന്‌ മുന്നില്‍ കുടുക്കുകയായിരുന്നു. പിന്നീട്‌ ഇന്ത്യന്‍ മധ്യനിര ചീട്ടുകൊട്ടാരം കണക്കെ തകരുന്നതാണ്‌ കണ്ടത്‌. ക്യാപ്റ്റന്‍ ധോനി നാലും ജഡേജ എട്ടും അശ്വിന്‍ നാലും റണ്‍സെടുത്തു പുറത്താകുന്നതാണ്‌ ഉച്ച മുതല്‍ ചായ വരെ കണ്ടത്‌. ധോണിയെ സ്റ്റാര്‍ക്ക്‌ വിക്കറ്റിന്‌ മുന്നില്‍ കുടുക്കിയപ്പോള്‍ ജഡേജയെയും അശ്വിനെയും സിഡിലിന്റെ പന്തില്‍ ബ്രാഡ്‌ ഹാഡിന്‍ പിടികൂടി. സ്കോര്‍ 492-ല്‍ എത്തിയപ്പോള്‍ 18 റണ്‍സെടുത്ത ഭുവനേശ്വര്‍ കുമാറിനെ ഹെന്‍റിക്വസ്‌ ഹാഡിന്റെ കൈകളിലെത്തിച്ചു. തൊട്ടുപിന്നാലെ റണ്ണൊന്നുമെടുക്കാതിരുന്ന ഇഷാന്ത്‌ ശര്‍മ്മയെയും പ്രഗ്യാന്‍ ഓജയെയും സിഡില്‍ മടക്കിയതോടെ ഇന്ത്യന്‍ ഇന്നിംഗ്സ്‌ 499-ല്‍ അവസാനിച്ചു. വിരാട്‌ കോഹ്ലി 67 റണ്‍സുമായി പുറത്താകാതെ നിന്നു. ഓസ്ട്രേലിയക്ക്‌ വേണ്ടി പീറ്റര്‍ സിഡില്‍ അഞ്ച്‌ വിക്കറ്റും സ്റ്റാര്‍ക്ക്‌ രണ്ട്‌ വിക്കറ്റുകളും വീഴ്‌ത്തി.

91 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ്‌ ലീഡ്‌ വഴങ്ങിയശേഷം രണ്ടാം ഇന്നിംഗ്സ്‌ ആരംഭിച്ച ഓസ്ട്രേലിയക്ക്‌ തുടക്കത്തിലേ തിരിച്ചടിയേറ്റു. സ്കോര്‍ബോര്‍ഡില്‍ വെറും രണ്ട്‌ റണ്‍സ്‌ മാത്രമുള്ളപ്പോള്‍ ആദ്യ വിക്കറ്റ്‌ നഷ്ടപ്പെട്ടു. രണ്ട്‌ റണ്‍സെടുത്ത വാര്‍ണറെ ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ ധോണി പിടികൂടി. പിന്നീട്‌ സ്കോര്‍ 35-ല്‍ എത്തിയപ്പോള്‍ എട്ട്‌ റണ്‍സെടുത്ത കോവനെയും സ്കോര്‍ 55-ല്‍ എത്തിയപ്പോള്‍ അഞ്ച്‌ റണ്‍സെടുത്ത സ്മിത്തിനെയും ഭുവനേശ്വര്‍ കുമാര്‍ മടക്കി. ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സില്‍ വീണ മൂന്ന്‌ വിക്കറ്റുകളും ഭുവനേശ്വര്‍കുമാറാണ്‌ സ്വന്തമാക്കിയത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിശ്വസേവാദിന ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

പുതിയ വാര്‍ത്തകള്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.