Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ജാതിക്കുമ്മിയുടെ 100-ാ‍ം വാര്‍ഷികം: ആഘോഷങ്ങള്‍ക്ക്‌ ഇന്ന്‌ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2013, 10:15 pm IST
in Ernakulam

കൊച്ചി: പണ്ഡിറ്റ്‌ കെ.പി.കറുപ്പന്റെ ജാതിക്കുമ്മിയുടെ ശതാബ്ദിയാഘോഷങ്ങള്‍ക്ക്‌ ഇന്ന്‌ കൊച്ചിയില്‍ തുടക്കം. കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ശതാബ്ദി പതിപ്പിന്റെ പ്രകാശനവും ഇതോടൊപ്പം നടക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും.

മഹാകവി കുമാരനാശാന്‍ ദുരവസ്ഥ എഴുതുന്നതിനു പത്തു വര്‍ഷം മുമ്പേ ജാതിഭേദത്തിന്റെ നിരര്‍ഥകതയെക്കുറിച്ചും നിന്ദ്യതയെക്കുറിച്ചും സുധീരം എഴുതിയ കേരളത്തിന്റെ ആദ്യത്തെ ധീരനായ എഴുത്തുകാരനാണ്‌ പണ്ഡിറ്റ്‌ കെ.പി.കറുപ്പന്‍. 1912-ലാണ്‌ സമുദായ പരിഷ്കരണത്തിനായി എഴുതിയ ജാതിക്കുമ്മി എന്ന കവിത പ്രസിദ്ധീകരിച്ചത്‌. അവകാശങ്ങളും സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട്‌ അടിമത്തത്തില്‍ കഴിഞ്ഞുകൂടിയ മനുഷ്യരുടെ മോചനത്തിനായാണ്‌ പണ്ഡിറ്റ്‌ കറുപ്പന്‍ തന്റെ കാവ്യജീവിതം സമര്‍പ്പിച്ചത്‌.

ഇന്ന്‌ വൈകീട്ട്‌ ആറിന്‌ മരട്‌ മാങ്കായി ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശതാബ്ദി ആഘോഷങ്ങളും ശതാബ്ദിപതിപ്പിന്റെ പ്രകാശനവും നിര്‍വഹിക്കും. സാംസ്കാരികമന്ത്രി കെ.സി.ജോസഫ്‌ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എക്സൈസ്‌ മന്ത്രി കെ.ബാബു ആദ്യപ്രതി ഏറ്റുവാങ്ങും. പി.എസ്‌.സി. ചെയര്‍മാന്‍ ഡോ.കെ.എസ്‌. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. അക്കാദി പ്രസിഡന്റ്‌ പെരുമ്പടവം ശ്രീധരന്‍, മരട്‌ നഗരസഭാധ്യക്ഷന്‍ അഡ്വ. ടി.കെ. ദേവരാജന്‍,വൈസ്‌ പ്രസിഡന്റ്‌ അക്ബര്‍ കക്കട്ടില്‍, കൗണ്‍സിലര്‍ ജിന്‍സണ്‍ പീറ്റര്‍ , അക്കാദമി സെക്രട്ടറി ആര്‍. ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിക്കും. അക്കാദമി പ്രസിദ്ധീകരിച്ച നവോത്ഥാനകാല-ദളിത്പക്ഷ കൃതികളുടെ പ്രദര്‍ശനവും വില്‍പ്പനയും ഇതോടൊപ്പമുണ്ടായിരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Entertainment

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

Entertainment

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

New Release

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

New Release

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

പുതിയ വാര്‍ത്തകള്‍

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.