Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നഗരസഭയും കരാറുകാരും ഒത്തുകളിച്ച്‌ അഴിമതിക്ക്‌ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2013, 12:11 am IST
in Ernakulam

ആലുവ: ശിവരാത്രി ആഘോഷത്തോടനുബന്ധിച്ച്‌ ആലുവ മണപ്പുറത്തേക്കുള്ള താല്‍ക്കാലിക നടപ്പാലം നിര്‍മ്മാണം അഴിമതിക്ക്‌ ഇടവരുത്തുമെന്ന്‌ ആരോപണം. നഗരസഭ നേരിട്ടാണ്‌ നടപ്പാലം നിര്‍മ്മിക്കുന്നത്‌. ഇതില്‍ നിന്നുള്ള പിരിവെടുക്കാന്‍ സ്വകാര്യവ്യക്തിക്ക്‌ കരാര്‍ കൊടുത്തിരിക്കുകയാണ്‌. പാലം നിര്‍മ്മാണത്തിന്‌ കരാറെടുക്കുന്നവര്‍ പാലത്തിലൂടെയുള്ളടോളും കഴിഞ്ഞവര്‍ഷം വരെ പിരിച്ചെടുത്തിരുന്നു. 29,20,000 രൂപക്കാണ്‌ നഗരസഭപാലം നിര്‍മ്മാണത്തിന്‌ കരാര്‍നല്‍കിയിരിക്കുന്നത്‌. പാലത്തില്‍ നിന്നുള്ള ടോള്‍ പിരിവിന്‌ മറ്റൊരുടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. 10,10,001 രൂപക്കാണ്‌ ടോള്‍പിരിവ്‌ കരാര്‍. ഇതുപ്രകാരംതന്നെ 20 ലക്ഷം രൂപയോളം നഗരസഭക്ക്‌ അധികബാധ്യതവരുന്നുണ്ട്‌. നഗരസഭക്ക്‌ ഇത്രയധികം സാമ്പത്തിക ബാധ്യത വരുന്നതിന്‌ പിന്നില്‍ സ്വകാര്യ കരാറുകാരനും നഗരസഭ അധികൃതരും തമ്മിലുള്ള ഒത്തുകളിയാണെന്നാണ്‌ ആക്ഷേപം. കഴിഞ്ഞ തവണ 27 ലക്ഷം രൂപയോളം പാലത്തില്‍ നിന്ന്‌ കരാറുകാര്‍ക്ക്‌ പിരിഞ്ഞുകിട്ടിയത്രെ. ഇതിനുപുറമെ രണ്ടരലക്ഷത്തോളം രൂപ പാലത്തില്‍ പരസ്യം ചെയ്തവകയിലും കിട്ടി. കഴിഞ്ഞ തവണ ശിവരാത്രിദിനത്തില്‍ ടോള്‍പണമായി മാത്രം കിട്ടിയത്‌ ആറ്‌ ലക്ഷത്തോളം രൂപയാണ്‌. ഈ വര്‍ഷം ഇതില്‍ കൂടുതല്‍ കിട്ടിയേക്കും. സ്വന്തം ചെലവില്‍ പാലംനിര്‍മ്മിക്കുന്നതിനാല്‍ പാലത്തില്‍ പരസ്യം പ്രദര്‍ശിപ്പിക്കുന്നതില്‍നിന്നുള്ള വരുമാനവും നഗരസഭയ്‌ക്കുനേടാവുന്നതാണ്‌. ഇതില്‍ നിന്നുള്ള വരുമാനവും ടോള്‍ പിരിവ്‌ കരാറുകാരന്‌ നല്‍കിയതായാണ്‌ അറിയുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമ്മയുടെ വേദനയ്‌ക്ക് മുന്നിൽ ലൗജിഹാദും തോറ്റു ; ചാന്ദ്‌നി ഖുറേഷി പ്രണയത്തിൽ കുടുക്കി മതം മാറ്റിച്ച കോടീശ്വരൻ ആയുഷ് തിരികെ ഹിന്ദുമതത്തിലേക്ക്

India

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

Kerala

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

Kerala

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പുതിയ വാര്‍ത്തകള്‍

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.