Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഹോളോഗ്രാം ലേബലിങ്‌ സംവിധാനം എക്സൈസ്‌ വകുപ്പിന്റെ നിയന്ത്രണത്തിലാക്കുമെന്ന്‌ മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2013, 12:12 am IST
in Ernakulam

കൊച്ചി: മദ്യക്കുപ്പികളിലെ ഹോളോഗ്രാം ലേബലിങ്‌ സംവിധാനം എക്സൈസ്‌ വകുപ്പിന്റെ പൂര്‍ണനിയന്ത്രണത്തിലാക്കുമെന്ന്‌ എക്സൈസ്‌ മന്ത്രി കെ.ബാബു. സംസ്ഥാന എക്സൈസ്‌ വകുപ്പ്‌ മദ്യത്തിനും മയക്കുമരുന്നിനും എതിരെ നാഷണല്‍ സര്‍വീസ്‌ സ്കീമുമായി സഹകരിച്ച്‌ നടത്തുന്ന ബോധവല്‍ക്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സെക്യൂരിറ്റി ഫീച്ചറുകളടങ്ങിയ ഹോളോഗ്രാഫിക്‌ സെക്യൂരിറ്റി ലേബലുകളുടെ ഡിസൈന്‍, പ്രിന്റിങ്‌, വിതരണം അടക്കമുള്ളവ വകുപ്പിന്റെ നിയന്ത്രണത്തിലാക്കും. ഇതിനായി 80 പുതിയ തസ്തികകള്‍ സൃഷ്ടിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. 2002-ല്‍ ഏര്‍പ്പെടുത്തിയ ഹോളോഗ്രാം സംവിധാനത്തില്‍ വകുപ്പിന്‌ ഒരു നിയന്ത്രണവുമുണ്ടായിരുന്നില്ലെന്നും നേരിട്ട്‌ ഇത്‌ അച്ചടിക്കണമെന്നും അക്കൗണ്ടന്റ്‌ ജനറലിന്റെ ശുപാര്‍ശയുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.ഇതിനാവശ്യമായ മാസ്റ്ററിങ്‌ സംവിധാനം സി-ഡിറ്റ്‌ അല്ലെങ്കില്‍ കെല്‍ട്രോണ്‍ സജ്ജമാക്കും. 23 കെ.എസ്‌.ബി.സി. വെയര്‍ഹൗസുകളിലും സി.സി.ടി.യു. സംവിധാനമേര്‍പ്പെടുത്തും. വിവിധ സംസ്ഥാനങ്ങളില്‍ നിലവിലുള്ള സെക്യൂരിറ്റി ലേബല്‍ സംവിധാനങ്ങള്‍ സംബന്ധിച്ച പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അനന്തരനടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.

ഹൈബി ഈഡന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ച യോഗത്തില്‍ മേയര്‍ ടോണി ചമ്മണി, ഡോമനിക്‌ പ്രസന്റേഷന്‍ എം.എല്‍.എ., ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പള്ളി, മഹാരാജാസ്‌ കോളേജ്‌ പ്രിന്‍സിപ്പാള്‍ മേരി മെറ്റില്‍ഡ, എം.ജി.സര്‍വകലാശാല പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ.സാബുക്കുട്ടന്‍, മഹാരാജാസ്‌ കോളേജ്‌ പ്രോഗ്രാം ഓഫീസര്‍ വിനോദ്കുമാര്‍ കല്ലോലിക്കല്‍, എക്സൈസ്‌ ഓഫീസേഴ്സ്‌ അസോസിയേഷന്‍ വൈസ്‌ പ്രസിഡന്റ്‌ വി.അജിത്ലാല്‍, സ്റ്റാഫ്‌ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി.കെ.മുഹമ്മദാലി എന്നിവര്‍ പ്രസംഗിച്ചു. വെള്ളനാട്‌ കരുണസായി ഡീ-അഡിക്ഷന്‍ സെന്ററിലെ ഡോ.എല്‍.ആര്‍. മധുജന്‍ ബോധവല്‍ക്കരണ പ്രഭാഷണം നടത്തി. എക്സൈസ്‌ കമ്മീഷണര്‍ അനില്‍ സേവ്യര്‍ സ്വാഗതവും ബോധവല്‍ക്കരണ പരിപാടി കോ-ഓര്‍ഡിനേറ്ററായ ജോയിന്റ്‌ എക്സൈസ്‌ കമ്മിഷണര്‍ പി.വി.മുരളികുമാര്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമസ്ഥാവകാശം കൈമാറല്‍ നടപടികളില്‍ ക്രമക്കേട്

Cricket

ഐപിഎല്‍: മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫിലെത്തുമോ? 

Sports

ചരിത്രം കുറിച്ച് സിന്നര്‍ !

Cricket

ക്യാപ്റ്റന്‍സി വിട്ടപ്പോള്‍ കത്തിക്കയറി ഹിറ്റ്മാന്‍

ബയേണ്‍ മ്യൂണിക് ടീം പരിശീലനത്തില്‍
Football

ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ സെമിയില്‍ ഇന്ന് ബയേണ്‍- പിഎസ്ജി പോരാട്ടം; ആദ്യപാദ ലീഡുമായി (5-4) പിസിഎജി മ്യൂണിക്കില്‍

പുതിയ വാര്‍ത്തകള്‍

മമത കലാപത്തിനൊരുങ്ങുന്നോ? രാജിവെയ്‌ക്കില്ലെന്ന് വാശിപിടിച്ച് മമത, എന്തും നേരിടാന്‍ തയ്യാറായി സൈന്യം

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

പാർട്ടികളോടൊപ്പം നിന്നിട്ട് കാര്യമില്ല, മുസ്ലിങ്ങൾ സ്വന്തം പാർട്ടി ഉണ്ടാക്കണം: അസദുദ്ദീൻ ഒവൈസി

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.