Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പുതിയ മാര്‍പ്പാപ്പ സഹിഷ്ണുത കാണിക്കണമെന്ന്‌ മുസ്ലീം ബ്രദര്‍ഹുഡ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2013, 10:39 pm IST
inWorld

കെയ്‌റോ: പുതിയ മാര്‍പ്പാപ്പ ഫ്രാന്‍സിസ്‌ മുന്‍ഗാമിയെക്കാള്‍ കൂടുതല്‍ സഹിഷ്ണുതയാര്‍ന്ന നിലപാടുകള്‍ സ്വീകരിക്കുമെന്ന്‌ കരുതുന്നതായി ഈജിപ്തിലെ ഭരണകക്ഷിയായ മുസ്ലീം ബ്രദര്‍ഹുഡ്‌ പ്രത്യാശ പ്രകടിപ്പിച്ചു. മുന്‍ഗാമിയായ ബെനഡിക്ട്‌ പതിനാറാമനേക്കാള്‍ കൂടുതല്‍ ദീര്‍ഘവീക്ഷണമുള്ള നടപടികള്‍ പോപ്പ്‌ ഫ്രാന്‍സിസില്‍നിന്നും പ്രതീക്ഷിക്കുന്നതായും മുസ്ലീം ബ്രദര്‍ഹുഡിന്റെ വക്താവ്‌ മഹമൂദ്‌ ഗോഡ്ലാന്‍ അറിയിച്ചു. ബനഡിക്ട്‌ പതിനാറാമന്‍ മാര്‍പ്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെത്തുടര്‍ന്നാണ്‌ അര്‍ജന്റീനയില്‍നിന്നുള്ള കര്‍ദ്ദിനാള്‍ മരിയോ ബര്‍ഗോഗിയോ പോപ്പായി തെരഞ്ഞെടുക്കപ്പെട്ടത്‌. പോപ്പ്‌ ബനഡിക്ടിന്റെ കാലത്ത്‌ വിശ്വാസങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടതായി ഗോഡ്ലാന്‍ ആരോപിക്കുന്നു. പ്രവാചകനെതിരൊയ വിവാദ പരാമര്‍ശങ്ങളും ഗോഡ്ലാന്‍ ചൂണ്ടിക്കാട്ടുന്നു. 2006 ല്‍ പോപ്പ്‌ ബനഡിക്ട്‌ ജര്‍മ്മനിയിലെ റീഗന്‍സ്ബര്‍ഗില്‍ നടത്തിയ പ്രഭാഷണത്തില്‍ ഇസ്ലാം അക്രമമാര്‍ഗങ്ങളിലാണ്‌ സഞ്ചരിക്കുന്നതെന്നും പ്രവാചകനെ മനുഷ്യത്വരഹിതനെന്നും വിശേഷിപ്പിച്ചിരുന്നു. ഇത്‌ മുസ്ലീംലോകത്ത്‌ വന്‍ പ്രതിഷേധങ്ങള്‍ക്ക്‌ ഇടയാക്കിയിരുന്നു. അതിനാല്‍ പുതിയ പോപ്പില്‍നിന്നും സഹിഷ്ണുതയാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ ഗോഡ്ലാന്‍ വ്യക്തമാക്കി. മറ്റ്‌ വിശ്വാസങ്ങളെ ബഹുമാനിക്കുന്നതിനൊപ്പം ലോകസമാധാനത്തിന്‌ വേണ്ടിയും പോപ്പ്‌ ഫ്രാന്‍സിസ്‌ പ്രവര്‍ത്തിക്കുമെന്ന്‌ അദ്ദേഹം പ്രത്യാശിച്ചു. കീ്റോയിലെ സുന്നി ഇസ്ലാമിക്‌ പഠനകേന്ദ്രമായ അല്‍ അസര്‍ ഇന്‍സ്റ്റിറ്റിയൂഷനും വത്തിക്കാനുമായുള്ള ബന്ധം ഊഷ്മളമാകുമെന്ന്‌ പ്രതീക്ഷിക്കുന്നതായി മുസ്ലീം ബ്രദര്‍ഹുഡ്‌ വക്താവ്‌ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

Astrology

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

India

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

പുതിയ വാര്‍ത്തകള്‍

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

ഹിന്ദി ‘ദൃശ്യം’ സ്ട്രീമിംഗ് : ഫ്രോഡ് വെബ്സൈറ്റുകളെ തടയാന്‍ നിര്‍ദേശിച്ച് ദല്‍ഹി ഹൈക്കോടതി

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ ഇനി സ്മൃതി മന്ദാന നയിക്കും

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയ്‌ക്ക് ഉത്തേജനം നല്‍കുന്ന, അടുത്ത തലമുറ ബിസിനസ് നേതാക്കളെ വാര്‍ത്തെടുക്കുന്ന സുപ്രധാന ചുവടുവയ്‌പ് :നരേന്ദ്ര മോദി

പ്രതിഷേധമെന്ന പേരിൽ ഷോ കാണിച്ചു ; എ എ റഹീമിനെയും, ജോൺ ബ്രിട്ടാസിനെയും കസ്റ്റഡിയിലെടുത്തു ; കേന്ദ്രസേന തല്ലിച്ചതച്ചെന്ന് റഹീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.