Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പിതൃപുണ്യം തേടി പതിനായിരങ്ങള്‍ തര്‍പ്പണം നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2013, 12:37 am IST
in Ernakulam

കൊച്ചി: പിതൃസ്മരണ പുതിക്കി ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ പതിനായിരക്കണക്കിന്‌ പേര്‍ തര്‍പ്പണം നടത്തി. ശ്രീശങ്കരാചാര്യരുടെ ജന്മഭൂമിയായ കാലടിയിലെ മഹാശിവരാത്രി മണപ്പുറത്ത്‌ ആയിരങ്ങള്‍ പിതൃതര്‍പ്പണം നടത്തി. പിതൃതര്‍പ്പണത്തിനായി വിപുലമായ സൗകര്യങ്ങളാണ്‌ മണപ്പുറത്ത്‌ ഒരുക്കിയിരുന്നത്‌. മഹാശിവരാത്രി പൂജയ്‌ക്ക്‌ ചെറുകുട്ടമന ശങ്കരന്‍ നമ്പൂതിരി നേതൃത്വം നല്‍കി

പൂര്‍ണ്ണാസംഗമം ജോസ്തെറ്റയില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ശിവരാത്രി ആഘോഷസ മിതി പ്രസിഡന്റ്‌ എ.മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.ധനപാലന്‍ എം.പി, സാജുപോള്‍ എംഎല്‍എ, കേരള ലളിതകലാ അക്കാദമി സെക്രട്ടറി ശ്രീമൂലനഗരം മോഹന്‍, ബാബുജോസഫ്‌,പ്രൊഫ.ടി.കെ.രമ, ഡോ:കെ.കൃഷ്ണന്‍ നമ്പൂതിരി, കാലടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ബി.ബാബു, എം.എന്‍.വിശ്വനാഥന്‍, എന്‍.പി.സജീവ്‌, കെ.എന്‍.നമ്പൂതിരി, പ്രൊഫ:കെ.എസ്‌.ആര്‍ പണിക്കര്‍, വി.എ.രാജന്‍, പി.ബി.സിദില്‍കുമാര്‍, ഐ.കെ.ജിബു, കെ.ആര്‍.സന്തോഷ്കുമാര്‍, ശംഭുദേവന്‍ പണ്ടാല, ടി.എസ്‌.ബൈജു, ഐ.കെ.ബൈജു എന്നിവര്‍ പ്രസംഗിച്ചു.

മരട്‌: മരട്‌,നെട്ടൂര്‍, കുമ്പളം, പനങ്ങാട്‌ പ്രദേശത്തെ വിവിധ ശിവാലയങ്ങളില്‍ ശിവരാത്രി ഭക്തിനിര്‍ഭരമായി ആഘോഷിച്ചു. വൈറ്റില ശിവ-സുബ്രഹ്മണ്യ ക്ഷേത്രത്തിലും വിവിധ പരിപാടികളോടെ ശിവരാത്രി ആഘോഷിച്ചു. തിരുനെട്ടൂര്‍ മഹാദേവര്‍ ക്ഷേത്രത്തില്‍ വെളുപ്പിന്‌ അഞ്ച്‌ മുതല്‍ അഭൂതപൂര്‍വ്വമായ ഭക്തജനത്തിരക്കാണ്‌ അനുഭവപ്പെട്ടത്‌. ശിവപഞ്ചാക്ഷരീമന്ത്രജപം, അഭിഷേകം, പ്രത്യേക പൂജകള്‍ എന്നിവ ക്ഷേത്രത്തില്‍ നടന്നു

വ്രതശുദ്ധിയോടെ എത്തിയ ഭക്തര്‍ ക്ഷേത്രത്തില്‍ പിതൃനമസ്ക്കാരം, വടാപൂജ തുടങ്ങിയവ അര്‍പ്പിച്ചു. മരട്‌ അയിനിശിവക്ഷേത്രം, പാണ്ടവത്ത്‌ ക്ഷേത്രം, ചേപ്പനം കോതേശ്വരക്ഷേത്രം, കുമ്പളം തൃക്കോവില്‍ ശിവക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളില്‍ ശിവരാത്രി ആചരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പിഎം ശ്രീ പദ്ധതി ഒട്ടും വൈകരുത്

താരാ സാന്ത്വനം
Samskriti

ചിത്രരാമായണം15: ബാലി വധം

Samskriti

നമാമി രാമം- 15: ദുരിതഹരണ ഗുരുചരണം

Kerala

കനത്തമഴ; ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; മരണം മൂന്നായി

Samskriti

രാമസ്പര്‍ശം- 15: ഒരു നോട്ടം, ഒരു യുദ്ധത്തിന്റെ തുടക്കം

പുതിയ വാര്‍ത്തകള്‍

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

കനത്ത മഴ: അരുവിക്കര ഡമിന്റെ ഷട്ടറുകൾ ഉയർത്തും

കനത്ത മഴ: എട്ട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള വാടക ഹെലികോപ്റ്റര്‍; കരാര്‍ നീട്ടാന്‍ സര്‍ക്കാര്‍ ചെലവ് 45 കോടി, 2.40 കോടി കുടിശ്ശിക

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

അദ്ധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്: വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.